Rizwan
Editorial Contributor

Rizwan

Rizwan is a sports writer at Scoreium with 5 years of blogging experience, covering football, cricket, and more in Malayalam and English.

Articles by Rizwan

Football

സംസ്ഥാന സബ് ജൂനിയർ ഫുട്ബാൾ കോഴിക്കോട്​ ജേതാക്കൾ

ആ​ല​പ്പു​ഴ: വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ഗ്രൗ​ണ്ടി​ൽ ന​ട​ന്ന സം​സ്ഥാ​ന അ​ന്ത​ർ ജി​ല്ല സ​ബ് ജൂ​നി​യ​ർ ഫു​ട്ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​പ്പു​റ​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്തി കോ​ഴി​ക്കോ​ട് ജേ​താ​ക്ക​ൾ. ഫൈ​ന​ലി​ൽ നി​ശ്ചി​ത​സ​മ​യ​ത്ത്​ (1-1) സ​മ​നി​ല പാ​ലി​ച്ച​തി​നെ …

Read more

1 min read
Football

മെസ്സി, ക്രിസ്റ്റ്യാനോ, നെയ്മർ…; സ്വപ്ന ടീമിനെ തെരഞ്ഞെടുത്ത് ബാഴ്സ യുവതാരം യമാൽ

സ്വപ്ന ടീമിനെ തെരഞ്ഞെടുത്ത് ബാഴ്സലോണ യുവതാരം ലാമിൻ യമാൽ. ആധുനിക ഫുട്ബാളിലെ ഇതിഹാസങ്ങളായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും നെയ്മറും സ്പെയിൻ താരത്തിന്‍റെ സ്വപ്ന ടീമിൽ ഇടംനേടിയിട്ടുണ്ട്. കഴിഞ്ഞദിവസം മെസ്സി …

Read more

1 min read
Football

ഇരട്ട ഗോളുമായി വീണ്ടും മെസ്സി; ന്യൂയോർക്ക് റെഡ്ബുള്ളിനെതിരെ ഇന്റർമയാമിക്ക് തകർപ്പൻ ജയം

ഇരട്ട ഗോളുമായി ഇതിഹാസതാരം ലയണൽ മെസ്സി തിളങ്ങിയ മത്സരത്തിൽ ന്യൂയോർക്ക് റെഡ്ബുള്ളിനെതിരെ ഇന്റർമയാമിക്ക് തകർപ്പൻ ജയം. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ഇന്റർമയാമി ജയിച്ച് കയറിയത്. കഴിഞ്ഞ മത്സരത്തിൽ സിൻസിനാറ്റിയോട് 0-3ന് …

Read more

1 min read
Football

സൈനിങ്ങുകൾ കാര്യമായി ഇല്ല, ടീം വിട്ടത് നെടുംതൂണുകൾ; ഐ.എസ്.എല്ലിലെ അനിശ്ചിതത്വം കേരള ബ്ലാസ്റ്റേഴ്സിലും

കൊ​ച്ചി: ഐ.​എ​സ്.​എ​ൽ 2025-26 സീ​സ​ണി​ലെ അ​നി​ശ്ചി​താ​വ​സ്ഥ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​നെ​യും ബാ​ധി​ക്കു​ന്നു. ഇ​തി​ന​കം ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ എ​ണ്ണം പ​റ​ഞ്ഞ താ​ര​ങ്ങ​ളി​ൽ പ​ല​രും കൂ​ടു​വി​ട്ട് പോ​യി. എ​ന്നാ​ൽ, ഇ​തി​ന​നു​സ​രി​ച്ച് പു​തി​യ സൈ​നി​ങ്ങൊ​ന്നും കാ​ര്യ​മാ​യി ന​ട​ന്നി​ട്ടി​ല്ല. …

Read more

1 min read
Football

മാ​ർ​ക്വേ​സ് വീ​ണ്ടും ഗോ​വ പ​രി​ശീ​ല​ക​ൻ

മ​നോ​ലോ മാ​ർ​ക്വേ​സ് മ​ഡ്ഗാ​വ്: ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ ടീ​മി​ന്റെ മു​ൻ പ​രി​ശീ​ല​ക​ൻ മ​നോ​ലോ മാ​ർ​ക്വേ​സ് എ​ഫ്.​സി ഗോ​വ​യി​ൽ തി​രി​ച്ചെ​ത്തി. ദേ​ശീ​യ ടീ​മി​ന്റെ​യും ഗോ​വ​ൻ സം​ഘ​ത്തി​ന്റെ​യും കോ​ച്ചാ​യി ഒ​രേ സ​മ​യം പ്ര​വ​ർ​ത്തി​ച്ച മാ​ർ​ക്വേ​സ് …

Read more

1 min read
Football

ഐലീഗിൽ വീണ്ടും ട്വിസ്റ്റ്; കായിക തർക്കപരിഹാര കോടതി വിധിക്കൊടുവിൽ ഇന്റർകാശി ചാമ്പ്യൻമാർ

ന്യൂഡൽഹി: 2024-25 ഐലീഗ് ടൂർണമെന്റിലെ ജേതാക്കളായി ഇന്റർ കാശിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. അന്താരാഷ്ട്ര കായിക തർക്കപരിഹാര കോടതിയാണ് ഇന്റർ കാശിയെ ചാമ്പ്യൻമാരായി പ്രഖ്യാപിച്ചത്. അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ അപ്പീൽ കമ്മിറ്റിയുടെ …

Read more

1 min read
Football

എസ്.ഇ.ജി.ജി മീഡിയ ഗ്രൂപ്പ് സൂപ്പർ ലീഗ് കേരളയുമായി കരാറിൽ ഒപ്പുവെച്ചു

സൂപ്പർ ലീഗ് കേരളയുമായുള്ള സുപ്രധാനമായ ആഗോള പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചതിന് ശേഷം സ്പോർട്സ്.കോമിന്റെയും എസ്.ഇ.ജി.ജി മീഡിയ ഗ്രൂപ്പിന്റെയും പ്രതിനിധികൾ. (ഇടത്തുനിന്ന് വലത്തോട്ട്): പോൾ ജോർദാൻ (ബോർഡ് ഓഡിറ്റ് ചെയർമാൻ), ഫിറോസ് …

Read more

1 min read
Football

ഇറ്റാലിയൻ ലീഗിൽ കളിക്കാൻ സാക്ഷാൽ മുസ്സോളിനിയുടെ കൊച്ചുമകൻ; 22കാരൻ പന്തുതട്ടുക ക്രിമോണീസിന് വേണ്ടി

റോം: ലോകംകണ്ട ഏറ്റവും വലിയ സ്വേച്ഛാധിപതികളിലൊരാളായ ഇറ്റലിയിലെ ബെനിറ്റോ മുസ്സോളിനിയുടെ കൊച്ചുമകൻ ഇറ്റാലിയൻ ഫുട്ബാൾ ലീഗായ സീരി എയിൽ കളിക്കാനൊരുങ്ങുന്നു. മുസ്സോളിനിയുടെ മകന്‍റെ മകളുടെ മകനായ റൊമാനോ ബെനിറ്റോ ഫ്ലോറിയാനി …

Read more

1 min read
Premier League

ലിവർപൂൾ മുന്നേറ്റനിരക്ക് മൂർച്ചകൂട്ടുന്നു; ഫ്രഞ്ച് താരം ഹ്യൂഗോ എക്കിറ്റിക്കെയ്ക്കായി വമ്പൻ നീക്കം!

ആൻഫീൽഡ്: യൂറോപ്യൻ ട്രാൻസ്ഫർ വിപണിയിൽ ചലനങ്ങൾ സൃഷ്ടിച്ചുകൊണ്ട് ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്മാരായ ലിവർപൂൾ രംഗത്ത്. ജർമ്മൻ ക്ലബ്ബ് ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിന്റെ ഫ്രഞ്ച് യുവതാരം ഹ്യൂഗോ എക്കിറ്റിക്കെയെ (Hugo Ekitike) …

Read more

(Updated: ) 1 min read
Premier League

ബ്രയാൻ എംബ്യൂമോയ്ക്കായി വല വിരിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്; സമർപ്പിച്ചത് 70 ദശലക്ഷം പൗണ്ടിന്റെ പുതിയ ഓഫർ

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ട്രാൻസ്ഫർ വിപണിയിൽ ചലനങ്ങൾ സൃഷ്ടിച്ചുകൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ്, ബ്രെന്റ്‌ഫോർഡിന്റെ കാമറൂണിയൻ മുന്നേറ്റനിര താരം ബ്രയാൻ എംബ്യൂമോയ്ക്കായി (Bryan Mbeumo) പുതിയതും മെച്ചപ്പെട്ടതുമായ ഓഫർ സമർപ്പിച്ചു. ഏകദേശം …

Read more

(Updated: ) 1 min read