ലക്ഷ്യം അൽ നാസറിനൊപ്പം കിരീടങ്ങൾ നേടൽ! യൂറോപ്പിലേക്കുള്ള മടക്ക വാർത്തകൾ നിഷേധിച്ച് സാദിയോ മാനെ
യൂറോപ്യൻ ഫുട്ബോൾ വിട്ട് സൗദി അറേബ്യൻ ക്ലബ്ബ് അൽ നാസറിലേക്ക് പോയ താരങ്ങളിൽ ഒരാളാണ് സെനഗൽ താരം സാദിയോ മാനെ. 2023-ൽ അൽ നാസറിൽ ചേർന്ന സെനഗൽ സ്ട്രൈക്കർ സ്റ്റെഫാനോ …
