മുഹമ്മദ് സലാ ബാഴ്‌സയിലേക്ക്?
ലിവർപൂളിന്റെ സൂപ്പർ താരം മുഹമ്മദ് സലാഹിനെ ടീമിലെത്തിക്കാൻ ബാഴ്‌സലോണ ശ്രമം തുടങ്ങിയതായി റിപ്പോർട്ടുകൾ. ഈജിപ്ഷ്യൻ ഫോർവേഡ് മുഹമ്മദ് സലാഹിനെ ടീമിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബാഴ്‌സലോണ. ലിവർപൂളുമായുള്ള കരാർ ഈ വേനൽക്കാലത്ത് അവസാനിക്കുന്ന …
