ഡ്രീം ​ഡ​ബി​ളി​ൽ മോ‘​ഹോം’ ബ​ഗാ​ൻ: ഐ.​എ​സ്.​എ​ൽ 11ാം സീ​സ​ണി​ന്റെ ക​ണ​ക്കെ​ടു​പ്പ്

2555217 Untitled 1

മോ​ഹ​ൻ ബ​ഗാ​ന്റെ മ​ല​യാ​ളി താ​ര​ങ്ങ​ളാ​യ സ​ഹ​ൽ അ​ബ്ദു​ൽ സ​മ​ദും ആ​ഷി​ഖ് കു​രു​ണി​യ​നും വി​ജ​യാ​ഘോ​ഷ​ത്തി​ൽ ബം​ഗ​ളൂ​രു: പ​ല​ത​വ​ണ പേ​രു​മാ​റി ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട മോ​ഹ​ൻ ബ​ഗാ​ൻ ഇ​ന്ത്യ​ൻ …

Read more

ഐ ലീഗ് ജേതാക്കളെ തീരുമാനിക്കുന്നത് വൈകുന്നു; സൂപ്പർ കപ്പിൽനിന്ന് പിന്മാറി ചർച്ചിൽ

ന്യൂഡൽഹി: ഐ ലീഗ് ചാമ്പ്യന്മാർ ആരെന്ന പ്രഖ്യാപനം നീളവെ സൂപ്പർ കപ്പ് ഫുട്ബാളിൽ നിന്ന് പിന്മാറി ചർച്ചിൽ ബ്രദേഴ്സ്. നിലവിൽ ഐ ലീഗ് പോയന്റ് പട്ടികയിൽ ചർച്ചിലാണ് …

Read more

ലിവർപൂളിന് കിരീടം കൈയെത്തും ദൂരത്ത്! വെസ്റ്റ്ഹാമിനെ ഒരു ഗോളിന് വീഴ്ത്തി; ചെൽസിക്ക് സമനില

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം ലിവർപൂളിന് കൈയെത്തും ദൂരത്ത്! ആൻഫീൽഡിൽ വെസ്റ്റ്ഹാം യുനൈറ്റഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വീഴ്ത്തിയതോടെയാണ് ചെമ്പട കിരീടത്തിന് ഒരുപടി കൂടി അടുത്തത്. …

Read more

യു​വ​പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്താൻ ബ്ലാസ്റ്റേഴ്സ് അക്കാദമി ട്രയൽസ്

കൊ​ച്ചി: കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്‌.​സി അ​ക്കാ​ദ​മി​യി​ലേ​ക്ക്​ യു​വ​പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്താ​നു​ള്ള സെ​ല​ക്ഷ​ൻ ട്ര​യ​ൽ​സ്​ ഏ​പ്രി​ൽ 17, 18 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. 2011 ജ​നു​വ​രി ഒ​ന്നി​നും ഡി​സം​ബ​ർ 31നും ​ഇ​ട​യി​ൽ …

Read more

എക്സ്ട്രാടൈം ഗോളിൽ ഐ.എസ്.എൽ കപ്പടിച്ച് ബഗാൻ; ബംഗളൂരുവിനെ കീഴടക്കിയത് ഒന്നിനെതിരെ രണ്ട് ഗോളിന്

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനലിൽ ബെം​ഗളൂരു എഫ്.സിയെ കീഴടക്കി കിരീടം സ്വന്തമാക്കി മോഹൻ ബ​ഗാൻ. എക്സ്ട്രാടൈമിലേക്ക് കടന്ന മത്സരത്തിൽ 96-ാം മിനിറ്റിൽ മക്ലാരൻ നേടിയ ഗോളിലൂടെയാണ് …

Read more

ഗ്രാൻഡ് ഫിനാലെ

മോ​ഹ​ൻ ബ​ഗാ​ൻ-​ബം​ഗ​ളൂ​രു ടീം പരിശീലകർ ഐ.എസ്.എൽ കപ്പിനരികെ കൊ​ൽ​ക്ക​ത്ത: ക​രു​ത്തി​ലും ക​ളി​യി​ലും അ​തി​കാ​യ​രാ​യ ര​ണ്ട് വ​മ്പ​ൻ ടീ​മു​ക​ൾ ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് കി​രീ​ടം​തേ​ടി ഇ​ന്ന് കൊ​ൽ​ക്ക​ത്ത​യി​ലെ സാ​ൾ​ട്ട് …

Read more

ഐ ലീഗ്; ചർച്ചിലോ കാശിയോ? ഇന്നറിയാം

കൊ​ൽ​ക്ക​ത്ത: നി​ർ​ണാ​യ​ക​മാ​യ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ റി​യ​ൽ ക​ശ്മീ​രി​നെ അ​വ​രു​ടെ ത​ട്ട​ക​ത്തി​ൽ സ​മ​നി​ല​യി​ൽ ത​ള​ച്ച് ഒ​ന്നാ​മ​തെ​ത്തി​യ ച​ർ​ച്ചി​ൽ ബ്ര​ദേ​ഴ്സി​ന്റെ കി​രീ​ട​സ്വ​പ്ന​വും ഐ.​എ​സ്.​എ​ൽ പ്ര​വേ​ശ​ന​വും സാ​ധ്യ​മാ​കു​മോ​യെ​ന്ന് ഇ​ന്ന​റി​യാം. ഐ ​ലീ​ഗ് …

Read more

ഇന്ത്യൻ വനിത ലീഗ്: ഈസ്റ്റ് ബംഗാളിന് കിരീടം

കൊൽക്കത്ത: ഇന്ത്യൻ വനിത ലീഗിലെ നിർണായക മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഒഡിഷ എഫ്.സിയെ ഏകപക്ഷീയമായ ഒറ്റ ഗോളിന് തകർത്ത് ഈസ്റ്റ് ബംഗാൾ ഇന്ത്യൻ വനിത ലീഗ് ചാമ്പ്യന്മാർ. …

Read more

സലാഹ് എവിടേക്കും പോകുന്നില്ല! താരവുമായി രണ്ടുവർഷത്തെ കരാറിൽ ഒപ്പുവെച്ച് ലിവർപൂൾ

ലണ്ടൻ: ഏറെയായി തുടരുന്ന കൂടുമാറ്റ ചർച്ചകൾ അവസാനിപ്പിച്ച് മുഹമ്മദ് സലാഹുമായി രണ്ടു വർഷത്തെ കരാർ പുതുക്കി ലിവർപൂൾ. യൂറോപ്യൻ ലീഗിലെയും സൗദി ലീഗിലെയും വമ്പന്മാരുമായി ചേർത്തുള്ള കഥകൾക്ക് …

Read more

സ​ർ​പ്രീ​ത് ബൂ​ട്ട് കെ​ട്ടും, ച​രി​ത്ര​ത്തി​ലേ​ക്ക്; ഫി​ഫ ലോ​ക​ക​പ്പ് ക​ളി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ഇ​ന്ത്യ​ൻ വം​ശ​ജ​ൻ

വെ​ല്ലി​ങ്ട​ൺ: 2026ലെ ​ഫി​ഫ ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ൽ പ​ന്ത് ത​ട്ടാ​ൻ ഇ​ന്ത്യ​ൻ വം​ശ​ജ​നും. 26കാ​ര​നാ​യ സ​ർ​പ്രീ​ത് സി​ങ്ങാ​ണ് ന്യൂ​സി​ല​ൻ​ഡി​നാ​യി ബൂ​ട്ട്കെ​ട്ടാ​നൊ​രു​ങ്ങു​ന്ന​ത്. ഓ​ക് ലാ​ൻ​ഡി​ലെ ഈ​ഡ​ൻ പാ​ർ​ക്കി​ൽ ന​ട​ന്ന …

Read more