മറഡോണയുടെ ‘ദൈവത്തിന്‍റെ കൈ ഗോൾ’ അനുകരിച്ച നെയ്മറിന് പണി കിട്ടി, ചുവപ്പ് കാർഡ്; അവസാന മിനിറ്റിൽ ഗോൾ വഴങ്ങി സാന്‍റോസിന് തോൽവി -വിഡിയോ
ബാല്യകാല ക്ലബായ ബ്രസീലിലെ സാന്‍റോസിലേക്ക് തിരിച്ചെത്തിയിട്ടും സൂപ്പർതാരം നെയ്മറിന് കാര്യങ്ങൾ ശരിയാകുന്നില്ല! ഞായറാഴ്ച ബ്രസീൽ സീരി എയിൽ സാന്‍റോസിനായി കളിക്കാനിറങ്ങിയ താരത്തിന് ചുവപ്പ് കാർഡ് വാങ്ങി പുറത്തുപോകേണ്ടി …