Author: Rizwan Abdul Rasheed

യുവേഫ ചാമ്പ്യൻസ് ലീ​ഗ് ഫുട്ബോളിൽ സെമിയിൽ കടന്ന് ബാഴ്സലോണയും പി.എസ്.ജയും. രണ്ടാം പാദ ക്വാർട്ടറിൽ ഇരുടീമുകളും പരാജയപ്പെട്ടെങ്കിലും ആദ്യ പാദത്തിലെ വിജയമാണ് ഇരുടീമുകൾക്കും സെമി പ്രവേശനത്തിന് സഹായകമായത്. ജർമ്മൻ ക്ലബ് ബൊറൂസിയ ഡോർട്ട്മുണ്ടിനോട് ഒന്നിനെതിരെ മൂന്ന് ​ഗോളുകൾക്കാണ് ബാഴ്സലോണ പരാജയപ്പെട്ടത്. എന്നാൽ ആദ്യ പാദത്തിലെ എതിരില്ലാത്ത നാല് ​ഗോളിന്റെ വിജയം സ്പാനിഷ് ക്ലബിന് തുണയായി. രണ്ട് പാദങ്ങളിലുമായി 5-3 എന്ന അ​ഗ്രി​ഗേറ്റ് സ്കോറിലാണ് ബാഴ്സലോണ ചാമ്പ്യൻസ് ലീഗ് സെമിയിൽ പ്രവേശിച്ചത്. ആറ് വർഷത്തിന് ശേഷമാണ് ബാഴ്സലോണ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ പ്രവേശനം നടത്തുന്നത്. ഡോർട്ട്മുണ്ടിനായി സെർഹൗ ഗുയ്‌റാസിയെ നേടിയ ഹാട്രി​ക് നേട്ടം ഇതോടെ പാഴായി. 2019ലാണ് ബാഴ്സലോണ അവസാനമായ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ കയറിയത്. അന്ന് ലിവർപൂളിനോട് ആദ്യ പാദത്തിൽ മൂന്ന് ഗോളിന് വിജയിച്ച കാറ്റാലൻസ് ആൻഫീൽഡിൽ നടന്ന രണ്ടാം പാദത്തിൽ 4-0ത്തിന് തോറ്റ് പുറത്തായി. ബാഴ്സയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഹൃദയഭേദമായ സെമിഫൈനലായിരുന്നു അത്. അതേസമയം മറ്റൊരു…

Read More

ആ​ഴ്സ​ന​ൽ താ​രം ഡെ​ക്ലാ​ൻ റൈ​സ് പ​രി​ശീ​ല​ന​ത്തി​ൽറോം/​മ​ഡ്രി​ഡ്: ചാ​മ്പ്യ​ൻ​സ് ലീ​ഗ് സെ​മി ഫൈ​ന​ൽ തേ​ടി ബു​ധ​നാ​ഴ്ച ക​രു​ത്ത​ർ നേ​ർ​ക്കു​നേ​ർ. റ​യ​ൽ മ​ഡ്രി​ഡ്- ആ​ഴ്സ​ന​ൽ, ഇ​ന്‍റ​ർ മി​ലാ​ൻ -ബ​യേ​ൺ മ്യൂ​ണി​ക് മ​ത്സ​ര​ങ്ങ​ൾ ഇ​ന്നു ന​ട​ക്കും. ആ​ഴ്‌​സ​ന​ലി​നെ നേ​രി​ടു​ന്ന സ്വ​ന്തം മൈ​താ​ന​മാ​യ സാ​ൻ​ഡി​യാ​ഗോ ബെ​ർ​ണാ​ബ്യൂ​വി​ൽ നേ​രി​ടു​ന്ന റ​യ​ലി​ന് സെ​മി​യി​ലെ​ത്ത​ണ​മെ​ങ്കി​ൽ 4-0ത്തി​ന് ജ​യി​ക്ക​ണം. ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ ആ​ദ്യ​പാ​ദ​ത്തി​ൽ ആ​ഴ്സ​ന​ൽ നി​ല​വി​ലെ ചാ​മ്പ്യ​ൻ​മാ​രെ മൂ​ന്ന്‌​ഗോ​ളി​നാ​ണ് കീ​ഴ​ട​ക്കി​യ​ത്. തി​രി​ച്ചു​വ​ര​വി​ന്‍റെ രാ​ജാ​ക്ക​ന്മാ​രാ​യ റ​യ​ൽ സ്വ​ന്തം ത​ട്ട​ക​ത്തി​ൽ ത​ങ്ങ​ളെ നി​രാ​ശ​പ്പെ​ടു​ത്തി​ല്ലെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ആ​രാ​ധ​ക​ർ. ഇ​ന്റ​ർ മി​ലാ​ൻ ത​ങ്ങ​ളു​ടെ മൈ​താ​ന​ത്ത് ബ​യേ​ണു​മാ​യും ഏ​റ്റു​മു​ട്ടും. ഇ​ന്റ​ർ ആ​ദ്യ​പാ​ദം 2-1ന്‌ ​ജ​യി​ച്ചി​രു​ന്നു. from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ

Read More

ബം​ഗ​ളൂ​രു: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് ഫൈ​ന​ൽ മ​ത്സ​ര​ത്തി​നി​ടെ​യു​ണ്ടാ‍യ പ​ട​ക്ക​മേ​റി​ൽ ടീം ​ഉ​ട​മ​ക്കും ആ​രാ​ധ​ക​ർ​ക്കും പ​രി​ക്കേ​റ്റ​ത് ചൂ​ണ്ടി​ക്കാ​ട്ടി അ​ഖി​ലേ​ന്ത്യാ ഫു​ട്ബാ​ൾ ഫെ​ഡ​റേ​ഷ​ന് പ​രാ​തി. കി​രീ​ടം നേ​ടി​യ മോ​ഹ​ൻ ബ​ഗാ​ൻ സൂ​പ്പ​ർ ജ​യ​ന്റ്സി​ന്റെ ഹോം ​മൈ​താ​ന​മാ​യ സാ​ൾ​ട്ട് ലേ​ക്കി​ലാ​ണ് ശ​നി​യാ​ഴ്ച ഫൈ​ന​ൽ ന​ട​ന്ന​ത്. ക​ളി​ക്കി​ടെ ബം​ഗ​ളൂ​രു​വി​ന്റെ ട്രാ​വ​ലി​ങ് ഫാ​ൻ​സി​ന് നേ​രെ​യാ​ണ് പ​ട​ക്ക​മേ​റു​ണ്ടാ​യ​ത്. ടീം ​ഉ​ട​മ പാ​ർ​ഥ് ജി​ൻ​ഡാ​ലി​നും സം​ഭ​വ​ത്തി​ൽ പൊ​ള്ള​ലേ​റ്റു. ഒ​രു ആ​രാ​ധ​ക​ന്റെ ക​ണ്ണി​ലാ​ണ് പ​ട​ക്കം വീ​ണ​ത്. ‘ഇ​തൊ​രു അ​ശ്ര​ദ്ധ പ്ര​വൃ​ത്തി മാ​ത്ര​മ​ല്ല, മ​റി​ച്ച് ഞ​ങ്ങ​ളു​ടെ ആ​രാ​ധ​ക​രു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും സു​ര​ക്ഷ​ക്ക് നേ​രെ​യു​ള്ള നേ​രി​ട്ടു​ള്ള ഭീ​ഷ​ണി​യാ​യി​രു​ന്നു’ -ആ​ക്ര​മ​ണ​ത്തെ ശ​ക്ത​മാ​യി അ​പ​ല​പി​ച്ച് ക്ല​ബ് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​ക്കു​ക മാ​ത്ര​മ​ല്ല, ന​മ്മു​ടെ മ​നോ​ഹ​ര​മാ​യ ക​ളി​യു​ടെ സ്പി​രി​റ്റി​ന് ത​ന്നെ എ​തി​രാ​ണ്. സ്റ്റേ​ഡി​യ​ങ്ങ​ൾ ഇ​പ്പോ​ഴും എ​പ്പോ​ഴും സു​ര​ക്ഷി​ത​മാ​യ ഇ​ട​മാ​യി​രി​ക്ക​ണം. അ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ​ക്ക് ഫു​ട്ബാ​ളി​ലോ മ​റ്റെ​വി​ടെ​യെ​ങ്കി​ലു​മോ സ്ഥാ​ന​മി​ല്ലെ​ന്ന് ക്ല​ബ് വ്യ​ക്ത​മാ​ക്കി. ഫു​ട്ബാ​ൾ സ്പോ​ർ​ട്സ് ഡെ​വ​ല​പ്മെ​ന്റ് ലി​മി​റ്റ​ഡി​നും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. മ​ത്സ​ര​ത്തി​ൽ 2-1ന് ​ബം​ഗ​ളൂ​രു​വി​നെ തോ​ൽ​പി​ച്ചാ​ണ് ബ​ഗാ​ൻ കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്.…

Read More

ന്യൂയോർക്ക്: ഇന്‍റർ മയാമിയിൽ സൂപ്പർതാരം ലയണൽ മെസ്സിക്കൊപ്പം പന്തുതട്ടാൻ അർജന്‍റൈൻ ടീമിലെ മുൻ സഹതാരവും? അർജന്‍റീനയുടെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ എയ്ഞ്ചൽ ഡി മരിയയെ ടീമിൽ എത്തിക്കാൻ മയാമി നീക്കം നടത്തുന്നതായാണ് പുറത്തുവരുന്ന വിവരം. നിലവിൽ പോർചുഗീസ് ക്ലബ് ബെൻഫിക്കയുടെ താരമാണ് ഡി മരിയ. നേരത്തെ, ബെൽജിയം മധ്യനിര താരം കെവിൻ ഡിബ്രൂയിനെ ക്ലബിലെത്തിക്കാൻ മയാമി ചരടുവലിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. 2024-25 സീസണൊടുവിൽ മഞ്ചസ്റ്റർ സിറ്റി വിടുമെന്ന് കെവിൻ പ്രഖ്യാപിച്ചിരുന്നു. താരം ശമ്പളത്തിലും മറ്റും വിട്ടുവീഴ്ചക്ക് തയാറായാൽ മാത്രമേ മയാമിക്ക് താരത്തെ ക്ലബിലെത്തിക്കാനാകു. നിലവിൽ ലോകത്തെ ഏറ്റവും മികച്ച മധ്യനിര താരങ്ങളിൽ ഒരാളാണ് 33കാരനായ ഡിബ്രൂയിൻ. ടീമിനെ ശക്തമാക്കുന്നതിന്റെ ഭാഗമായി സീസണൊടുവിൽ ഫ്രീ ഏജന്റായി മാറുന്ന ഡി ബ്രൂയിനെ സ്വന്തമാക്കാനായിരുന്നു മയാമിയുടെ നീക്കം. താരം അതിനു തയാറായില്ലെങ്കിൽ, പകരം ഡി മരിയയെ ടീമിലെടുക്കാനാണ് മയാമിയുടെ പുതിയ നീക്കം. മെസ്സിയാണ് ഈ നീക്കത്തിന് പിന്നിലെന്നാണ് പുറത്തുവരുന്ന വിവരം. സീസണൊടുവിൽ ക്ലബുമായുള്ള ഡി മരിയയുടെ…

Read More

ബെർലിൻ: യുവേഫ ചാമ്പ്യൻസ് ലീഗ് സെമി കളിക്കുന്ന ആദ്യ രണ്ടു ടീമുകളെ ഇന്നറിയാം. ക്വാർട്ടർ ഫൈനൽ രണ്ടാംപാദത്തിൽ സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണ, ബൊറൂസിയ ഡോർട്ട്‌മുണ്ടിനെയും ഫ്രഞ്ച് ചാമ്പ്യന്മാരായ പി.എസ്‌.ജി ഇംഗ്ലീഷ് ക്ലബ് ആസ്‌റ്റൺ വില്ലയെയും നേരിടും. റയൽ മഡ്രിഡ് – ആഴ്സനൽ, ഇന്‍റർ മിലാൻ -ബയേൺ മ്യൂണിക്ക് മത്സരങ്ങൾ നാളെയാണ്. സ്വന്തംതട്ടകത്തിൽ നടന്ന ആദ്യപാദത്തിൽ ബാഴ്‌സ മറുപടിയില്ലാത്ത നാല്‌ ഗോളുകൾക്കാണ് ഡോർട്ട്‌മുണ്ടിനെ തോൽപ്പിച്ചത്‌. ഗംഭീര ഫോമിൽ പന്തുതട്ടുന്ന കറ്റാലൻസിനെ മറികടന്ന് ഡോർട്ട്മുണ്ടിന് സെമിയിലെത്തണമെങ്കിൽ അദ്ഭുതങ്ങൾ സംഭവിക്കണം. മൈതാനത്ത് എണ്ണയിട്ട യന്ത്രം കണക്കെ വിഹരിക്കുന്ന, വിന്‍റേജ് ബാഴ്സയെ ഓർമിപ്പിക്കുന്ന തരത്തിലാണ് ഹാൻസി ഫ്ലിക്കിന്‍റെ സംഘം ഇപ്പോൾ ഫുട്ബാൾ കളിക്കുന്നത്. ബൊറൂസിയയുടെ തട്ടകത്തിലാണ് മത്സരം. സ്വന്തം തട്ടകത്തിൽ നടന്ന ഒന്നാംപാദ ക്വാർട്ടറിൽ പി.എസ്.ജി ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ആസ്റ്റൺ വില്ലയെ തകർത്തത്. അർധ രാത്രി 12.30നാണ് ഇരു മത്സരങ്ങളും. Tuesday’s quarter-finals ⚽#UCL pic.twitter.com/9sALC0NWct— UEFA Champions League (@ChampionsLeague) April 15, 2025…

Read More

ഫ​സീ​ല ഇ​ക്വാ​പു​ട്ട്കോ​ഴി​ക്കോ​ട്: ഉ​ഗാ​ണ്ട​ൻ താ​രം ഫ​സീ​ല ഇ​ക്വാ​പു​ട്ടി​ന്റെ ഹാ​ട്രി​ക്കി​ൽ വ​നി​ത ലീ​ഗി​ൽ ഗോ​കു​ലം കേ​ര​ള എ​ഫ്.​സി 4-1ന് ​നി​ത ഫു​ട്ബാ​ൾ അ​ക്കാ​ദ​മി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ആ​ദ്യ പ​കു​തി​യി​ൽ ഇ​രു ടീ​മു​ക​ളും ഗോ​ള​ടി​ക്കാ​തെ സ​മ​നി​ല​യി​ൽ പി​രി​ഞ്ഞെ​ങ്കി​ലും ര​ണ്ടാം​പാ​തി​യി​ൽ ഫ​സീ​ല​യു​ടെ ഗോ​ൾ​പെ​യ്ത്തി​ൽ നി​ത ​​ പ​ത​റി. നാ​ല് ഗോ​ളും ഫ​സീ​ല​യു​ടെ വ​ക​യാ​യി​രു​ന്നു. 47ാം മി​നി​റ്റി​ലാ​യി​രു​ന്നു തു​ട​ക്കം. 52ാം മി​നി​റ്റി​ലും 63ാം മി​നി​റ്റി​ലും ഗോ​ള​ടി​ച്ച് ഹാ​ട്രി​ക് പൂ​ർ​ത്തി​യാ​ക്കി മു​ന്നേ​റ്റം തു​ട​ർ​ന്നു. 75ാം മി​നി​റ്റി​ൽ നി​ത ഫു​ട്ബാ​ൾ അ​ക്കാ​ദ​മി​യു​ടെ ഫോ​ർ​വേ​ഡ് ഘാ​ന താ​രം റ​ഹ്മാ ജ​ഫാ​റു ഗോ​ള​ടി​ച്ച് ടീ​മി​ന്റെ ആ​ത്മ​വി​ശ്വാ​സം വീ​ണ്ടെ​ടു​ത്തെ​ങ്കി​ലും 82ാം മി​നി​റ്റി​ൽ ഫ​സീ​ല ഗോ​കു​ല​ത്തി​നു വേ​ണ്ടി നാ​ലാ​മ​ത്തെ ഗോ​ളും ഉ​തി​ർ​ത്തു. സീ​സ​ണി​ൽ ഗോ​കു​ല​ത്തി​ന്റെ അ​വ​സാ​ന ഹോം ​മ​ത്സ​ര​മാ​യി​രു​ന്നു ഇ​ത്. 13 മ​ത്സ​ര​ങ്ങ​ളി​ൽ 34 പോ​യ​ന്റു​മാ​യി ഈ​സ്റ്റ് ബം​ഗാ​ൾ ഇ​തി​ന​കം ജേ​താ​ക്ക​ളാ​യി​ട്ടു​ണ്ട്. 13 മ​ത്സ​ര​ങ്ങ​ളി​ൽ 29 പോ​യ​ന്റു​മാ​യി ര​ണ്ടാ​മ​താ​ണ് ഗോ​കു​ലം. ഏ​പ്രി​ൽ 18ന് ​കൊ​ൽ​ക്ക​ത്ത​യി​ൽ ന​ട​ക്കു​ന്ന ഈ​സ്റ്റ് ബം​ഗാ​ൾ-​ഗോ​കു​ലം മ​ത്സ​ര​ത്തോ​ടെ വ​നി​ത ലീ​ഗ് സീ​സ​ൺ സ​മാ​പി​ക്കും. from…

Read More

മോ​ഹ​ൻ ബ​ഗാ​ന്റെ മ​ല​യാ​ളി താ​ര​ങ്ങ​ളാ​യ സ​ഹ​ൽ അ​ബ്ദു​ൽ സ​മ​ദും ആ​ഷി​ഖ് കു​രു​ണി​യ​നും വി​ജ​യാ​ഘോ​ഷ​ത്തി​ൽബം​ഗ​ളൂ​രു: പ​ല​ത​വ​ണ പേ​രു​മാ​റി ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട മോ​ഹ​ൻ ബ​ഗാ​ൻ ഇ​ന്ത്യ​ൻ ഫു​ട്ബാ​ളി​ൽ ഏ​റ്റ​വും മൂ​ല്യ​മേ​റി​യ ക്ല​ബാ​ണ്. ദേ​ശീ​യ താ​ര​ങ്ങ​ളാ​യാ​ലും വി​ദേ​ശ നി​ര​യാ​യാ​ലും ഏ​റ്റ​വും മി​ക​ച്ച ടീ​മി​നെ​ത്ത​ന്നെ പ​ണം വാ​രി​യെ​റി​ഞ്ഞ് കൈ​ക്ക​ലാ​ക്കു​ന്ന ബ​ഗാ​ൻ ജ​യി​ച്ചി​ല്ലെ​ങ്കി​ലേ അ​ത്ഭു​ത​മു​ള്ളൂ എ​ന്ന് അ​ട​ക്കം​പ​റ​യു​ന്ന​വ​രു​ണ്ട്. ഇ​ത്ത​വ​ണ സ്വ​ന്തം മ​ണ്ണി​ൽ അ​പ​രാ​ജി​ത കു​തി​പ്പാ​യി​രു​ന്നു ബ​ഗാ​ന്റേ​ത്. ഈ ​സീ​സ​ണി​ൽ 25 മ​ത്സ​ര​ങ്ങ​ളി​ൽ 18ലും ​ജ​യി​ച്ചു. മും​ബൈ സി​റ്റി​ക്കു ശേ​ഷം ഒ​രു സീ​സ​ണി​ൽ ഷീ​ൽ​ഡും കി​രീ​ട​വും നേ​ടു​ന്ന ആ​ദ്യ ടീ​മാ​യി മ​റി​നേ​ഴ്സ്. ഹോം ​മൈ​താ​ന​ത്ത് ഒ​റ്റ തോ​ൽ​വി​പോ​ലു​മി​ല്ല. ബെ​ഞ്ച് സ്ട്ര​ങ്ത് ത​ന്നെ​യാ​ണ് ബ​ഗാ​ന്റെ ക​രു​ത്ത്. ദി​മി​​​ത്രി​യോ​സ് പെ​ട്ര​റ്റോ​സ് പോ​ലെ ഏ​റെ പൊ​ട്ട​ൻ​ഷ്യ​ലു​ള്ള താ​രം ഫൈ​ന​ലി​ന്റെ അ​വ​സാ​ന മി​നി​റ്റു​ക​ളി​ലാ​ണ് ക​ള​ത്തി​ലി​റ​ങ്ങി​യ​ത് എ​ന്ന​താ​ണ് കൗ​തു​കം. ക​ള​ത്തി​ലി​റ​ങ്ങു​ന്ന ടീ​മി​നോ​ളം ശ​ക്ത​മാ​ണ് ബ​ഗാ​ന്റെ സൈ​ഡ് ബെ​ഞ്ചും. പ​ക​ര​ക്കാ​രാ​യി​റ​ങ്ങു​ന്ന ഓ​രോ താ​ര​വും ക​ളി​യി​ൽ ഇം​പാ​ക്ട് സൃ​ഷ്ടി​ക്കാ​ൻ കെ​ൽ​പു​ള്ള​വ​രാ​ണ്. ഫൈ​ന​ലി​ൽ ര​ണ്ടാം പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ൽ​ത്ത​ന്നെ ബം​ഗ​ളൂ​രു…

Read More

ന്യൂഡൽഹി: ഐ ലീഗ് ചാമ്പ്യന്മാർ ആരെന്ന പ്രഖ്യാപനം നീളവെ സൂപ്പർ കപ്പ് ഫുട്ബാളിൽ നിന്ന് പിന്മാറി ചർച്ചിൽ ബ്രദേഴ്സ്. നിലവിൽ ഐ ലീഗ് പോയന്റ് പട്ടികയിൽ ചർച്ചിലാണ് ഒന്നാംസ്ഥാനത്ത്. എന്നാൽ, നേരത്തേ എടുത്തുകളഞ്ഞ മൂന്ന് പോയന്റ് തിരിച്ചുകിട്ടാൻ അപ്പീൽ നൽകി കാത്തിരിക്കുകയാണ് രണ്ടാംസ്ഥാനക്കാരായ ഇന്റർ കാശി. ഇത് ലഭിച്ചാൽ ചർച്ചിലിനെ (40) മറികടന്ന് 42 പോയന്റിമായി മുന്നിലെത്തും ഇന്റർ കാശി. കഴിഞ്ഞ ദിവസം അപ്പീൽ സംബന്ധിച്ച തീരുമാനമുണ്ടാവുമെന്ന് റിപോർട്ടുകളുണ്ടായിരുന്നു. ഇതിനിടെ ഐ ലീഗിലെ ഒന്നാംസ്ഥാനക്കാർക്ക് സൂപ്പർ കപ്പ് ഫിക്സ്ചറിൽ നൽകുന്ന ഇടം ഇന്റർ കാശിക്ക് ലഭിച്ചതും ചർച്ചിലിനെ ചൊടിപ്പിച്ചു. ഇക്കാരണത്താലാണ് പിന്മാറ്റം. സൂപ്പർ കപ്പ് ഫിക്സ്ചർ തീരുമാനിച്ചതിലെ ക്രമക്കേടുകൾ പിന്മാറ്റത്തിനുള്ള കാരണമായി ചർച്ചിൽ അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷന് നൽകിയ കത്തിൽ പറയുന്നുണ്ട്. ഐ ലീഗിലെ ഒന്നാംസ്ഥാനക്കാരെയാണ് സൂപ്പർ കപ്പിലെ 14ാം സീഡുകാരാക്കേണ്ടത്. ആ സ്ഥാനം നൽകിയിരിക്കുന്നത് ഇന്റർ കാശിക്കാണെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും കത്തിൽ വ്യക്തമാക്കി. ഐ.എസ്.എല്ലിലെ 13ഉം ഐ ലീഗിലെ ആദ്യ…

Read More

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം ലിവർപൂളിന് കൈയെത്തും ദൂരത്ത്! ആൻഫീൽഡിൽ വെസ്റ്റ്ഹാം യുനൈറ്റഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വീഴ്ത്തിയതോടെയാണ് ചെമ്പട കിരീടത്തിന് ഒരുപടി കൂടി അടുത്തത്. അടുത്തയാഴ്ച ഇപ്സ്വിച്ചിനോട് ആഴ്സണൽ തോൽക്കുകയും ലെസ്റ്ററിനെ ലിവർപൂൾ പരാജയപ്പെടുത്തുകയും ചെയ്താലും അധികം കാത്തുനിൽക്കാതെ ആർനെ സ്ലോട്ടിനും സംഘത്തിനും കിരീടം ഉറപ്പിക്കാനാകും. ലൂയിസ് ഡയസ്(18), വിർജിൽ വാൻഡെക് (89) എന്നിവരാണ് ലിവർപൂളിനായി വലകുലുക്കിയത്. മത്സരത്തിൽ ഇപ്സ്വിച് നേടിയ ഗോൾ ലിവർപൂൾ താരം റോബെർട്ട്‌സണിന്റെ സെൽഫായിരുന്നു (86). അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് രണ്ടു വർഷം കൂടി ക്ലബിനൊപ്പം കരാർ പുതുക്കിയ ഈജിപ്ഷ്യൻ സൂപ്പർതാരം മുഹമ്മദ് സലാഹാണ് ആദ്യ ഗോളിന് വഴിയൊരുക്കിയത്. നിശ്ചിത സമയം അവസാനിക്കാൻ ഒരു മിനിറ്റി ബാക്കി നിൽക്കെയാണ് വാൻഡെക് ടീമിന്‍റെ രക്ഷകനായി അവതരിക്കുന്നത്. കോർണറിൽനിന്നുള്ള പന്ത് ഒരു തകർപ്പൻ ഹെഡ്ഡറിലൂടെയാണ് താരം വലയിലാക്കിയത്. A big three points ✊🔴 pic.twitter.com/NwDynIrINU— Liverpool FC (@LFC) April 13, 2025 ജയത്തോടെ രണ്ടാമതുള്ള ആഴ്സണലിനേക്കാൾ…

Read More

കൊ​ച്ചി: കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്‌.​സി അ​ക്കാ​ദ​മി​യി​ലേ​ക്ക്​ യു​വ​പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്താ​നു​ള്ള സെ​ല​ക്ഷ​ൻ ട്ര​യ​ൽ​സ്​ ഏ​പ്രി​ൽ 17, 18 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. 2011 ജ​നു​വ​രി ഒ​ന്നി​നും ഡി​സം​ബ​ർ 31നും ​ഇ​ട​യി​ൽ ജ​നി​ച്ച​വ​ർ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണ്. ട്ര​യ​ൽ​സു​ക​ൾ വി​വി​ധ ജി​ല്ല​ക​ളി​ൽ​നി​ന്നു​ള്ള ക​ളി​ക്കാ​ർ​ക്കാ​യി പ്ര​ത്യേ​ക തീ​യ​തി​ക​ളി​ലാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. വ​ട​ക്കാ​ഞ്ചേ​രി പ​ന്നി​യ​ങ്ക​ര ടോ​ൾ പ്ലാ​സ​ക്ക്​ സ​മീ​പം ടി.​എം.​കെ അ​രീ​ന​യി​ലാ​ണ് സെ​ല​ക്ഷ​ൻ ട്ര​യ​ൽ​സ്. 17ന് ​മ​ല​പ്പു​റം, തൃ​ശൂ​ർ, എ​റ​ണാ​കു​ളം, കോ​ട്ട​യം, ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള ക​ളി​ക്കാ​ർ​ക്കും 18ന് ​കോ​ഴി​ക്കോ​ട്, കാ​സ​ർ​കോ​ട്, ക​ണ്ണൂ​ർ, വ​യ​നാ​ട്, ആ​ല​പ്പു​ഴ, കൊ​ല്ലം, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ൽ​നി​ന്നു​ള്ള​വ​ർ​ക്കു​മാ​ണ് ട്ര​യ​ൽ​സ്. കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്‌.​സി അ​ക്കാ​ദ​മി​യു​ടെ സ​മൂ​ഹ​മാ​ധ്യ​മ പേ​ജു​ക​ളി​ൽ ന​ൽ​കി​യ ക്യു.​ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്താ​ണ്​ ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​ത്. യോ​ഗ്യ​രാ​യ ക​ളി​ക്കാ​ർ​ക്ക് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്‌.​സി സ്ഥി​രീ​ക​ര​ണ ഇ-​മെ​യി​ൽ ന​ൽ​കും. സ്ഥി​രീ​ക​ര​ണ ഇ-​മെ​യി​ൽ ല​ഭി​ച്ച ക​ളി​ക്കാ​ർ​ക്ക് മാ​ത്ര​മേ ട്ര​യ​ൽ​സ് വേ​ദി​യി​ലേ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക​യു​ള്ളൂ. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കു​ട്ടി​ക​ൾ രാ​വി​ലെ 6.30ന് ​ട്ര​യ​ൽ​സ് വേ​ദി​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം.  പ​ങ്കെ​ടു​ക്കാ​ൻ എ​ത്തു​ന്ന…

Read More