Author: Rizwan Abdul Rasheed

ഡീഗോ മറഡോണക്കൊപ്പം ​ഫ്രാൻസിസ് മാർപാപ്പ (ഫയൽ ചിത്രം)‘മറഡോണ..അദ്ദേഹം കളിക്കാരനെന്ന നിലയിൽ മഹാനായിരുന്നു. വ്യക്തിയെന്ന നിലയിൽ പക്ഷേ, പരാജയപ്പെട്ടുപോയി. വാഴ്ത്തുമൊഴികളുമായി ഒരുപാടുപേർ ഡീഗോയ്ക്ക് ചുറ്റും ഉണ്ടായിരുന്നു. പക്ഷേ, അവരാരും അദ്ദേഹത്തെ സഹായിച്ചില്ല’-തനിക്കിഷ്ടപ്പെട്ട പന്തുകളിക്കാരനെക്കുറിച്ച് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞ വാക്കുകളാണിത്. അർജന്റീനയിൽ പിറന്നുവീഴുന്ന ഏതൊരു കുഞ്ഞിനെയും പോലെ ഹോർഹെ മാരിയോ ബർഗോഗ്ലിയോയും കാൽപന്തുകളിയുടെ ആകർഷണവലയത്തിലേക്ക് ഡ്രിബ്ൾ ചെയ്ത് കയറിയെത്തിയത് സ്വഭാവികം. ആത്മീയ വഴികളിലേക്ക് വെട്ടിയൊഴിഞ്ഞു കയറിയ ജീവിതത്തിൽ പക്ഷേ, കുഞ്ഞുന്നാളിലെ ഇഷ്ടങ്ങളെ പോപ്പ് കൈവിട്ടതേയില്ല. സാൻ ലോറൻസോ ക്ലബിനെ ഹൃദയത്തിൽ കുടിയിരുത്തിയ മാർപാപ്പ ജീവിതത്തിലുടനീളം തികഞ്ഞ ഫുട്ബാൾ ആരാധകനായി തുടർന്നു. ഐ.ഡി നമ്പർ 88,235ൽ സാൻ ലോറൻസോ ക്ലബിന്റെ മെമ്പർഷിപ്പുണ്ടായിരുന്നു അദ്ദേഹത്തിന്. ജീവിതത്തിന്റെ സങ്കീർത്തനമാണ് കളി എന്നായിരുന്നു മാർപാപ്പയുടെ അഭിപ്രായം.  വ്യക്തിപരമായ തിരക്കുകൾക്കിടയിലും കളിയെ അദ്ദേഹം അടുത്തുനിന്ന് നോക്കിക്കണ്ടു. അർജന്റീന ടീമിന്റെ ആകാശനീലിമക്കൊപ്പം എപ്പോഴും കണ്ണയച്ചു. കളിയെക്കുറിച്ച് പോപ്പിനുള്ള ആഴത്തിലുള്ള ജ്ഞാനം അതിശയിപ്പിക്കുന്നതായിരുന്നുവെന്ന് മാർക ദിനപത്രം ഒരിക്കൽ എഴുതി. ജീവിച്ചിരിക്കുന്ന പ്രമുഖ കളിക്കാരൊക്കെയും വത്തിക്കാനിലെത്തി…

Read More

വത്തിക്കാൻ സിറ്റി: കത്തോലിക്ക സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പയുടെ മരണത്തെ തുടർന്ന് ഇറ്റലിയിലെ മുൻനിര ലീഗായ സീരി എയിലെ മത്സരങ്ങൾ മാറ്റിവെച്ചു. തിങ്കളാഴ്ച വൈകീട്ട് നടക്കേണ്ട നാലു മത്സരങ്ങളാണ് മാറ്റിയത്. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് ലീഗ് ഭരണസമിതി അറിയിച്ചു. ടൊറീനോ-ഉദിനീസ്, കാഗ്ലിയാരി-ഫിയോറെന്‍റിന, ജിനോവ-ലാസിയോ, പാർമ-യുവന്‍റസ് മത്സരങ്ങളാണ് മാറ്റിയത്. ഈസ്റ്റർ തിങ്കളാഴ്ച രാജ്യത്ത് പൊതു അവധിയാണ്. കൂടാതെ, സീരി ബി, സി, ഡി ലീഗ് മത്സരങ്ങളും മാറ്റി. വലിയ ഫുട്ബാൾ ആരാധകനായിരുന്ന മാർപാപ്പയുടെ നിര്യാണത്തിൽ സീരി എ ക്ലബുകളെല്ലാം അനുശോചിച്ചു. മാർപാപ്പയുടെ വിയോഗം ഈ നഗരത്തെയും ലോകത്തെയും വലിയ ദുഖത്തിലാഴ്ത്തിയെന്ന് റോമ പത്രക്കുറിപ്പിൽ അറിയിച്ചു. അദ്ദേഹത്തിന്റെ വിശ്വാസം, വിനയം, ധൈര്യം, സമർപ്പണം എന്നിവ ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയത്തെ സ്പർശിച്ചതായും കുറിപ്പിൽ പറയുന്നു. വത്തിക്കാനിലെ വസതിയിൽ പ്രാദേശിക സമയം 7.35നായിരുന്നു മാർപാപ്പയുടെ അന്ത്യം. വത്തിക്കാൻ വിഡിയോ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 88 വയസ്സായിരുന്നു.ഏറെക്കാലം ചികിത്സയിലായിരുന്നെങ്കിലും സുഖം പ്രാപിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയിരുന്നു. ശ്വാസകോശ…

Read More

ഗോകുലം കേരള താരങ്ങൾ പരിശീലനത്തിൽഭു​വ​നേ​ശ്വ​ർ: ക​ലിം​ഗ സൂ​പ്പ​ർ ക​പ്പി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​നാ​യി ഗോ​കു​ലം കേ​ര​ള എ​ഫ്.​സി ഇ​ന്ന് ക​ള​ത്തി​ൽ. നോ​ക്കൗ​ട്ട് റൗ​ണ്ടി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഐ.​എ​സ്.​എ​ൽ ക്ല​ബാ​യ എ​ഫ്.​സി ഗോ​വ​യാ​ണ് എ​തി​രാ​ളി​ക​ൾ. ഐ ​ലീ​ഗി​ൽ നാ​ലാം​സ്ഥാ​നം കൈ​വ​രി​ച്ച ടീ​മി​ലെ അം​ഗ​ങ്ങ​ൾ​ത​ന്നെ​യാ​കും സൂ​പ്പ​ർ ക​പ്പി​ലും ഗോ​കു​ല​ത്തി​നാ​യി ക​ള​ത്തി​ലി​റ​ങ്ങു​ക. മു​ന്നേ​റ്റ​താ​രം താ​ബി​സോ ബ്രൗ​ൺ മി​ക​ച്ച ഫോ​മി​ലാ​ണെ​ന്ന​ത് ഗോ​കു​ല​ത്തി​ന് ആ​ത്മ​വി​ശ്വാ​സം ന​ൽ​കു​ന്നു. നോ​ക്കോ​ട്ട് മ​ത്സ​ര​മാ​യ​തി​നാ​ൽ തോ​ൽ​ക്കു​ന്ന​വ​ർ പു​റ​ത്താ​വും. 24 പേ​രു​ടെ സ്‌​ക്വാ​ഡി​ൽ 10 മ​ല​യാ​ളി താ​ര​ങ്ങ​ളു​ണ്ട്. ടീം ​ഒ​ഫി​ഷ്യ​ൽ​സ് മു​ഴു​വ​ൻ മ​ല​യാ​ളി​ക​ളാ​ണ് എ​ന്ന സ​വി​ശേ​ഷ​ത കൂ​ടി​യു​ണ്ട്. ഐ.​എ​സ്.​എ​ല്ലി​ൽ ഇ​ക്കു​റി ത​ക​ർ​പ്പ​ൻ പ്ര​ക​ട​നം ന​ട​ത്തി സെ​മി ഫൈ​ന​ലി​ലെ​ത്തി​യ ടീ​മാ​ണ് ഗോ​വ. എ​തി​രാ​ളി​ക​ൾ ക​രു​ത്ത​രാ​യ​തി​നാ​ൽ ഗോ​കു​ല​ത്തി​ന് ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ലേ​ക്കു​ള്ള വ​ഴി എ​ളു​പ്പ​മ​ല്ല. ക​ലിം​ഗ സ്റ്റേ​ഡി​യ​ത്തി​ൽ വൈ​കീ​ട്ട് 4.30 മു​ത​ലാ​ണ് മ​ത്സ​രം. രാ​ത്രി എ​ട്ടി​ന് ഐ.​എ​സ്.​എ​ൽ ടീ​മു​ക​ളാ​യ പ​ഞ്ചാ​ബ് എ​ഫ്.​സി​യും ഒ​ഡി​ഷ എ​ഫ്.​സി​യും ഏ​റ്റു​മു​ട്ടും. from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ

Read More

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടത്തിലേക്ക് ചെമ്പടക്ക് ഒരു ജയം കൂടി കാത്തിരിക്കണം. ലെസ്റ്റർ സിറ്റിയെ ഒരു ഗോളിന് വീഴ്ത്തിയതോടെ കിരീടത്തിലേക്ക് മൂന്നു പോയന്‍റ് ദൂരം മാത്രം. സൂപ്പർ സബായി എത്തിയ അലക്സാണ്ടർ അർനോൾഡ് 76ാം മിനിറ്റിലാണ് ടീമിന്‍റെ വിജയഗോൾ നേടിയത്. ജയത്തോടെ ലിവർപൂളിന് 33 മത്സരങ്ങളിൽ 79 പോയന്‍റായി. ബുധനാഴ്ച ക്രിസ്റ്റൽ പാലസിനോട് ആഴ്സനൽ പരാജയപ്പെട്ടാലും ലിവർപൂളിന് കിരീടം ഉറപ്പിക്കാനാകും. അതല്ലെങ്കിൽ അടുത്ത ഞായറാഴ്ച ടോട്ടൻഹാമിനെതിരായ മത്സരം ചെമ്പട ജയിക്കണം. തോൽവിയോടെ ലെസ്റ്റർ സിറ്റി പ്രീമിയർ ലീഗിൽനിന്ന് തരംതാഴ്ത്തപ്പെട്ടു. ഇപ്സ്വിച്ചിനെ ആഴ്സനൽ തോൽപിച്ചതോടെയാണ് ചെമ്പടക്ക് കിരീടത്തിനായി കാത്തിരിക്കേണ്ടി വന്നത്. ട്രോസാർഡ് ഡബ്ളടിച്ചും മാർട്ടിനെല്ലി, എൻവാനേരി എന്നിവർ ഓരോ ഗോൾ നേടിയും എതിരില്ലാത്ത നാലു ഗോളിനായിരുന്നു ഗണ്ണേഴ്സ് വിജയം. ഒരു ഗോളിനു പിന്നിൽപോയശേഷമാണ് ചെൽസി രണ്ടെണ്ണം തിരിച്ചടിച്ച് ഫുൾഹാമിൽനിന്ന് ജയം പിടിച്ചെടുത്തത്. മത്സരത്തിന്‍റെ 83ാം മിനിറ്റുവരെ നീലപ്പട ഒരു ഗോളിനു പിന്നിലായിരുന്നു. 20ാം മിനിറ്റിൽ അലക്സ് ഇവോബിയുടെ ഗോളിലൂടെയാണ് ഫുൾഹാം ലീഡെടുത്തത്.…

Read More

ലണ്ടൻ: അഞ്ചു കളി ബാക്കിനിൽക്കെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടധാരണത്തിന് ഗണ്ണേഴ്സിന്റെ തോൽവി സ്വപ്നംകണ്ട ചെമ്പടയുടെ സ്വപ്നങ്ങൾ ചാരമാക്കി ഇപ്സ്വിച്ചിനെ അവരുടെ തട്ടകത്തിൽ തരിപ്പണമാക്കി ആഴ്സനൽ. ട്രോസാർഡ് ഡബ്ളടിച്ചും മാർട്ടിനെല്ലി, എൻവാനേരി എന്നിവർ ഓരോ ഗോൾ നേടിയും എതിരില്ലാത്ത നാലു ഗോളിനായിരുന്നു ഗണ്ണേഴ്സ് വിജയം. ഒരു ഗോളിനു പിന്നിൽപോയശേഷമാണ് ചെൽസി രണ്ടെണ്ണം തിരിച്ചടിച്ച് ഫുൾഹാമിൽനിന്ന് ജയം പിടിച്ചെടുത്തത്. മത്സരത്തിന്‍റെ 83ാം മിനിറ്റുവരെ നീലപ്പട ഒരു ഗോളിനു പിന്നിലായിരുന്നു. 20ാം മിനിറ്റിൽ അലക്സ് ഇവോബിയുടെ ഗോളിലൂടെയാണ് ഫുൾഹാം ലീഡെടുത്തത്. എന്നാൽ, 83ാം മിനിറ്റിൽ ടിറിക് ജോർജ്, ഇൻജുറി ടൈമിൽ (90+3) പെഡ്രോ നെറ്റോയും ചെൽസിക്കായി ലക്ഷ്യംകണ്ടു. ജയത്തോടെ ചെൽസി അഞ്ചാം സ്ഥാനത്തെത്തി. അതേസമയം, ഓൾഡ് ട്രാഫോഡിൽ മാഞ്ചസ്റ്റർ യുനൈറ്റഡ് വുൾവ്സിനു മുന്നിൽ എതിരില്ലാത്ത ഒരു ഗോളിന് തോറ്റു. പാേബ്ലാ സറാബിയയാണ് വുൾവ്സിനെ ജയിപ്പിച്ച ഗോൾ കുറിച്ചത്. കഴിഞ്ഞ ദിവസം ക്ലബ് ഫുട്ബാൾ ചരിത്രത്തിലെ ഏറ്റവും മികച്ച തിരിച്ചുവരവ് നടത്തിയ യുനൈറ്റഡാണ് വുൾവ്സിനു മുന്നിൽ…

Read More

ഭുവനേശ്വർ: കലിംഗ സൂപ്പർ കപ്പ് പോരാട്ടം ജയത്തോടെ തുടങ്ങി കേരള ബ്ലാസ്റ്റേഴ്സ്. കലിംഗ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഈസ്റ്റ് ബംഗാളിനെ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കാണ് മഞ്ഞപ്പട വീഴ്ത്തിയത്. ജയത്തോടെ ബ്ലാസ്റ്റേഴ്സ് ക്വാർട്ടർ ഫൈനലിലേക്ക് കടന്നു. ജീസസ് ജിമിനസ് (41ാം മിനിറ്റ്, പെനാൽറ്റി), നോഹ സദോയി (64ാം മിനിറ്റിൽ) എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയത്. പരിശീലകൻ ഡേവിഡ് കറ്റാലയും ജയത്തോടെ ആദ്യ മത്സരം അവിസ്മരണീയമാക്കി. 38ാം മിനിറ്റിൽ നോഹ സദോയിയെ ബോക്സിനുള്ളിൽ ബംഗാൾ താരം അൻവർ ഫൗൾ ചെയ്തതിനാണ് റഫറി പെനാൽറ്റി വിധിച്ചത്. ജിമിനസിന്‍റെ ഷോട്ട് ഗോൾ കീപ്പർ തട്ടിയെങ്കിലും കിക്കെടുക്കുന്നതിനു മുമ്പേ ഗോൾ കീപ്പർ മുന്നോട്ടു നീങ്ങിയിരുന്നു. ഇതോടെ റഫറി വീണ്ടും കിക്ക് അനുവദിച്ചു. രണ്ടാം തവണയും ജിമിനസ് തന്നെയാണ് കിക്കെടുത്തത്. ഇത്തവണ താരത്തിന് തെറ്റിയില്ല, പന്ത് അനായാസം വലയിൽ. തൊട്ടുപിന്നാലെ ബംഗാൾ താരം വിഷ്ണുവിന്‍റെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. 🐘 @KeralaBlasters oust the defending…

Read More

ഭുവനേശ്വർ: കലിംഗ സൂപ്പർ കപ്പിൽ ആദ്യ പകുതി പിന്നിടുമ്പോൾ ഈസ്റ്റ് ബംഗാളിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് ഒരു ഗോളിന് മുന്നിൽ. ജീസസ് ജിമിനസ് പെനാൽറ്റിയിലൂടെയാണ് ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയത്. ആദ്യ അര മണിക്കൂർ ഇരുടീമുകളും ഒപ്പത്തിനൊപ്പമായിരുന്നു. 38ാം മിനിറ്റിൽ നോഹ സദോയിയെ ബോക്സിനുള്ളിൽ ബംഗാൾ താരം അൻവർ ഫൗൾ ചെയ്തതിനാണ് റഫറി പെനാൽറ്റി വിധിച്ചത്. ജിമിനസിന്‍റെ ഷോട്ട് ഗോൾ കീപ്പർ തട്ടിയെങ്കിലും കിക്കെടുക്കുന്നതിനു മുമ്പേ ഗോൾ കീപ്പർ മുന്നോട്ടു നീങ്ങിയിരുന്നു. ഇതോടെ റഫറി വീണ്ടും കിക്ക് അനുവദിച്ചു. രണ്ടാം തവണയും ജിമിനസ് തന്നെയാണ് കിക്കെടുത്തത്. ഇത്തവണ താരത്തിന് തെറ്റിയില്ല, പന്ത് അനായാസം വലയിൽ. തൊട്ടുപിന്നാലെ ബംഗാൾ താരം വിഷ്ണുവിന്‍റെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. റീബൗണ്ട് പന്ത് വലയിലാക്കാൻ ബംഗാളിന്‍റെ മെസ്സിക്ക് ഓപ്പൺ അവസരം ലഭിച്ചെങ്കിലും താരത്തിന്‍റെ ഷോട്ട് പോസ്റ്റിനു മുകളിലേക്ക് പുറത്തേക്കാണ് പോയത്. കലിംഗ സ്റ്റേഡിയത്തിലാണ് ബ്ലാസ്റ്റേഴ്സ്-ഈസ്റ്റ് ബംഗാൾ പോരാട്ടം. പുതിയ പരിശീലകൻ ഡേവിഡ് കറ്റാലക്ക് കീഴിൽ മഞ്ഞപ്പടയുടെ ആദ്യ മത്സരമാണിത്.…

Read More

ബാ​ഴ്സ​ലോ​ണ: സ്പാ​നി​ഷ് ലാ ​ലി​ഗ​യി​ലെ ആ​വേ​ശ​പ്പോ​രി​ൽ സെ​ൽ​റ്റ ഡി ​വി​ഗോ​യെ 4-3ന് തോ​ൽ​പി​ച്ച് ബാ​ഴ്സ​ലോ​ണ. 3-1ന് പിന്നിൽ നിന്ന ശേഷമാണ് ബാഴ്സ ഗംഭീര തിരിച്ചുവരവ് നടത്തിയത്. സൂപ്പർ താരം റാ​ഫി​ഞ്ഞ (68, 90+8) ഇ​ര​ട്ട ഗോ​ൾ നേ​ടി. ഇൻജുറി ടൈമിലാണ് വിജയ ഗോൾ. ഏഴ് ഗോൾ പിറന്ന മത്സരത്തിൽ ആദ്യം ഗോളടിച്ചത് ബാഴ്സയാണ്. ഫെ​റാ​ൻ ടോ​റ​സ് 12ാം മിനിറ്റിൽ പന്ത് വലയിലാക്കി. എന്നാൽ സെൽറ്റാ വിഗോ വളരെ വേഗം തിരിച്ചുവന്നു. 15ാം മിനിറ്റിൽ ബോ​ർ​ജ ഇ​ഗ്ലേ​സി​യാ​സി​ന്റെ വകയായിരുന്നു ഗോൾ. പിന്നീട് ബാഴ്സ പ്രതിരോധത്തിലെ പിഴവുകൾ മുതലെടുത്ത് ഇ​ഗ്ലേ​സി​യാ​സ് ഹാട്രിക് (52’, 62’) ഗോളുകൾ നേടിയതോടെ സെൽറ്റ 3-1ന് മുന്നിൽ. 🔥 FULL TIME!!!! 🔥 WHAT A COMEBACK!WHAT A COMEBACK!WHAT A COMEBACK!WHAT A COMEBACK!#BARÇACELTA pic.twitter.com/PtCxHbhRcL— FC Barcelona (@FCBarcelona) April 19, 2025 എന്നാൽ, പിന്നീട് ബാഴ്സ ഉയിർത്തെഴുന്നേൽക്കുന്ന കാഴ്ചയാണ് കണ്ടത്. 64ാം മിനിറ്റിൽ ഡാ​നി​യ​ൽ ഒ​ൽ​മോ…

Read More

കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് താ​ര​ങ്ങ​ളാ​യ നോ​ഹ സ​ദോ​യി​യും അ​ഡ്രി​യാ​ൻ ലൂ​ണ​യും പ​രി​ശീ​ല​ന​ത്തി​ൽഭു​വ​നേ​ശ്വ​ർ: ക​ലിം​ഗ സൂ​പ്പ​ർ ക​പ്പ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ന് ഞാ​യ​റാ​ഴ്ച​ത്തെ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ്-​ഈ​സ്റ്റ് ബം​ഗാ​ൾ മ​ത്സ​ര​ത്തോ​ടെ കി​ക്കോ​ഫ്. ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ലെ 13ഉം ​ഐ ലീ​ഗി​ലെ ര​ണ്ടും ടീ​മു​ക​ളാ​ണ് നോ​ക്കൗ​ട്ട് റൗ​ണ്ടി​ൽ ഏ​റ്റു​മു​ട്ടു​ന്ന​ത്. ഐ ​ലീ​ഗ് പോ​യ​ന്റ് പ​ട്ടി​ക​യി​ൽ നി​ല​വി​ൽ ഒ​ന്നാം​സ്ഥാ​ന​ക്കാ​രാ‍യ ച​ർ​ച്ചി​ൽ ബ്ര​ദേ​ഴ്സ് സൂ​പ്പ​ർ ക​പ്പി​ൽ നി​ന്ന് പി​ന്മാ​റി‍യി​ട്ടു​ണ്ട്. ഇ​തോ​ടെ ഇ​ന്ന് ന​ട​ക്കേ​ണ്ട മോ​ഹ​ൻ ബ​ഗാ​ൻ -ച​ർ​ച്ചി​ൽ മ​ത്സ​രം റ​ദ്ദാ​ക്കി. ബൈ ​ല​ഭി​ച്ച ബ​ഗാ​ൻ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ലു​മെ​ത്തി. രാ​ത്രി എ​ട്ടി​ന് ക​ലിം​ഗ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ബ്ലാ​സ്റ്റേ​ഴ്സ്-​ഈ​സ്റ്റ് ബം​ഗാ​ൾ പോ​രാ​ട്ടം. ഐ.​എ​സ്.​എ​ല്ലി​ൽ ബ്ലാ​സ്റ്റേ​ഴ്സ് എ​ട്ടും ഈ​സ്റ്റ് ബം​ഗാ​ൾ ഒ​മ്പ​തും സ്ഥാ​ന​ത്താ​ണ് ഫി​നി​ഷ് ചെ​യ്ത​ത്. സൂ​പ്പ​ർ ക​പ്പി​ൽ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​ണ് ഈ​സ്റ്റ് ബം​ഗാ​ൾ. ബ്ലാ​സ്റ്റേ​ഴ്സി​നാ​വ​ട്ടെ ഇ​തു​വ​രെ ദേ​ശീ​യ​ത​ല​ത്തി​ൽ ഒ​രു കി​രീ​ടം പോ​ലു​മി​ല്ല. പു​തി​യ പ​രി​ശീ​ല​ക​ൻ ഡേ​വി​ഡ് ക​റ്റാ​ല​ക്ക് കീ​ഴി​ൽ മ​ഞ്ഞ​പ്പ​ട​യു​ടെ ആ​ദ്യ മ​ത്സ​ര​മെ​ന്ന പ്ര​ത്യേ​ക​ത‍യും ഇ​ന്ന​ത്തെ ക​ളി​ക്കു​ണ്ട്. ഐ.​എ​സ്.​എ​ല്ലി​ലെ തി​രി​ച്ച​ടി മ​റ​ന്ന് ആ​രാ​ധ​ക​രെ​യും സ​ന്തോ​ഷി​പ്പി​ക്കാ​ൻ വി​ജ​യം…

Read More

നി​കോ​ള പോ​ക്രി​വാ​ച് സാ​ഗ്റ​ബ്: മു​ൻ ക്രൊ​യേ​ഷ്യ​ൻ അ​ന്താ​രാ​ഷ്ട്ര ഫു​ട്ബാ​ൾ താ​രം നി​കോ​ള പോ​ക്രി​വാ​ച് കാ​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. കാ​ർ​ലോ​വാ​ച് സി​റ്റി​യി​ൽ നാ​ല് കാ​റു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. 39കാ​ര​നാ​യ പോ​ക്രി​വാ​ച് അ​ട​ക്കം ര​ണ്ടു​പേ​ർ മ​രി​ച്ചു. മി​ഡ്ഫീ​ൽ​ഡ​റാ​യ പോ​ക്രി​വാ​ച് 2008ലെ ​യൂ​റോ ക​പ്പി​ലു​ൾ​പ്പെ​ടെ 15 മ​ത്സ​ര​ങ്ങ​ളി​ൽ ക്രൊ​യേ​ഷ്യ​ൻ സീ​നി​യ​ർ ടീ​മി​നാ​യി ക​ളി​ച്ചി​ട്ടു​ണ്ട്. ക്രൊ​യേ​ഷ്യ​യി​ലെ ഡ​യ​നാ​മോ സാ​ഗ്റ​ബ്, ഫ്രാ​ൻ​സി​ലെ മൊ​ണാ​കോ, ഓ​സ്ട്രി​യ​യി​ലെ സാ​ൽ​സ്ബ​ർ തു​ട​ങ്ങി ഡ​സ​നി​ല​ധി​കം ക്ല​ബു​ക​ളു​ടെ ജ​ഴ്സി​യ​ണി​ഞ്ഞു. 2019 മു​ത​ൽ വി​വി​ധ ടീ​മു​ക​ളു​ടെ പ​രി​ശീ​ല​ക​നു​മാ​യി. 2015ൽ ​അ​ർ​ബു​ദ ബാ​ധി​ത​നാ​യ പോ​ക്രി​വാ​ച് ചി​കി​ത്സ​ക്ക് വൈ​കാ​തെ​ത്ത​ന്നെ ക​ളി​ക്ക​ള​ത്തി​ൽ തി​രി​ച്ചെ​ത്തി​യി​രു​ന്നു. from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ

Read More