ഇടങ്കാലൻ മഴവില്ല്..!; മെസ്സി മാജിക്കിൽ പോർട്ടോയെ വീഴ്ത്തി മയാമി, പിറന്നത് 68ാം ഫ്രീകിക്ക് ഗോൾ
അറ്റലാൻഡ്: ഫിഫ ക്ലബ് ലോകകപ്പിൽ പോർച്ചുഗൽ ക്ലബ് പോർട്ടോക്കെതിരെ ഇന്റർമയാമിക്ക് ജയം. സ്കോർ, 2-1. സൂപ്പർ താരം ലയണൽ മെസിയുടെ തകർപ്പൻ ഫ്രീകിക്കിലാണ് മയാമി ജയിച്ച് കയറിയത്. …