മാഞ്ചസ്റ്റർ യുണൈറ്റഡ് ഹെഡ് കോച്ച് മൈക്കൽ കാറിക്കിനെ പുറത്താക്കാൻ സാധ്യത
ഹെഡ് കോച്ച് മൈക്കൽ കാറിക്കിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്താക്കാൻ സാധ്യതയേറുന്നു. ഒക്ടോബർ 25-ന് ബോർമൗത്തുമായുള്ള മത്സരത്തിൽ സ്വന്തം തട്ടകത്തിൽ 3-0ത്തിന് തോറ്റതിനുശേഷവും കാറിക്കിന് ക്ലബ്ബ് പിന്തുണ നൽകിയിരുന്നു. ഈ മാസം …
