ന്യൂകാസിൽ താരം ആന്റണി ഗോർഡനെ സ്വന്തമാക്കാൻ ബാഴ്‌സലോണ നീക്കം നടത്തുന്നതായി റിപ്പോർട്ട്
ബാഴ്‌സലോണയുടെ സമ്മർ വിഷ്‌ലിസ്റ്റിൽ ആന്റണി ഗോർഡനും; നീക്കങ്ങൾ സജീവമാക്കി ക്ലബ്ബ് മികച്ചൊരു ലെഫ്റ്റ് വിങ്ങറെ തേടുന്ന ബാഴ്‌സലോണ, ന്യൂകാസിൽ യുണൈറ്റഡിന്റെ മുന്നേറ്റനിര താരം ആന്റണി ഗോർഡനെ തങ്ങളുടെ …









