പ്രോട്ടീസിന് വീണ്ടും ബാറ്റിങ് തകർച്ച; എറിഞ്ഞിട്ട് സ്പിന്നർമാർ, രണ്ടാംദിനം ആകെ വീണത് 15 വിക്കറ്റ്!

പ്രോട്ടീസിന് വീണ്ടും ബാറ്റിങ് തകർച്ച; എറിഞ്ഞിട്ട് സ്പിന്നർമാർ, രണ്ടാംദിനം ആകെ വീണത് 15 വിക്കറ്റ്!

കൊൽക്കത്ത: ഒന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിലും ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ് തകർച്ച. രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോൾ ഏഴിന് 93 റൺസെന്ന നിലയിലാണ് സന്ദർശകർ. മൂന്നു വിക്കറ്റു മാത്രം കൈവശമിരിക്കെ …

Read more

ഓൺ അനതർ പ്ലാനറ്റ്! ജദേജ എലൈറ്റ് ലിസ്റ്റിൽ, കൂടെയുള്ളത് കപിൽദേവും വെട്ടോറിയും ഇയാൻ ബോതവും

ഓൺ അനതർ പ്ലാനറ്റ്! ജദേജ എലൈറ്റ് ലിസ്റ്റിൽ, കൂടെയുള്ളത് കപിൽദേവും വെട്ടോറിയും ഇയാൻ ബോതവും

കൊൽക്കത്ത: ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടെസ്റ്റിന്‍റെ ആദ്യ ഇന്നിങ്സിൽ വലിയ സ്കോർ കണ്ടെത്തായില്ലെങ്കിലും അപൂർവ നേട്ടം കൈവരിക്കുന്ന ഓൾറൗണ്ടർമാരുടെ പട്ടികയിൽ ഇടംനേടാൻ രവീന്ദ്ര ജദേജക്കായി. ടെസ്റ്റ് ക്രിക്കറ്റിൽ 4,000 …

Read more

ഇന്ത്യൻ കുപ്പായമണിഞ്ഞ്, ഇന്ത്യൻ പാസ്​പോർട്ടിൽ ആദ്യ സീലും പതിച്ച് റ്യാൻ വില്ല്യംസ്; ദേശീയ ഫുട്ബാളിന് ചരിത്ര നിമിഷം

ഇന്ത്യൻ കുപ്പായമണിഞ്ഞ്, ഇന്ത്യൻ പാസ്​പോർട്ടിൽ ആദ്യ സീലും പതിച്ച് റ്യാൻ വില്ല്യംസ്; ദേശീയ ഫുട്ബാളിന് ചരിത്ര നിമിഷം

ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബാളിന് ചരിത്ര നിമിഷം. ഇന്ത്യൻ വംശജരായി പിറന്ന്, വിദേശ രാജ്യങ്ങൾക്കായി മികച്ച പ്രകടനം നടത്തി, ഇന്ത്യൻ കുപ്പായത്തിൽ കളത്തിലിറങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മാതൃകയായി റ്യാൻ വില്ല്യംസ് …

Read more

കിമ്മിന്റെ ​​കൊറിയയിൽ പ്രീമിയർ ലീഗ് കാണാൻ അനുമതി; അടിമുടി സെൻസർഷിപ്പ്; കളി ​വെട്ടിമുറിച്ച് 60 മിനിറ്റാക്കും…!

കിമ്മിന്റെ ​​കൊറിയയിൽ പ്രീമിയർ ലീഗ് കാണാൻ അനുമതി; അടിമുടി സെൻസർഷിപ്പ്; കളി ​വെട്ടിമുറിച്ച് 60 മിനിറ്റാക്കും...!

പ്യോങ്യാങ്: ​ഒടുവിൽ ഉത്തര കൊറിയയിലെ ഫുട്ബാൾ ആരാധകർക്ക് ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരങ്ങൾ കാണാൻ അനുമതിയെന്ന് റിപ്പോർട്ട്. അയൽക്കാരും ശത്രു രാജ്യവുമായ ദക്ഷിണ കൊറിയയുടെ താരങ്ങൾ കൂടി …

Read more

പരിക്കേറ്റ ഗിൽ വീണ്ടും ഇറങ്ങിയില്ല; ഇന്ത്യക്ക് 30 റൺസിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡ്

പരിക്കേറ്റ ഗിൽ വീണ്ടും ഇറങ്ങിയില്ല; ഇന്ത്യക്ക് 30 റൺസിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡ്

കൊൽക്കത്ത: ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് 30 റൺസിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡ്. പരിക്കേറ്റ് മടങ്ങിയ നായകൻ ശുഭ്മൻ ഗിൽ ക്രീസിലേക്ക് തിരിച്ചിറങ്ങിന്നില്ലെന്ന് തീരുമാനിച്ചതോടെ, 189ൽ ഇന്നിങ്സ് …

Read more

പ്രോട്ടീസിനെതിരെ ഇന്ത്യക്ക് ലീഡ്; ഗില്ലിന് പരിക്ക്, സിക്സടിയിൽ സെവാഗിനെ മറികടന്ന് പന്ത്

പ്രോട്ടീസിനെതിരെ ഇന്ത്യക്ക് ലീഡ്; ഗില്ലിന് പരിക്ക്, സിക്സടിയിൽ സെവാഗിനെ മറികടന്ന് പന്ത്

കൊൽക്കത്ത: ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് ഒന്നാം ഇന്നിങ്സ് ലീഡ്. 58 ഓവർ പിന്നിടുമ്പോൾ, ഏഴ് വിക്കറ്റ് നഷ്ടത്തിൽ 180 റൺസ് എന്ന നിലയിലാണ് ഇന്ത്യ. 10 …

Read more

ഫി​ഫ അ​ണ്ട​ർ 17; നോ​ക്കൗ​ട്ടി​ൽ വ​മ്പ​ന്മാ​രു​ടെ വി​ജ​യം

ഫി​ഫ അ​ണ്ട​ർ 17; നോ​ക്കൗ​ട്ടി​ൽ വ​മ്പ​ന്മാ​രു​ടെ വി​ജ​യം

ദോ​ഹ: ആ​സ്പ​യ​ർ മൈ​താ​ന​ത്ത് പോ​ർ​ചു​ഗ​ൽ താ​രം അ​നി​സി​യോ കാ​ബ്ര​ലി​ന്റെ സു​ന്ദ​ര​മാ​യ ര​ണ്ട് ഗോ​ളി​ന്റെ മി​ക​വി​ൽ ബെ​ൽ​ജി​യ​ത്തി​നെ​തി​രെ (2-1) പോ​ർ​ചു​ഗ​ലി​ന് അ​നാ​യാ​സ ജ​യം. ടൂ​ർ​ണ​മെ​ന്റി​ലു​ടീ​ളം അ​ഞ്ച് ഗോ​ളു​ക​ൾ നേ​ടി​യി​ട്ടു​ള്ള …

Read more

ലീഡ് തേടി ഇന്ത്യ; നാലിന് 147, രാഹുൽ 4000 ക്ലബിൽ

ലീഡ് തേടി ഇന്ത്യ; നാലിന് 147, രാഹുൽ 4000 ക്ലബിൽ

കൊല്‍ക്കത്ത: ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യമത്സരത്തിന്റെ രണ്ടാംദിനം ലഞ്ചിന് പിരിയുമ്പോൾ ഇന്ത്യ 45 ഓവര്‍ പിന്നിടുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെന്ന നിലയിലാണ്. ദക്ഷിണാഫ്രിക്കയുടെ ഒന്നാം …

Read more

ആ​സ്പ​യ​റി​ൽ മെ​ക്സി​ക്ക​ൻ അ​പാ​ര​ത

ആ​സ്പ​യ​റി​ൽ മെ​ക്സി​ക്ക​ൻ അ​പാ​ര​ത

ദോ​ഹ: പെ​നാ​ൽ​റ്റി​യി​ൽ ക​രു​ത്ത​രാ​യ അ​ർ​ജ​ന്റീ​ന​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി ആ​സ്പ​യ​ർ മൈ​താ​ന​ത്ത് മെ​ക്സി​ക്ക​ൻ അ​പാ​ര​ത. പെ​നാ​ൽ​റ്റി​യി​ൽ അ​ഞ്ചും ല​ക്ഷ്യ​സ്ഥാ​ന​ത്തെ​ത്തി​ച്ച മെ​ക്സി​കോ പ്രീ ​ക്വാ​ർ​ട്ട​ർ യോ​ഗ്യ​ത നേ​ടി. മെ​ക്സി​കോ വി​ജ​യി​ച്ച​പ്പോ​ൾ, അ​ർ​ജ​ന്റീ​ന​യു​ടെ …

Read more