നെയ്മറെ വിടാൻ ആഗ്രഹിച്ചിരുന്നില്ല: വെളിപ്പെടുത്തലുമായി മുൻ ബാഴ്സലോണ പ്രസിഡന്റ്
നെയ്മർ 2017-ൽ 222 ദശലക്ഷം യൂറോയ്ക്ക് പാരീസ് സെന്റ് ജെർമെനിലേക്ക് (PSG) ചേക്കേറിയത് ക്ലബ്ബിനെ വലിയ രീതിയിൽ ഞെട്ടിച്ചുവെന്ന് മുൻ ബാഴ്സലോണ പ്രസിഡന്റ് ജോസെപ് മരിയ ബർത്തോമ്യൂ. …









