ക്രിക്കറ്റിൽ മാത്രമല്ല മുംബൈ ഫാഷൻ ഷോയിലും താരമായി ഹർമൻപ്രീത് കൗർ

ക്രിക്കറ്റിൽ മാത്രമല്ല മുംബൈ ഫാഷൻ ഷോയിലും താരമായി ഹർമൻപ്രീത് കൗർ

മുംബൈ: 2025 ലെ ഐ.സി.സി വനിത ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയെ ചരിത്ര വിജയത്തിലേക്ക് നയിച്ചതിന് ശേഷം, ക്രിക്കറ്റ് മൈതാനത്തിന് പകരം ഹർമൻപ്രീത് കൗർ റൺവേയിലൊരുക്കിയ റാമ്പിലേക്കിറങ്ങി. മുംബൈയിൽ …

Read more

രഞ്ജിയിൽ കരകയറി കേരളം; രക്ഷകരായി അപരാജിത്തും അഭിജിത്തും; മധ്യപ്രദേശിനെതിരെ പൊരുതുന്നു

രഞ്ജിയിൽ കരകയറി കേരളം; രക്ഷകരായി അപരാജിത്തും അഭിജിത്തും; മധ്യപ്രദേശിനെതിരെ പൊരുതുന്നു

ഇന്ദോർ: രഞ്ജി ട്രോഫി ക്രിക്കറ്റിൽ മധ്യപ്രദേശിനെതിരായ മത്സരത്തിൽ തകർച്ചയിൽനിന്ന് കരകയറി കേരളം. ഒന്നാംദിനം സ്റ്റമ്പെടുക്കുമ്പോൾ കേരളം ഏഴു വിക്കറ്റ് നഷ്ടത്തിൽ 246 റൺസെന്ന നിലയിലാണ്. ബാബാ അപരാജിത്തിന്‍റെയും …

Read more

ചരിത്രം കുറിച്ച് തെംബ ബാവുമ; 148 വർഷത്തെ ടെസ്റ്റിൽ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ക്യാപ്റ്റൻ; ഇന്ത്യയുടേത് നാണംകെട്ട തോൽവി

ചരിത്രം കുറിച്ച് തെംബ ബാവുമ; 148 വർഷത്തെ ടെസ്റ്റിൽ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ക്യാപ്റ്റൻ; ഇന്ത്യയുടേത് നാണംകെട്ട തോൽവി

പതിനഞ്ചു വർഷത്തിനിടെ ആദ്യമായാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയിൽ ഒരു ടെസ്റ്റ് മത്സരം ജയിക്കുന്നത്. 124 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ 93 റൺസിൽ എറിഞ്ഞിട്ടു, പ്രോട്ടീസിന് …

Read more

‘ആളുടെ വലുപ്പമല്ല, പോരാട്ടമാണ് പ്രധാനം’; ബവുമയുടെ ഉയരക്കുറവിനെ കളിയാക്കിയ താരങ്ങളെ പരോക്ഷമായി വിമർശിച്ച് വസിം ജാഫർ

‘ആളുടെ വലുപ്പമല്ല, പോരാട്ടമാണ് പ്രധാനം’; ബവുമയുടെ ഉയരക്കുറവിനെ കളിയാക്കിയ താരങ്ങളെ പരോക്ഷമായി വിമർശിച്ച് വസിം ജാഫർ

മുംബൈ: കൊൽക്കത്ത ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്സിനിടെ ഇന്ത്യൻ താരങ്ങൾ പ്രോട്ടസ് ക്യാപ്റ്റൻ തെംബ ബവുമയുടെ ഉയരക്കുറവിനെ കളിയാക്കിയത് വലിയ ചർച്ചയായിരുന്നു. ബവുമക്ക് നേരെ ബോഡി ഷെയിമിങ് …

Read more

ഒരുക്കിയത് ഗംഭീറും ടീമും ആവശ്യപ്പെട്ട പിച്ചെന്ന് ഗാംഗുലി; ഈഡനിലെ തോൽവിക്കു പിന്നാലെ പിച്ചിനെ ചൊല്ലി വിവാദം

ഒരുക്കിയത് ഗംഭീറും ടീമും ആവശ്യപ്പെട്ട പിച്ചെന്ന് ഗാംഗുലി; ഈഡനിലെ തോൽവിക്കു പിന്നാലെ പിച്ചിനെ ചൊല്ലി വിവാദം

കൊൽക്കത്ത: ആറു വർഷത്തിനു​ ശേഷം ഈഡൻ ഗാർഡൻസിൽ വിരുന്നെത്തിയ ടെസ്റ്റിൽ ഇന്ത്യൻ ടീമിന്റെ നാണംകെട്ട തോൽവിക്കു പിന്നാലെ പിച്ചിനെ പിടിച്ച് വിവാദം. ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഇന്നിങ്സിൽ 124 …

Read more

ജയ്സ്വാൾ 0, രാഹുൽ 1, പന്ത് 2; തകർന്നടിഞ്ഞ് ബാറ്റിങ് നിര, ലോക ചാമ്പ്യന്മാരോട് തോൽവിയേറ്റ് ടീം ഇന്ത്യ

ജയ്സ്വാൾ 0, രാഹുൽ 1, പന്ത് 2; തകർന്നടിഞ്ഞ് ബാറ്റിങ് നിര, ലോക ചാമ്പ്യന്മാരോട് തോൽവിയേറ്റ് ടീം ഇന്ത്യ

കൊൽക്കത്ത: ലോകചാമ്പ്യന്മാരായി ഇന്ത്യയിലെത്തിയ ദക്ഷിണാഫ്രിക്കയുമായുള്ള ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് തോൽവി. 124 എന്ന താരതമ്യേന ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ടീം ഇന്ത്യയുടെ ഇന്നിങ്സ് കേവലം 93 റൺസിൽ …

Read more

രഞ്ജിയിൽ കേരളത്തിന് ബാറ്റിങ് തകർച്ച, മധ്യപ്രദേശിനെതിരെ മുൻനിര തകർന്നടിഞ്ഞു

രഞ്ജിയിൽ കേരളത്തിന് ബാറ്റിങ് തകർച്ച, മധ്യപ്രദേശിനെതിരെ മുൻനിര തകർന്നടിഞ്ഞു

ഇന്ദോർ: രഞ്ജി ട്രോഫി ക്രിക്കറ്റിൽ സീസണിലെ അഞ്ചാം മത്സരത്തിനിറങ്ങിയ കേരളത്തിന് ബാറ്റിങ് തകർച്ച. ഇന്ദോറിലെ ഹോൾക്കർ സ്റ്റേഡിയത്തിൽ മധ്യപ്രദേശിനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കേരളം നാലു വിക്കറ്റ് …

Read more

‘സഞ്ജു വൈകാരികമായി തകർന്നു, സീസണിനിടെ ടീം വിടുന്ന കാര്യം സംസാരിച്ചു’; വെളിപ്പെടുത്തി ആർ.ആർ ഉടമ

‘സഞ്ജു വൈകാരികമായി തകർന്നു, സീസണിനിടെ ടീം വിടുന്ന കാര്യം സംസാരിച്ചു’; വെളിപ്പെടുത്തി ആർ.ആർ ഉടമ

ജയ്പുർ: കഴിഞ്ഞ ദിവസമാണ് രാജസ്ഥാൻ റോയൽസ് (ആർ.ആർ) ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസൺ കൂടുമാറി ചെന്നൈ സൂപ്പർ കിങ്സിൽ (സി.എസ്.കെ) ചേക്കേറുന്നതായി ഔദ്യോഗിക സ്ഥിരീകരണമായത്. മാസങ്ങൾ …

Read more

പെ​ഡ്രോ, നീ​യാ​ണ് ര​ക്ഷ​ക​ൻ

അണ്ട‌‌ർ 17 ലോകകപ്പ്: പെഡ്രോ, നീയാണ് രക്ഷകൻ

ജാ​വോ പെ​​ഡ്രോ ദോ​ഹ: ജാ​വോ പെ​​ഡ്രോ; ഈ ​പേ​ര് ഓ​ർ​ത്തു​വെ​ക്കു​ക. ജൂ​ലി​യോ സീ​സ​ർ, ആ​ലി​സ​ൺ ബെ​ക്ക​ർ, ക്ലൗ​ഡി​യോ ട​ഫ​റ​ൽ, ​ഗി​ൽ​മ‌​ർ തു​ട​ങ്ങി​യ ഇ​തി​ഹാ​സ താ​ര​ങ്ങ​ൾ വ​ല കാ​ത്ത …

Read more

ഫി​ഫ അ​ണ്ട​ർ 17; ഇംഗ്ലണ്ട്, യുഗാണ്ട, ഇറ്റലി, ജപ്പാൻ പ്രീ ക്വാർട്ടറിലേക്ക്

ഫി​ഫ അ​ണ്ട​ർ 17; ഇംഗ്ലണ്ട്, യുഗാണ്ട, ഇറ്റലി, ജപ്പാൻ പ്രീ ക്വാർട്ടറിലേക്ക്

ദോ​ഹ: ഫി​ഫ അ​ണ്ട​ർ 17 നോ​ക്കൗ​ട്ട് റൗ​ണ്ടി​ൽ ദ​ക്ഷി​ണ കൊ​റി​യ​ക്കെ​തി​രെ ഇം​ഗ്ല​ണ്ടി​ന് അ​നാ​യാ​സ ജ​യം. സേ​ത്ത് റി​ഡ്ജ​ന്റെ ക്രോ​സ് ക​ട്ട് ചെ​യ്യാ​നു​ള്ള ദ​ക്ഷി​ണ കൊ​റി​യ​യു​ടെ ഡി​ഫ​ൻ​ഡ​ർ ജ​ങ് …

Read more