ഫി​ഫ അ​ണ്ട​ർ 17 ലോ​ക​ക​പ്പ്; ഇ​നി ക​രു​ത്ത​രു​ടെ അ​ങ്കം

ഫി​ഫ അ​ണ്ട​ർ 17 ലോ​ക​ക​പ്പ്; ഇ​നി ക​രു​ത്ത​രു​ടെ അ​ങ്കം

ദോ​ഹ: ആ​സ്പ​യ​ർ സോ​ണി​ലെ മൈ​താ​ന​ങ്ങ​ളെ ചൂ​ടു​പി​ടി​പ്പി​ക്കാ​ൻ ഫി​ഫ അ​ണ്ട​ർ 17 പ്രീ ​ക്വാ​ർ​ട്ട​ർ മ​ത്സ​രം ഇ​ന്ന്. ഫു​ട്ബാ​ൾ ആ​രാ​ധ​ക​ർ​ക്ക് ആ​വേ​ശ​മാ​യി പ്രീ ​ക്വാ​ർ​ട്ട​റി​ൽ വ​മ്പ​ൻ പോ​രാ​ട്ട​ങ്ങ​ൾ​ക്കാ​ണ് വേ​ദി​യാ​കു​ന്ന​ത്. …

Read more

'ഇന്നല്ലേ നവംബർ 17ന്, കളി തുടങ്ങല്ലേ..!, മാർട്ടിനസേ എന്റെ ബൂട്ടെടുക്കണേ, ട്രാഫിക് ബ്ലോക്കിലാ, ഞാൻ ഓട്ടോ പിടിച്ച് ഗ്രൗണ്ടിലെത്താം'; ട്രോളുകളിൽ നിറഞ്ഞ് മെസ്സിയെ കാത്തിരുന്ന ദിനം

'ഇന്നല്ലേ നവംബർ 17ന്, കളി തുടങ്ങല്ലേ..!, മാർട്ടിനസേ എന്റെ ബൂട്ടെടുക്കണേ, ട്രാഫിക് ബ്ലോക്കിലാ, ഞാൻ ഓട്ടോ പിടിച്ച് ഗ്രൗണ്ടിലെത്താം'; ട്രോളുകളിൽ നിറഞ്ഞ് മെസ്സിയെ കാത്തിരുന്ന ദിനം

കൊച്ചി: ‘മെസ്സി വരും കെട്ടോ.. എന്ന സംസ്ഥാന കായിക മന്ത്രിയുടെ അവകാശ വാദത്തിൽ കഴമ്പുണ്ടായിരുന്നെങ്കിൽ കേരളം ഇന്ന് കലൂരിൽ തമ്പടിച്ചേനേ. ലയണൽ മെസ്സിയും കൂട്ടുകാരും മലയാളക്കരയിൽ പന്തുതട്ടാനിറങ്ങുമെന്ന് …

Read more

രഞ്ജി ട്രോഫി: കേരളത്തിനെതിരെ മധ്യപ്രദേശ് പൊരുതുന്നു, ആറിന് 155 റൺസ്

രഞ്ജി ട്രോഫി: കേരളത്തിനെതിരെ മധ്യപ്രദേശ് പൊരുതുന്നു, ആറിന് 155 റൺസ്

ഇന്ദോർ: രഞ്ജി ട്രോഫി ക്രിക്കറ്റിൽ മധ്യപ്രദേശിനെതിരെ പിടിമുറുക്കി കേരളം. രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോൾ മധ്യപ്രദേശ് ഒന്നാം ഇന്നിങ്സിൽ ആറിന് 155 റൺസ് എന്ന നിലയിലാണ്. 41 റൺസെടുത്ത …

Read more

ആ​ഫ്രിക്കൻ ഫുട്ബാളർ പുരസ്കാരത്തിൽ ഹകിമി-സലാഹ് പോരാട്ടം

ആ​ഫ്രിക്കൻ ഫുട്ബാളർ പുരസ്കാരത്തിൽ ഹകിമി-സലാഹ് പോരാട്ടം

കൈറോ: ആഫ്രിക്കൻ ഫുട്ബാളിലെ മികച്ച താരത്തിനുള്ള പുരസ്കാര പട്ടികയിൽ ഈജിപ്തിന്റെ മുഹമ്മദ് സലാഹും മൊറോക്കോയുടെ അഷ്റഫ് ഹകിമിയും തമ്മിൽ പോരാട്ടം. ചുരുക്കപട്ടിക പ്രഖ്യാപിച്ചപ്പോൾ മൂന്നാമനായി ​നൈജീരിയയുടെ വിക്ടർ …

Read more

ഈ പിച്ചിൽ എനിക്കും വിക്കറ്റ് കിട്ടും; ഗംഭീറിനെതിരെ ക്രിഷ്ണമാചാരി ശ്രീകാന്ത്

ഈ പിച്ചിൽ എനിക്കും വിക്കറ്റ് കിട്ടും; ഗംഭീറിനെതിരെ ക്രിഷ്ണമാചാരി ശ്രീകാന്ത്

കൊൽക്കത്ത പിച്ചിനെക്കുറിച്ചുള്ള ഗൗതം ഗംഭീറിന്റെ വിലയിരുത്തലിനെയും ബാറ്റർമാർക്ക് അത് നേരിടാനുള്ള സാങ്കേതികതയില്ലെന്ന അദ്ദേഹത്തിന്റെ ആരോപണത്തെയും മുൻ ഇന്ത്യൻ ക്യാപ്റ്റനും സെലക്ഷൻ കമ്മിറ്റി മുൻ ചെയർമാനുമായ ക്രിസ് ശ്രീകാന്ത് …

Read more

‘തീരുമാനം ഉൾകൊള്ളണം; ബഹുമാനിക്കണം’; ബെല്ലിങ്ഹാമി​െൻറ ചൂടൻ പെരുമാറ്റത്തിൽ മുന്നറിയിപ്പുമായി കോച്ച്

‘തീരുമാനം ഉൾകൊള്ളണം; ബഹുമാനിക്കണം’; ബെല്ലിങ്ഹാമി​െൻറ ചൂടൻ പെരുമാറ്റത്തിൽ മുന്നറിയിപ്പുമായി കോച്ച്

ലണ്ടൻ: ലോകകപ്പിന് നേരത്തെ യോഗ്യത ഉറപ്പിച്ച ഇംഗ്ലണ്ടിന്റെ ഗെയിം പ്ലാനിൽ മുന്നിൽ തന്നെയുണ്ട് ജൂഡ് ബെല്ലിങ് ഹാം. വിങ്ങിലൂടെ കുതിച്ച് പാഞ്ഞ് അവസരങ്ങൾ ഒരുക്കിയും ​​േപ്ല മേക്കർ …

Read more

‘ഷമിയെ തിരികെ കൊണ്ടുവരൂ; ടെസ്റ്റ് മൂന്നല്ല, അഞ്ച് ദിവസത്തെ കളിയാണ്’ -ഗംഭീറിനെ ഉപദേശിച്ച് ഗാംഗുലി

‘ഷമിയെ തിരികെ കൊണ്ടുവരൂ; ടെസ്റ്റ് മൂന്നല്ല, അഞ്ച് ദിവസത്തെ കളിയാണ്’ -ഗംഭീറിനെ ഉപദേശിച്ച് ഗാംഗുലി

കൊൽക്കത്ത: ദക്ഷിണാഫ്രിക്കക്കെതിരെ ഒന്നാം ടെസ്റ്റിലേറ്റ തോൽവിക്ക് പിന്നാലെ, പേസർ മുഹമ്മദ് ഷമിയെ ഇന്ത്യൻ ടീമിലേക്ക് തിരികെ കൊണ്ടുവരാൻ പരിശീലകൻ ഗൗതം ഗംഭീർ തയാറാകണമെന്ന് ബി.സി.സി.ഐ മുൻ പ്രസിഡന്‍റും …

Read more

സംഗക്കാര റിട്ടേൺസ്; ​രാജസ്ഥാൻ റോയൽസിൽ ഇനി ഡബ്ൾ ഡ്യൂട്ടി

സംഗക്കാര റിട്ടേൺസ്; ​രാജസ്ഥാൻ റോയൽസിൽ ഇനി ഡബ്ൾ ഡ്യൂട്ടി

ജയ്പൂർ: രാജസ്ഥാൻ റോയൽസ് കോച്ചായി മുൻ ശ്രീലങ്കൻ നായകൻ കുമാർ സംഗക്കാര തിരികെയെത്തുന്നു. പരി​ശീലക സ്ഥാനമൊഴിഞ്ഞ രാഹുൽ ദ്രാവിഡിന്റെ പിൻഗാമിയായാണ് കുമാർ സംഗക്കാര രാജസ്ഥാന്റെ കോച്ചാവുന്നത്. നിലവിൽ …

Read more

ടീം ഇന്ത്യക്ക് നാണക്കേട്; 28 വർഷത്തിനിടെ വേറെയില്ല ഇത്ര മോശം പ്രകടനം..!

ടീം ഇന്ത്യക്ക് നാണക്കേട്; 28 വർഷത്തിനിടെ വേറെയില്ല ഇത്ര മോശം പ്രകടനം..!

ദക്ഷിണാഫ്രിക്കക്കെതിരം പുറത്തായി മടങ്ങുന്ന ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജദേജ കൊൽക്കത്ത: ആദ്യ ഇന്നിങ്സിൽ 30 റൺസിന്‍റെ ലീഡ് നേടി, രണ്ടാം ഇന്നിങ്സിനൊടുവിൽ അത്ര തന്നെ റൺസിന് തോൽവി …

Read more

രണ്ട് റൺസകലെ അപരാജിതിന് സെഞ്ച്വറി നഷ്ടം; രഞ്ജിയിൽ കേരളത്തിന്‍റെ ചെറുത്തുനിൽപ്പ് അവസാനിച്ചു; ഒന്നാം ഇന്നിങ്സിൽ 281 റൺസിന് പുറത്ത്

രണ്ട് റൺസകലെ അപരാജിതിന് സെഞ്ച്വറി നഷ്ടം; രഞ്ജിയിൽ കേരളത്തിന്‍റെ ചെറുത്തുനിൽപ്പ് അവസാനിച്ചു; ഒന്നാം ഇന്നിങ്സിൽ 281 റൺസിന് പുറത്ത്

ഇന്ദോർ: രഞ്ജി ട്രോഫി ക്രിക്കറ്റിൽ മധ്യപ്രദേശിനെതിരെ ചെറുത്തുനിന്ന കേരളത്തിന്‍റെ ഒന്നാം ഇന്നിങ്സ് 281 റൺസിൽ അവസാനിച്ചു. ബാബാ അപരാജിത് സെഞ്ച്വറിക്കരികെ വീണു. 98 റൺസിനാണ് താരം പുറത്തായത്. …

Read more