പെനാൽറ്റി 'ആകാശത്തേക്ക്', അവസരങ്ങൾ തുലച്ചു; തുനീഷ്യയോട് പോലും ജയിക്കാനാകാതെ ബ്രസീൽ

പെനാൽറ്റി 'ആകാശത്തേക്ക്', അവസരങ്ങൾ തുലച്ചു; തുനീഷ്യയോട് പോലും ജയിക്കാനാകാതെ ബ്രസീൽ

പാരീസ്: 2025 ലെ അവസാന സൗഹൃദ മത്സരവും ജയിക്കാനാവാതെ ബ്രസീൽ. ജയിക്കാൻ അവസരങ്ങളേറെ തുറന്ന് കിട്ടിയിട്ടും ടുനീഷ്യക്കെതിരെ 1-1ന് സമനില വഴങ്ങുകയായിരുന്നു. ഫ്രാൻസിലെ ഡെക്കാത്‌ലോൺ അരീനയിൽ നടന്ന …

Read more

‘ഋതുരാജ് കടലാസ് ക്യാപ്റ്റൻ, ഗ്രൗണ്ടിൽ എപ്പോഴും നായകൻ ധോണി തന്നെ’

‘ഋതുരാജ് കടലാസ് ക്യാപ്റ്റൻ, ഗ്രൗണ്ടിൽ എപ്പോഴും നായകൻ ധോണി തന്നെ’

ചെന്നൈ: ഏതാനും ദിവസങ്ങൾക്കു മുമ്പാണ് ഐ.പി.എൽ ടീമുകളുടെ റിടെൻഷൻ ലിസ്റ്റ് പുറത്തുവന്നത്. പുതിയ സീസൺ വരാനിരിക്കെ ആരാധകരുടെ ചർച്ച ചെന്നൈ സൂപ്പർ കിങ്സിനെ ചുറ്റിപ്പറ്റിയാണ്. ക്യാപ്റ്റൻ ഋതുരാജ് …

Read more

ജനസംഖ്യ ഒന്നരലക്ഷം, 78കാരനായ കോച്ചിന് കീഴിൽ ലോകകപ്പ് യോഗ്യത; ചരിത്രം കുറിച്ച് ക്യുറസാവോ

ജനസംഖ്യ ഒന്നരലക്ഷം, 78കാരനായ കോച്ചിന് കീഴിൽ ലോകകപ്പ് യോഗ്യത; ചരിത്രം കുറിച്ച് ക്യുറസാവോ

കിങ്സ്റ്റൺ: ഫിഫ ലോകകപ്പിന് യോഗ്യത നേടുന്ന ഏറ്റവും ചെറിയ രാജ്യമെന്ന ഖ്യാതി ഇനി ക്യുറസാവോക്ക് സ്വന്തം. കഴിഞ്ഞ രാത്രി നടന്ന കോൺകകാഫ് യോഗ്യത മത്സരത്തിൽ ജമൈക്കക്കെതിരെ ഗോൾരഹിത …

Read more

ട്രംപിന്റെ അത്താഴവിരുന്നിൽ അതിഥിയായി റൊണാൾഡോയും; ഇളയമകൻ പോർച്ചുഗൽ താരത്തിന്റെ കടുത്ത ആരാധകനെന്ന് യു.എസ് പ്രസിഡന്റ്

ട്രംപിന്റെ അത്താഴവിരുന്നിൽ അതിഥിയായി റൊണാൾഡോയും; ഇളയമകൻ പോർച്ചുഗൽ താരത്തിന്റെ കടുത്ത ആരാധകനെന്ന് യു.എസ് പ്രസിഡന്റ്

വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒരുക്കിയ അത്താഴവിരുന്നിൽ അതിഥിയായി പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. സൗദി രാജകുമാരൻ മുഹമ്മദ് സൽമാന് ഒരുക്കിയ വിരുന്നിലാണ് അപ്രതീക്ഷിത …

Read more

ആസ്ട്രേലിയയിൽ നിന്നുള്ള എൻ.ഒ.സി വൈകി; റയാൻ വില്യംസിന് ഇന്ത്യൻ ടീമിൽ അരങ്ങേറാനായില്ല

ആസ്ട്രേലിയയിൽ നിന്നുള്ള എൻ.ഒ.സി വൈകി; റയാൻ വില്യംസിന് ഇന്ത്യൻ ടീമിൽ അരങ്ങേറാനായില്ല

ധാ​ക്ക: ഇ​ന്ത്യ​ൻ ടീ​മി​ലി​ടം ല​ഭി​ച്ച ആ​സ്ട്രേ​ലി​യ​ൻ താ​രം റ​യാ​ൻ വി​ല്യം​സി​ന് നീ​ല ജ​ഴ്സി​യി​ൽ ചൊ​വ്വാ​ഴ്ച അ​ര​ങ്ങേ​റ്റം കു​റി​ക്കാ​നാ​യി​ല്ല. ആ​സ്ട്രേ​ലി​യ​യി​ൽ​നി​ന്ന് നി​രാ​ക്ഷേ​പ പ​ത്രം ല​ഭി​ക്കാ​ൻ വൈ​കി​യ​തി​നാ​ലാ​ണി​ത്. എ​ൻ.​ഒ.​സി ചൊ​വ്വാ​ഴ്ച​യാ​ണ് …

Read more

മ​ധ്യ​പ്ര​ദേ​ശ് 192ന് ​പു​റ​ത്ത്; ര​ണ്ടാം ഇ​ന്നി​ങ്സി​ൽ കേ​ര​ളം 226/3

മ​ധ്യ​പ്ര​ദേ​ശ് 192ന് ​പു​റ​ത്ത്; ര​ണ്ടാം ഇ​ന്നി​ങ്സി​ൽ കേ​ര​ളം 226/3

ഇ​ന്ദോ​ർ: ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ൽ മ​ധ്യ​പ്ര​ദേ​ശി​നെ​തി​രെ 89 റ​ൺ​സി​ന്റെ ഒ​ന്നാം ഇ​ന്നി​ങ്സ് ലീ​ഡ് പി​ടി​ച്ച ര​ണ്ടാം ഇ​ന്നി​ങ്സി​ൽ ശ​ക്ത​മാ​യ നി​ല​യി​ൽ. മ​ത്സ​രം ഒ​രു ദി​വ​സം ബാ​ക്കി​യി​രി​ക്കെ സ​ന്ദ​ർ​ശ​ക​ർ …

Read more

കണ്ണൂരും മലപ്പുറവും നേര്‍ക്കുനേര്‍

കണ്ണൂരും മലപ്പുറവും നേര്‍ക്കുനേര്‍

കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരളയില്‍ പ്രധാന എതിരാളികളായ കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സിയും മലപ്പുറം എഫ്‌സിയും തമ്മില്‍ ഏറ്റുമുട്ടും. നവംബര്‍ 19 ന് ബുധനാഴ്ച രാത്രി 7.30 ന് …

Read more

ജ​ർ​മ​നി​യും നെ​ത​ർ​ല​ൻ​ഡ്സും ലോകകപ്പിന്

ജ​ർ​മ​നി​യും നെ​ത​ർ​ല​ൻ​ഡ്സും ലോകകപ്പിന്

ലോകകപ്പ് യോഗ്യത റൗണ്ടിൽ സ്ലോ​വാ​ക്യ​ക്കെ​തി​രെ ജ​ർ​മ​ൻ താ​ര​ങ്ങ​ളു​ടെ ഗോ​ളാ​ഘോ​ഷം മ്യൂ​ണി​ക്: ക​രു​ത്ത​രാ​യ ജ​ർ​മ​നി​യും നെ​ത​ർ​ല​ൻ​ഡ്സും 2026ലെ ​ഫി​ഫ ലോ​ക​ക​പ്പി​ന് യോ​ഗ്യ​ത നേ​ടി. യൂ​റോ​പ്യ​ൻ യോ​ഗ്യ​ത റൗ​ണ്ട് ഗ്രൂ​പ് …

Read more

'എടാ മോനെ പണി തുടങ്ങിക്കോ, ചേട്ടാ ഈസ് ഹിയർ'; സഞ്ജു സാംസണ് മാരക 'ഇൻട്രോ' വരവേൽപ്പുമായി ചെന്നൈ സൂപ്പർ കിങ്സ്, ഈ പണി ബേസിൽ വകയോ..?

'എടാ മോനെ പണി തുടങ്ങിക്കോ, ചേട്ടാ ഈസ് ഹിയർ'; സഞ്ജു സാംസണ് മാരക 'ഇൻട്രോ' വരവേൽപ്പുമായി ചെന്നൈ സൂപ്പർ കിങ്സ്, ഈ പണി ബേസിൽ വകയോ..?

ചെന്നൈ: പതിറ്റാണ്ടിലേറെ നീണ്ട രാജസ്ഥാൻ റോയൽസ് കരിയറിനൊടുവിൽ ചെന്നൈ സൂപ്പർ കിങ്സിലേക്ക് കൂടുമാറിയ മലയാളി താരം സഞ്ജു സാംസണെ വരവേൽക്കുന്ന ഗംഭീര ഇൻട്രോ വിഡിയോ സമുഹമാധ്യമങ്ങളിൽ പങ്കുവെച്ച് …

Read more

ഗംഭീറിന് സമ്മർദമേറുന്നു; പരിശീലകസ്ഥാനത്തേക്ക് ലക്ഷ്മൺ വരുമെന്ന് മുൻ ഇന്ത്യൻ ബാറ്റർ

ഗംഭീറിന് സമ്മർദമേറുന്നു; പരിശീലകസ്ഥാനത്തേക്ക് ലക്ഷ്മൺ വരുമെന്ന് മുൻ ഇന്ത്യൻ ബാറ്റർ

ടെസ്റ്റ് മത്സരങ്ങളിൽ തുടർച്ചയായ നാലാം തോൽവി വഴങ്ങിയതോടെ ഗൗതം ഗംഭീറിന്റെ പരിശീലകസ്ഥാനം തെറിക്കുമെന്ന പ്രവചനവുമായി മുൻ ഇന്ത്യൻ ബാറ്റർ മഹംംദ് കൈഫ്. തുടർ തോൽവികൾ ഗംഭീറിനെ സമ്മർദത്തിലാക്കുകയാണെന്നും …

Read more