രണ്ടാം ദിനം ഇംഗ്ലണ്ട് ചാരം; ആഷസിൽ ഓസീസിന് ത്രസിപ്പിക്കുന്ന ജയം; ട്രാവിസ് ഹെഡിന് സെഞ്ച്വറി
പെർത്ത്: ആഷസ് പരമ്പരയിലെ ഒന്നാം ടെസ്റ്റിൽ രണ്ടാം ദിവസം മത്സരം സ്വന്തമാക്കി ആസ്ട്രേലിയ. ബൗളർമാർ നിറഞ്ഞാടിയ പെർത്തിലെ പിച്ചിൽ രണ്ടാം ദിനത്തിൽ തന്നെ എട്ട് വിക്കറ്റ് വിജയം …









