‘യു ടേൺ’ അടിച്ച് കോഹ്‍ലി; സെലക്ടർമാരുടെ സമ്മർദത്തിന് വഴങ്ങി; 15 വർഷത്തിനു ശേഷം വിജയ് ഹസാരെ കളിക്കാനെത്തുന്നു

‘യു ടേൺ’ അടിച്ച് കോഹ്‍ലി; സെലക്ടർമാരുടെ സമ്മർദത്തിന് വഴങ്ങി; 15 വർഷത്തിനു ശേഷം വിജയ് ഹസാരെ കളിക്കാനെത്തുന്നു

ന്യൂഡൽഹി: ഇന്ത്യൻ കുപ്പായത്തിൽ തുടർന്നും കളിക്കണമെങ്കിൽ ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റായ വിജയ് ഹസാരെ ട്രോഫിയിൽ കളിക്കണമെന്ന സെലക്ടർമാരുടെ നിർബന്ധത്തിന് വഴങ്ങി വിരാട് കോഹ്‍ലി. ഡിസംബർ 24ന് ആരംഭിക്കുന്ന …

Read more

ഈ ബാഴ്സ വേറെ ലെവൽ; റഫീന്യ നിറഞ്ഞാടി; അത്‍ലറ്റികോയെ വീഴ്ത്തി ബാഴ്സ കുതിപ്പ്

ഈ ബാഴ്സ വേറെ ലെവൽ; റഫീന്യ നിറഞ്ഞാടി; അത്‍ലറ്റികോയെ വീഴ്ത്തി ബാഴ്സ കുതിപ്പ്

മ​ഡ്രിഡ്: സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണക്ക് മിന്നും ജയം. തുടർച്ചയായ വിജയങ്ങളുമായി കുതിക്കുന്ന അത്‍ലറ്റികോ മഡ്രിഡിനെ നൂകാംപിലെ മനോഹരമായ അറീനയിൽ 3-1ന് തരിപ്പണമാക്കികൊണ്ടായിരുന്നു ബാഴ്സലോണ കിരീടപോരാട്ടത്തിൽ ലീഡ് …

Read more

രണ്ടാം ഏകദിനം ഇന്ന്; ജയിച്ചാൽ ഇന്ത്യക്ക് പരമ്പര

രണ്ടാം ഏകദിനം ഇന്ന്; ജയിച്ചാൽ ഇന്ത്യക്ക് പരമ്പര

റായ്പുർ (ഛത്തിസ്ഗഢ്): ഒന്നാം ഏകദിനത്തിലെ വിജയം നൽകിയ ആത്മവിശ്വാസത്തിൽ ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പര സ്വന്തമാക്കാനൊരുങ്ങി ടീം ഇന്ത്യ. റാഞ്ചിയിൽ ആദ്യം ബാറ്റ് ചെയ്ത് കൂറ്റൻ സ്കോർ നേടിയ മെൻ …

Read more

സഞ്ജു വീണപ്പോൾ കേരളം വീണ്ടും വീണു; വിദർഭക്കെതിരെ ആറു വിക്കറ്റ് തോൽവി

സഞ്ജു വീണപ്പോൾ കേരളം വീണ്ടും വീണു; വിദർഭക്കെതിരെ ആറു വിക്കറ്റ് തോൽവി

ലഖ്നോ: സയ്ദ് മുഷ്താഖ് അലി ട്രോഫിയിൽ വിദർഭക്കെതിരെ കേരളത്തിന് തോൽവി. ലഖ്നോവിൽ നടന്ന മത്സരത്തിൽ ആറു വിക്കറ്റിനായിരുന്നു വിദർഭയുടെ വിജയം. ഇതോടെ രണ്ട് കളിയിൽ ജയവും രണ്ട് …

Read more

90കളിലെ പേസർമാരുടെ പേടി സ്വപ്നം റോബിൻ സ്മിത്ത് അന്തരിച്ചു

90കളിലെ പേസർമാരുടെ പേടി സ്വപ്നം റോബിൻ സ്മിത്ത് അന്തരിച്ചു

ലണ്ടൻ: ഇമ്രാൻ ഖാനും കട്‍ലി ആംബ്രോസും ഉൾപ്പെടെ 1980-90കളിലെ വിഖ്യാത പേസർമാരുടെ തീതുപ്പുന്ന പന്തുകൾ പൂവിറുക്കുന്ന ലാഘവത്തോടെ നുള്ളിയെടുത്ത് ബൗണ്ടറി ലൈനുകൾ കടത്തിയ മുൻ ഇംഗ്ലീഷ് ബാറ്റിങ് …

Read more

ഏഴ് വീതം സിക്സും ഫോറും, 61 പന്തിൽ പുറത്താകാതെ 108; വീണ്ടും വിസ്മയമൊരുക്കി 14കാരൻ വൈഭവ്

ഏഴ് വീതം സിക്സും ഫോറും, 61 പന്തിൽ പുറത്താകാതെ 108; വീണ്ടും വിസ്മയമൊരുക്കി 14കാരൻ വൈഭവ്

കൊൽക്കത്ത: ഇന്ത്യൻ ക്രിക്കറ്റിലെ കൗമാര സെൻസേഷനായ വൈഭവ് സൂര്യവംശിയുടെ വിസ്മയ പ്രകടനങ്ങൾ ആരാധകർക്ക് പുതുമയല്ല. 14കാരനായ വൈഭവിന്‍റെ ബാറ്റിന്‍റെ ചൂട് ഇത്തവണ അറിഞ്ഞത് മഹാരാഷ്ട്ര ടീമാണ്. ആഭ്യന്തര …

Read more

‘സെമിക്ക് പിന്നാലെ ആയിരത്തിലേറെ മെസേജുകൾ, വാട്സ്ആപ്പ് അൺഇൻസ്റ്റാൾ ചെയ്തു’; ഫൈനലിന് മുമ്പ് സോഷ്യൽ മീഡിയയിൽനിന്നും വിട്ടുനിന്നെന്ന് ജമീമ

‘സെമിക്ക് പിന്നാലെ ആയിരത്തിലേറെ മെസേജുകൾ, വാട്സ്ആപ്പ് അൺഇൻസ്റ്റാൾ ചെയ്തു’; ഫൈനലിന് മുമ്പ് സോഷ്യൽ മീഡിയയിൽനിന്നും വിട്ടുനിന്നെന്ന് ജമീമ

മുംബൈ: വനിത ലോകകപ്പിൽ ആസ്ട്രേലിയക്കെതിരായ സെമിഫൈനലിൽ ഇന്ത്യയുടെ വിജയശിൽപിയായിരുന്നു ജെമീമ റോഡ്രിഗസ്. 134 പന്തിൽ 14 ഫോറുകളുടെ അകമ്പടിയോടെ പുറത്താകാതെ 127 റൺസെടുത്ത ജെമീമ ഇന്ത്യക്ക് അവിശ്വസനീയ …

Read more

‘ഇന്ത്യ തന്ന ഓർമകളും ഊർജവും എന്നും കൂടെയുണ്ടാകും…’; ഐ.പി.എൽ വിടുന്നതായി മാക്‌സ്‌വെൽ, ഇനി എങ്ങോട്ട്?

‘ഇന്ത്യ തന്ന ഓർമകളും ഊർജവും എന്നും കൂടെയുണ്ടാകും...’; ഐ.പി.എൽ വിടുന്നതായി മാക്‌സ്‌വെൽ, ഇനി എങ്ങോട്ട്?

മുംബൈ: ഐ.പി.എൽ വിടുന്ന വിവരം സമൂഹമാധ്യമ കുറിപ്പിലൂടെ സ്ഥിരീകരിച്ച് ആസ്ട്രേലിയൻ ഓൾ റൗണ്ടർ ഗ്ലെൻ മാക്‌സ്‌വെൽ. ഒരു ക്രിക്കറ്റർ, വ്യക്തി എന്ന നിലയിൽ ഐ.പി.എൽ തന്നെ രൂപപ്പെടുത്തുന്നതിൽ …

Read more

‘ഞാൻ കോച്ചായിരുന്നപ്പോഴാണ് ഇത് സംഭവിച്ചതെങ്കിൽ…’; ഗംഭീറിനെ തള്ളി രവി ശാസ്ത്രി രംഗത്ത്

‘ഞാൻ കോച്ചായിരുന്നപ്പോഴാണ് ഇത് സംഭവിച്ചതെങ്കിൽ...’; ഗംഭീറിനെ തള്ളി രവി ശാസ്ത്രി രംഗത്ത്

മുംബൈ: നാട്ടിൽ നടക്കുന്ന ടെസ്റ്റ് മത്സരങ്ങളിൽ ടീം ഇന്ത്യ തുടർച്ചയായി തോൽക്കുന്ന പശ്ചാത്തലത്തിൽ വൻ വിമർശനമേറ്റുവാങ്ങുകയാണ് മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ. രാഹുൽ ദ്രാവിഡിൽ നിന്ന് ഗംഭീർ …

Read more

ഐ.പി.എൽ മിനി ലേലത്തിലേക്ക് 1355 താരങ്ങൾ, ഉയർന്ന അടിസ്ഥാന വിലയുള്ള രണ്ടു ഇന്ത്യൻ താരങ്ങൾ മാത്രം; മാക്‌സ്‌വെൽ പട്ടികയിൽ ഇല്ല!

ഐ.പി.എൽ മിനി ലേലത്തിലേക്ക് 1355 താരങ്ങൾ, ഉയർന്ന അടിസ്ഥാന വിലയുള്ള രണ്ടു ഇന്ത്യൻ താരങ്ങൾ മാത്രം; മാക്‌സ്‌വെൽ പട്ടികയിൽ ഇല്ല!

മുംബൈ: ഈമാസം 16ന് അബൂദബിയിൽ നടക്കുന്ന ഐ.പി.എൽ മിനി ലേലത്തിനായി രജിസ്റ്റർ ചെയ്തത് 1355 താരങ്ങൾ. ആസ്ട്രേലിയൻ സൂപ്പർതാരം കാമറൂൺ ഗ്രീനടക്കം 45 താരങ്ങളാണ് ഏറ്റവും ഉയർന്ന …

Read more