ട്രംപിന്റെ നൊബേൽ മോഹം ഇൻഫന്റിനോ അറിഞ്ഞു; പ്രഥമ ഫിഫ സമാധാന പുരസ്കാരം അമേരിക്കൻ ​പ്രസിഡന്റിന് സമ്മാനിക്കും

ട്രംപിന്റെ നൊബേൽ മോഹം ഇൻഫന്റിനോ അറിഞ്ഞു; പ്രഥമ ഫിഫ സമാധാന പുരസ്കാരം അമേരിക്കൻ ​പ്രസിഡന്റിന് സമ്മാനിക്കും

വാഷിങ്ടൺ: ​​സമാധാന നൊബേൽ പുരസ്കാരത്തിനായി ചോദിച്ചു നടന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപി​ന്റെ മനസ്സറിഞ്ഞ് ഫിഫയുടെ പുരസ്കാരം. ലോകഫുട്ബാൾ ഭരണസമിതിയായ ഫിഫ ​ചരിത്രത്തിൽ ആദ്യമായി അവതരിപ്പിക്കുന്ന ‘ഫിഫ …

Read more

ജൂ​നി​യ​ർ ഹോ​ക്കി ലോ​ക​ക​പ്പ്; ഇ​ന്ത്യ-​ബെ​ൽ​ജി​യം ക്വാ​ർ​ട്ട​ർ ഇ​ന്ന്

ജൂ​നി​യ​ർ ഹോ​ക്കി ലോ​ക​ക​പ്പ്; ഇ​ന്ത്യ-​ബെ​ൽ​ജി​യം ക്വാ​ർ​ട്ട​ർ ഇ​ന്ന്

ചെ​ന്നൈ: ജൂ​നി​യ​ർ ഹോ​ക്കി ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​ക്ക് വെ​ള്ളി​യാ​ഴ്ച ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ മ​ത്സ​രം. ക​രു​ത്ത​രാ​യ ബെ​ൽ​ജി​യം ആ​ണ് എ​തി​രാ​ളി​ക​ൾ. പൂ​ൾ ബി-​യി​ൽ മൂ​ന്ന് അ​നാ​യാ​സ ജ​യ​ങ്ങ​ളു​മാ​യാ​ണ് പി.​ആ​ർ. ശ്രീ​ജേ​ഷ് …

Read more

വിരാട് കോഹ്‍ലിയുടെ തുടർ സെഞ്ച്വറികൾ; വിശാഖപട്ടണം ഏകദിനത്തിന്റെ ടിക്കറ്റ് വിൽപനയിൽ വൻ വർധന

വിരാട് കോഹ്‍ലിയുടെ തുടർ സെഞ്ച്വറികൾ; വിശാഖപട്ടണം ഏകദിനത്തിന്റെ ടിക്കറ്റ് വിൽപനയിൽ വൻ വർധന

ന്യൂഡൽഹി: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ തുടർ സെഞ്ച്വറികളുമായി വിരാട് കോഹ്‍ലി തിളങ്ങിയതോടെ മൂന്നാം ഏകദിനത്തിനുള്ള ടിക്കറ്റ് വിൽപനയിൽ വൻ വർധന. കോഹ്‍ലിയുടെ സെഞ്ച്വറികൾക്ക് പിന്നാലെ ടിക്കറ്റ് വിൽപനയിൽ …

Read more

ലോകകപ്പ് ഫുട്ബാളിൽ ടീമുകൾ ഏതൊക്കെ ഗ്രൂപ്പിൽ, നറുക്കെടുപ്പ് നാളെ

ലോകകപ്പ് ഫുട്ബാളിൽ ടീമുകൾ ഏതൊക്കെ ഗ്രൂപ്പിൽ, നറുക്കെടുപ്പ് നാളെ

വാഷിങ്ടൺ: ലോകകിരീടത്തിലേക്ക് പന്തുരുളാൻ ആറു മാസം മാത്രം ശേഷിക്കെ പ്രാഥമിക റൗണ്ടിൽ ആരൊക്കെ നേർക്കുനേർ വരുമെന്ന് നാളെയറിയാം. ഫിഫ ലോകകപ്പ് ഫുട്ബാൾ ഗ്രൂപ് നറുക്കെടുപ്പ് ഇന്ത്യൻ സമയം …

Read more

മലപ്പുറം എഫ്.സി സെമിയിൽ; കെന്നഡിക്ക് ഹാട്രിക്; സൂപ്പർ ലീഗ് കേരളയിൽ കൊച്ചിയെ വീഴ്ത്തിയത് 4-2ന്

മലപ്പുറം എഫ്.സി സെമിയിൽ; കെന്നഡിക്ക് ഹാട്രിക്; സൂപ്പർ ലീഗ് കേരളയിൽ കൊച്ചിയെ വീഴ്ത്തിയത് 4-2ന്

മഞ്ചേരി: സൂപ്പർ ലീഗ് കേരള ലീഗ് റൗണ്ടിന്റെ ‘കലാശക്കൊട്ടിൽ’ മലപ്പുറത്തിന്‍റെ സെമി ഫൈനൽ ‘തെരഞ്ഞെടുപ്പ് ‘. സ്വന്തം മൈതാനത്ത് മലപ്പുറം ‘പ്രചാരണം’ ശക്തമാക്കിയതോടെ കൊച്ചിയുടെ കൊമ്പൊടിഞ്ഞു. ഹോം …

Read more

രോഹിത് ശർമ ട്വന്‍റി20 ക്രിക്കറ്റിലേക്ക് തിരിച്ചുവരുന്നു! സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മുംബൈക്കായി കളത്തിലിറങ്ങും

രോഹിത് ശർമ ട്വന്‍റി20 ക്രിക്കറ്റിലേക്ക് തിരിച്ചുവരുന്നു! സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മുംബൈക്കായി കളത്തിലിറങ്ങും

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് മുൻ നായകൻ രോഹിത് ശർമ ട്വന്‍റി20 ക്രിക്കറ്റിലേക്ക് തിരിച്ചുവരുന്നു. കുട്ടിക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഒരു വർഷത്തിനുശേഷമാണ് താരം ആഭ്യന്തര ട്വന്‍റി20 ക്രിക്കറ്റ് ടൂർണമെന്‍റായ …

Read more

ഒടുവിൽ അതും നേടി ജോ റൂട്ട്! ഓസീസ് മണ്ണിൽ ഇംഗ്ലീഷ് താരത്തിന് കന്നി സെഞ്ച്വറി

ഒടുവിൽ അതും നേടി ജോ റൂട്ട്! ഓസീസ് മണ്ണിൽ ഇംഗ്ലീഷ് താരത്തിന് കന്നി സെഞ്ച്വറി

ബ്രിസ്ബേൻ: ടെസ്റ്റ് ക്രിക്കറ്റിൽ റെക്കോഡുകൾ ഓരോന്നായി മറികടക്കുമ്പോഴും ഇംഗ്ലീഷ് താരം ജോ റൂട്ടിന്‍റെ കരിയറിൽ ആസ്ട്രേലിയൻ മണ്ണിൽ ഒരു സെഞ്ച്വറി എന്നത് സ്വപ്നമായി തുടരുകയായിരന്നു. ഒടുവിൽ ആ …

Read more

തല്ലുവാങ്ങി പ്രസിദ്ധ് കൃഷ്ണ; ആരാധകർ ചോദിക്കുന്നു ഷമിയും സിറാജുമെവിടെ ?

തല്ലുവാങ്ങി പ്രസിദ്ധ് കൃഷ്ണ; ആരാധകർ ചോദിക്കുന്നു ഷമിയും സിറാജുമെവിടെ ?

358 റൺസെന്ന കൂറ്റൻ സ്കോർ പോലും പ്രതിരോധിക്കാനാവാതെ ഇന്ത്യൻ ബൗളർമാർ ദക്ഷിണാഫ്രിക്കൻ ബാറ്റിങ്നിരക്ക് മുന്നിൽ നിരുപാധികം കീഴടങ്ങുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസം കണ്ടത്. ഇന്ത്യയുടെ ബൗളർമാരിൽ എല്ലാവരും …

Read more

സഞ്ജുവിന്‍റെ വെടിക്കെട്ട്, ആസിഫിന്‍റെ അഞ്ച് വിക്കറ്റ് പ്രകടനം; വമ്പന്മാരായ മുംബൈയെ തകർത്ത് കേരളത്തിന്‍റെ കുതിപ്പ്

സഞ്ജുവിന്‍റെ വെടിക്കെട്ട്, ആസിഫിന്‍റെ അഞ്ച് വിക്കറ്റ് പ്രകടനം; വമ്പന്മാരായ മുംബൈയെ തകർത്ത് കേരളത്തിന്‍റെ കുതിപ്പ്

സഞ്ജു സാംസൺ ലഖ്നോ: സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്‍റി20 ടൂർണമെന്‍റിൽ വമ്പന്മാർ അണിനിരന്ന മുംബൈക്കെതിരെ കേരളത്തിന് ത്രസിപ്പിക്കുന്ന ജയം. ഇന്ത്യൻ ദേശീയ ടീമിന്‍റെ നായകനായ സൂര്യകുമാർ …

Read more

ഫി​ഫ അ​റ​ബ് ക​പ്പ്; കു​വൈ​ത്തി​ന് സ​മ​നി​ല​ത്തു​ട​ക്കം

ഫി​ഫ അ​റ​ബ് ക​പ്പ്; കു​വൈ​ത്തി​ന് സ​മ​നി​ല​ത്തു​ട​ക്കം

കു​വൈ​ത്ത് സി​റ്റി: ശ​ക്ത​രാ​യ ഈ​ജി​പ്തി​നെ സ​മ​നി​ല​യി​ൽ പി​ടി​ച്ചു​കെ​ട്ടി അ​റ​ബ് ക​പ്പി​ൽ കു​വൈ​ത്തി​ന്റെ മി​ക​ച്ച തു​ട​ക്കം. ഖ​ത്ത​റി​ലെ ലു​സൈ​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ആ​ദ്യ മ​ൽ​സ​ര​ത്തി​ൽ ക​ളി​യി​ലു​ട​നീ​ളം ആ​ധി​പ​ത്യം പു​ല​ർ​ത്തി​യ …

Read more