ഒടുവിൽ ടോസ് ഭാഗ്യം ഇന്ത്യക്കൊപ്പം, ആദ്യം ഫീൽഡ് ചെയ്യും; തിലക് വർമ പ്ലേയിങ് ഇലവനിൽ

ഒടുവിൽ ടോസ് ഭാഗ്യം ഇന്ത്യക്കൊപ്പം, ആദ്യം ഫീൽഡ് ചെയ്യും; തിലക് വർമ പ്ലേയിങ് ഇലവനിൽ

വിശാഖപട്ടണം: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ നിർണായക മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തെരഞ്ഞെടുത്തു. ഏകദിനത്തിൽ തുടർച്ചയായ 20 ടോസ് നഷ്ടങ്ങൾക്കു ശേഷമാണ് ഇന്ത്യക്ക് ഭാഗ്യം ലഭിക്കുന്നത്. …

Read more

സൂപ്പർ ലീഗ് കേരള; പയ്യനാട്ടെ പൂരത്തിന് കൊടിയിറങ്ങി

സൂപ്പർ ലീഗ് കേരള; പയ്യനാട്ടെ പൂരത്തിന് കൊടിയിറങ്ങി

മ​ഞ്ചേ​രി: സൂ​പ്പ​ർ ലീ​ഗ് കേ​ര​ള ര​ണ്ടാം സീ​സ​ണി​ൽ പ​യ്യ​നാ​ട്ടെ മ​ത്സ​ര​ങ്ങ​ൾ​ക്ക് ലോ​ങ് വി​സി​ൽ. മ​ല​പ്പു​റം എ​ഫ്.​സി​യു​ടെ ഹോം ​ഗ്രൗ​ണ്ടാ​യ സ്റ്റേ​ഡി​യ​ത്തി​ൽ അ​ഞ്ചു മ​ത്സ​ര​ങ്ങ​ൾ​ക്കാ​ണ് ആ​രാ​ധ​ക​ർ സാ​ക്ഷ്യം വ​ഹി​ച്ച​ത്. …

Read more

ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനം ഇന്ന്

ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനം ഇന്ന്

വിശാഖപട്ടണം: ഏകദേശം നാലു പതിറ്റാണ്ട് മുമ്പാണ് സ്വന്തം മണ്ണിൽ ടെസ്റ്റിലും ഏകദിനത്തിലും ഒന്നിച്ച് ഇന്ത്യ പരമ്പര കൈവിട്ടത്. ഇന്ന് വിശാഖപട്ടണത്ത് പ്രോട്ടീസിനെതിരെ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ ടീം …

Read more

ബ്രസീലും മൊറോക്കോയും ഗ്രൂപ്പ് ‘സി’യിൽ, അർജന്‍റീന ഗ്രൂപ്പ് ‘ജെ’യിൽ; ഫിഫ ലോകകപ്പ് ഗ്രൂപ്പുകളായി

ബ്രസീലും മൊറോക്കോയും ഗ്രൂപ്പ് ‘സി’യിൽ, അർജന്‍റീന ഗ്രൂപ്പ് ‘ജെ’യിൽ; ഫിഫ ലോകകപ്പ് ഗ്രൂപ്പുകളായി

വാഷിങ്ടൺ: അടുത്ത വർഷം നടക്കുന്ന ഫിഫ ലോകകപ്പ് പോരിനുള്ള ഗ്രൂപ്പ് ചിത്രം തെളിഞ്ഞു. മുൻ ചാമ്പ്യന്മാരായ ബ്രസീലും കഴിഞ്ഞ ലോകകപ്പിലെ സെമി ഫൈനലിസ്റ്റുകളായ മൊറോക്കോയും ഗ്രൂപ്പ് സിയിലാണ്. …

Read more

‘ഫിഫ പീസ് പ്രൈസ്’ ഡോണൾഡ് ട്രംപിന് സമ്മാനിച്ചു

‘ഫിഫ പീസ് പ്രൈസ്’ ഡോണൾഡ് ട്രംപിന് സമ്മാനിച്ചു

വാഷിങ്ടൺ: ലോക ഫുട്ബാൾ ഭരണസമിതിയായ ഫിഫ ചരിത്രത്തിൽ ആദ്യമായി അവതരിപ്പിച്ച ‘ഫിഫ പീസ് പ്രൈസ്’ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്. വാഷിങ്ടണിലെ പ്രശസ്തമായ കെന്നഡി സെന്ററിൽ നടക്കുന്ന …

Read more

ആർ.സി.ബിയോ സി.എസ്.കെയോ മുംബൈയോ അല്ല! 2025ൽ ഗൂഗ്ളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ ഐ.പി.എൽ ടീമിന് ഒരു കിരീടം പോലുമില്ല…

ആർ.സി.ബിയോ സി.എസ്.കെയോ മുംബൈയോ അല്ല! 2025ൽ ഗൂഗ്ളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ ഐ.പി.എൽ ടീമിന് ഒരു കിരീടം പോലുമില്ല...

മുംബൈ: ആരാധകരുടെ നീണ്ട 18 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു (ആർ.സി.ബി) ആദ്യമായി ഒരു ഐ.പി.എൽ കിരീടം നേടുന്നത് 2025 സീസണിലാണ്. ഐ.പി.എല്ലിന്‍റെ തുടക്കം …

Read more

‘റൂട്ട്, നന്ദി, ഞങ്ങളുടെ കണ്ണുകളെ കാത്തതിന്…’; കുടുംബത്തിന്‍റെ മാനം രക്ഷിച്ച ഇംഗ്ലീഷ് താരത്തിന് നന്ദി പറഞ്ഞ് മാത്യു ഹെയ്ഡന്‍റെ മകൾ

‘റൂട്ട്, നന്ദി, ഞങ്ങളുടെ കണ്ണുകളെ കാത്തതിന്...’; കുടുംബത്തിന്‍റെ മാനം രക്ഷിച്ച ഇംഗ്ലീഷ് താരത്തിന് നന്ദി പറഞ്ഞ് മാത്യു ഹെയ്ഡന്‍റെ മകൾ

ബ്രിസ്ബേൻ: ആസ്ട്രേലിയൻ മണ്ണിൽ കന്നി സെഞ്ച്വറി കുറിച്ചതിലൂടെ മുൻ ഓസീസ് ഇതിഹാസം മാത്യു ഹെയ്ഡന്‍റെ കുടുംബത്തിന്‍റെ മാനം കൂടിയാണ് ജോ റൂട്ട് കാത്തത്. ആ കുടുംബം ഇ …

Read more

സൂപ്പർ സ്റ്റാർക്…; വസിം അക്രമി​ന്റെ റെക്കോഡ് മറികടന്ന് മിച്ചൽ സ്റ്റാർക്

സൂപ്പർ സ്റ്റാർക്...; വസിം അക്രമി​ന്റെ റെക്കോഡ് മറികടന്ന് മിച്ചൽ സ്റ്റാർക്

ബ്രിസ്ബെയ്ൻ: അസാധ്യമെന്ന് ക്രിക്കറ്റ് ലോകം വിധിയെഴുതിയ അതുല്യമായൊരു റെക്കോഡ് തിരുത്തികുറിച്ച് ആസ്ട്രേലിയൻ പേസ് ബൗളർ മിച്ചൽ സ്റ്റാർക്. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് കൊയ്ത ഇടംകൈയൻ …

Read more

ഹർഷിതും പ്രസിദ്ദും തല്ലുവാങ്ങികൂട്ടുമ്പോൾ മുഹമ്മദ് ഷമി എവിടെ ? എന്തുകൊണ്ട് അദ്ദേഹം കളിക്കുന്നില്ല…​? ടീം തെരഞ്ഞെടുപ്പിൽ ചോദ്യമുയർത്തി ഹർഭജൻ

ഹർഷിതും പ്രസിദ്ദും തല്ലുവാങ്ങികൂട്ടുമ്പോൾ മുഹമ്മദ് ഷമി എവിടെ ? എന്തുകൊണ്ട് അദ്ദേഹം കളിക്കുന്നില്ല...​? ടീം തെരഞ്ഞെടുപ്പിൽ ചോദ്യമുയർത്തി ഹർഭജൻ

ന്യൂഡൽഹി: ഡെത്ത് ഓവറുകളിൽ വിക്കറ്റ് വീഴ്ത്തിയും റൺസ് വിട്ടുനൽകാതെയും മധ്യഓവറുകളിൽ കളിമാറ്റാനും ശേഷിയുള്ള ബൗളർമാർ പുറത്തിരിക്കുമ്പോൾ, ശരാശരിക്കാരും തുടക്കക്കാരുമായി സംഘത്തെ കുത്തിനിറച്ച് ഇന്ത്യ തോൽകുമ്പോൾ ശക്തമായ വിമർശനവുമായി …

Read more

റാഷിദിനും ബ്രാവോക്കും ശേഷം ആദ്യം; 600 വിക്കറ്റ് ക്ലബിൽ ഇടം നേടി സുനിൽ നരെയ്ൻ

റാഷിദിനും ബ്രാവോക്കും ശേഷം ആദ്യം; 600 വിക്കറ്റ് ക്ലബിൽ ഇടം നേടി സുനിൽ നരെയ്ൻ

ന്യൂഡൽഹി: ട്വന്റി20 ക്രിക്കറ്റിൽ 600 വിക്കറ്റ് ക്ലബിൽ ഇടം നേടി വെസ്റ്റിൻഡീസ് ഓൾറൗണ്ടർ സുനിൽ നരെയ്ൻ. അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാനും (681 വിക്കറ്റ്), വിൻഡീസിന്റെ ഡ്വെയ്ൻ ബ്രാവോക്കും …

Read more