ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ്; പാകിസ്ഥാന് പിന്നാലെ ഇന്ത്യയും ക്വാർട്ടർ കളിക്കാതെ സെമിയിൽ

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ്; പാകിസ്ഥാന് പിന്നാലെ ഇന്ത്യയും ക്വാർട്ടർ കളിക്കാതെ സെമിയിൽ

നഗോയ: ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ ഇന്ത്യ സെമിഫൈനൽ ടിക്കറ്റ് ഉറപ്പിച്ചു. അഫ്ഗാനിസ്ഥാനെതിരായ ക്വാർട്ടർ ഫൈനൽ മത്സരം മഴ കാരണം ഉപേക്ഷിച്ചതാണ് ടീമിന് തുണയായത്. മികച്ച റാങ്കിംഗിന്റെ …

Read more

സെഞ്ച്വറിയടിച്ച് ഗില്ലും കോഹ്‌ലിയും; കാര്യവട്ടത്ത് വിൻഡീസിനെ എട്ട് വിക്കറ്റിന് തകർത്ത് ഇന്ത്യ

സെഞ്ച്വറിയടിച്ച് ഗില്ലും കോഹ്‌ലിയും; കാര്യവട്ടത്ത് വിൻഡീസിനെ എട്ട് വിക്കറ്റിന് തകർത്ത് ഇന്ത്യ

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ഏകദിന മത്സരത്തിൽ വെസ്റ്റിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. വിൻഡീസ് ഉയർത്തിയ 296 റൺസ് വിജയലക്ഷ്യം, ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെയും വിരാട് …

Read more

സച്ചിന്റെ റെക്കോർഡ് ഇനി പഴങ്കഥ; ഏകദിനത്തിൽ 15,000 റൺസ് തികച്ച് കിങ് കോഹ്‌ലി

സച്ചിന്റെ റെക്കോർഡ് ഇനി പഴങ്കഥ; ഏകദിനത്തിൽ 15,000 റൺസ് തികച്ച് കിങ് കോഹ്‌ലി

തിരുവനന്തപുരം: അന്താരാഷ്ട്ര ക്രിക്കറ്റിൽ മറ്റൊരു ചരിത്രമെഴുതി ഇന്ത്യൻ റൺമെഷീൻ വിരാട് കോഹ്‌ലി. ഏകദിന ക്രിക്കറ്റിൽ 15,000 റൺസ് തികയ്ക്കുന്ന ലോകത്തിലെ രണ്ടാമത്തെ മാത്രം ബാറ്റ്‌സ്മാനായി കോഹ്‌ലി മാറിയിരിക്കുന്നു. …

Read more

ജസ്റ്റിൻ ഗ്രീവ്സിന് സെഞ്ച്വറി; വെസ്റ്റിൻഡീസിനെതിരെ ഇന്ത്യക്ക് 296 റൺസ് വിജയലക്ഷ്യം

ജസ്റ്റിൻ ഗ്രീവ്സിന് സെഞ്ച്വറി; വെസ്റ്റിൻഡീസിനെതിരെ ഇന്ത്യക്ക് 296 റൺസ് വിജയലക്ഷ്യം

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-വെസ്റ്റിൻഡീസ് ആദ്യ ഏകദിനത്തിൽ വിൻഡീസിന് മികച്ച സ്കോർ. ടോസ് നേടി ബാറ്റിംങ്ങിനിറങ്ങിയ വെസ്റ്റിൻഡീസ് നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് …

Read more

59 റൺസകലെ 15000: കാര്യവട്ടത്ത് ചരിത്രം കുറിക്കാൻ കോഹ്‌ലി

59 റൺസകലെ 15000: കാര്യവട്ടത്ത് ചരിത്രം കുറിക്കാൻ കോഹ്‌ലി

തിരുവനന്തപുരം: ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ഒന്നാം ഏകദിനം തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കാനിരിക്കെ സൂപ്പർ താരം വിരാട് കോഹ്‌ലിയെ കാത്തിരിക്കുന്നത് അപൂർവ റെക്കോഡ്. മത്സരത്തിൽ 59 …

Read more

റണ്ണൊഴുകുന്ന പിച്ചിൽ, ഇന്ന്​ ഇന്ത്യ-വെസ്റ്റിൻഡീസ്​ ഏകദിനം

റണ്ണൊഴുകുന്ന പിച്ചിൽ, ഇന്ന്​ ഇന്ത്യ-വെസ്റ്റിൻഡീസ്​ ഏകദിനം

കാ​ര്യ​വ​ട്ടം ഗ്രീ​ൻ​ഫീ​ൽ​ഡ് സ്‌​റ്റേ​ഡി​യ​ത്തി​ന് സ​മീ​പം ആ​രാ​ധ​ക​ർ രോ​ഹി​ത് ശ​ർ​മ​യു​ടെ ക​ട്ടൗ​ട്ട്​ ഉ​യ​ർ​ത്തു​ന്നു തി​രു​വ​ന​ന്ത​പു​രം: റ​ണ്ണൊ​ഴു​കു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്ന കാ​ര്യ​വ​ട്ടം ഗ്രീ​ൻ​ഫീ​ൽ​ഡ്​ സ്​​റ്റേ​ഡി​യ​ത്തി​ൽ ഇ​ന്ന്​ ഇ​ന്ത്യ​യും വെ​സ്റ്റി​ൻ​ഡീ​സു​മാ​യു​ള്ള മൂ​ന്ന്​ മ​ത്സ​ര​ങ്ങ​ളു​ടെ …

Read more

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യക്ക് എതിരാളികൾ അഫ്ഗാനിസ്താൻ

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യക്ക് എതിരാളികൾ അഫ്ഗാനിസ്താൻ

നഗോയ: ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിന്‍റെ ക്വാർട്ടർ ഫൈനൽ ലൈനപ്പായി. ഗ്രൂപ്പ് എ യിൽ ശനിയാഴ്ച നടന്ന നേപ്പാൾ – ജപ്പാൻ മത്സരം മോശം കാലാവസ്ഥ മൂലം …

Read more

ഇന്ത്യക്ക് തിരിച്ചടി; ഹാർദിക് പാണ്ഡ്യയുടെ തിരിച്ചുവരവ് വൈകും

ഇന്ത്യക്ക് തിരിച്ചടി; ഹാർദിക് പാണ്ഡ്യയുടെ തിരിച്ചുവരവ് വൈകും

ബെംഗളൂരു: ഇന്ത്യ, ഓസ്ട്രേലിയ എ ടീമുകൾ തമ്മിലുള്ള ഏകദിന പരമ്പരയിൽ നിന്ന് ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയെ ഒഴിവാക്കി. വലത് കാൽ മുട്ടിനേറ്റ പുതിയ പരിക്കാണ് താരത്തിന് വിനയായത്. …

Read more

ലോകകപ്പ് സ്വപ്നവുമായി ബൗളർമാർ; വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പര പരീക്ഷണവേദിയെന്ന് ഇന്ത്യൻ ബൗളിങ് കോച്ച്

ലോകകപ്പ് സ്വപ്നവുമായി ബൗളർമാർ; വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പര പരീക്ഷണവേദിയെന്ന് ഇന്ത്യൻ ബൗളിങ് കോച്ച്

തിരുവനന്തപുരം: ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടംപിടിക്കാൻ ലക്ഷ്യമിടുന്ന ബൗളർമാർക്ക് വെസ്റ്റ് ഇൻഡീസിനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര നിർണായക പരീക്ഷണവേദിയാകുമെന്ന് ഇന്ത്യയുടെ ബൗളിങ് കോച്ച് മോർണി …

Read more

‘പപ്പാ, എന്തിനാണ് ഇത് ചെയ്യുന്നത്? നിങ്ങളുടെ ഇമേജ് നശിക്കും’; റിയാലിറ്റി ഷോ ചെയ്യുന്നതിന് മക്കളുടെ എതിർപ്പുണ്ടായിരുന്നുവെന്ന് വീരേന്ദർ സേവാഗ്

‘പപ്പാ, എന്തിനാണ് ഇത് ചെയ്യുന്നത്? നിങ്ങളുടെ ഇമേജ് നശിക്കും’; റിയാലിറ്റി ഷോ ചെയ്യുന്നതിന് മക്കളുടെ എതിർപ്പുണ്ടായിരുന്നുവെന്ന് വീരേന്ദർ സേവാഗ്

ഒ.ടി.ടി റിയാലിറ്റി ഷോയായ ‘റൈസ് ആൻഡ് ഫാൾ’ രണ്ടാം സീസണിലൂടെ അവതാരകനായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് ക്രിക്കറ്റ് ഇതിഹാസം വീരേന്ദർ സേവാഗ്. ക്രിക്കറ്റ് കമന്റേറ്റർ എന്ന നിലയിൽ …

Read more