ഗാരെത്ത് ബെയ്ൽ ഏറ്റവും മികച്ച കളിക്കാരൻ: റിയോ ഫെർഡിനൻഡിനോട് വെളിപ്പെടുത്തി കസെമിറോ
താൻ കളി ജീവിതത്തിൽ ഒപ്പമുണ്ടായിരുന്ന താരങ്ങളിൽ ഏറ്റവും പൂർണ്ണതയുള്ള കളിക്കാരൻ ഗാരെത് ബെയ്ലാണെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്‌ഫീൽഡർ കാസെമിറോ. റിയോ ഫെർഡിനാൻഡിന്റെ യൂട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിലാണ് …









