താരലേലം: അന്തിമ പട്ടികയിൽ 350 പേർ, വെട്ടിയത് 1005 പേരെ; അപ്രതീക്ഷിതമായി തിരിച്ചെത്തി ഡികോക്ക്
മുംബൈ: ഐ.പി.എൽ 2026നു മുന്നോടിയായുള്ള മിനി താരലേലത്തിനുള്ള പ്രാഥമിക പട്ടികയിൽനിന്ന് 1005 പേരെ ബി.സി.സി.ഐ ഒഴിവാക്കി. 350 പേരാണ് അന്തിമ പട്ടികയിൽ ഇടം നേടിയത്. നേരത്തെ രജിസ്റ്റർ …









