മെസ്സി നാളെ കൊൽക്കത്തയിൽ; കപ്പ് കയ്യിലേന്തിയ കൂറ്റൻ പ്രതിമ അനാച്ഛാദനം ചെയ്യും

മെസ്സി നാളെ കൊൽക്കത്തയിൽ; കപ്പ് കയ്യിലേന്തിയ കൂറ്റൻ പ്രതിമ അനാച്ഛാദനം ചെയ്യും

കൊൽക്കത്ത: മൂന്നു ദിവസത്തെ ‘ഗോട്ട്‘ ടൂറിനായി ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സി നാളെ ഇന്ത്യയിലെത്തും. അദ്ദേഹത്തിനുള്ള ആദരമായി ലോകകപ്പും കയ്യിലേന്തിയുള്ള 70 അടി ഉയരമുള്ള കൂറ്റൻ പ്രതിമ …

Read more

സഞ്ജു സാംസൺ എന്ത് തെറ്റ് ചെയ്തു; ഗംഭീറിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം

ഗില്ലിന്‍റെ വരവിൽ ഇല്ലാതാകുന്ന സഞ്ജുവെന്ന വജ്രായുധം; ഓപണിങ്ങിലെ പരീക്ഷണം വൻപരാജയം!

ന്യൂഡൽഹി: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ട്വന്റി 20യിലെ വലിയ പരാജയത്തിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ ഗൗതം ഗംഭീറിനെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ്. …

Read more

ഫെഡറേഷൻ ഭരണഘടന തിരുത്തണം ആവശ്യവുമായി ക്ലബുകൾ

ഫെഡറേഷൻ ഭരണഘടന തിരുത്തണം ആവശ്യവുമായി ക്ലബുകൾ

ന്യൂ​ഡ​ൽ​ഹി: ഡി​സം​ബ​ർ 20ന് ​ചേ​രു​ന്ന വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ അ​ഖി​ലേ​ന്ത്യ ഫു​ട്ബാ​ൾ ഫെ​ഡ​റേ​ഷ​ൻ ഭ​ര​ണ​ഘ​ട​ന​യി​ലെ ചി​ല വ്യ​വ​സ്ഥ​ക​ൾ ഭേ​ദ​ഗ​തി ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ക്ല​ബു​ക​ൾ. വാ​ണി​ജ്യ​പ​ര​മാ​യി ത​ട​സ്സം​നി​ൽ​ക്കു​ന്ന …

Read more

കട്ടക്കിലെ കലിപ്പ് മുല്ലൻപുരിൽ തീർത്ത് പ്രോ​ട്ടീസ്; ഇന്ത്യക്ക് 51 റൺസ് തോൽവി

കട്ടക്കിലെ കലിപ്പ് മുല്ലൻപുരിൽ തീർത്ത് പ്രോ​ട്ടീസ്; ഇന്ത്യക്ക് 51 റൺസ് തോൽവി

ശുഭ് മൻ ഗില്ലിനെ പുറത്താക്കിയ പ്രോട്ടീസ് ആഘോഷം മുല്ലൻപുർ: ദക്ഷിണാഫ്രിക്കക്കെതിരെയുള്ള രണ്ടാം ടി20 ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കക്ക് ജയം. 51റൺസിനാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. 214 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യ …

Read more

ബെർണബ്യൂവിൽ കണ്ണീർ റ​യ​ൽ മ​ഡ്രി​ഡി​നെ വീ​ഴ്ത്തി മാ​ഞ്ച​സ്റ്റ​ർ സി​റ്റി, 2-1 ആ​ഴ്സ​ന​ലി​ന് ജ​യം, പി.​എ​സ്.​ജി​ക്ക് സ​മ​നി​ല

2747751 Fut

മ​ഡ്രി​ഡ്: കോ​ച്ച് അ​ല​ൻ​സോ​യു​ടെ ഭാ​വി കൂ​ടു​ത​ൽ പ​രു​ങ്ങ​ലി​ലാ​ക്കി റ​യ​ൽ മ​ഡ്രി​ഡി​ന് വീ​ണ്ടും വീ​ഴ്ച. ചാ​മ്പ്യ​ൻ​സ് ലീ​ഗ് മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളി​നാ​ണ് മാ​ഞ്ച​സ്റ്റ​ർ സി​റ്റി മു​ൻ ചാ​മ്പ്യ​ന്മാ​രെ …

Read more

ഇന്ത്യക്ക് വിജയലക്ഷ്യം 214 റൺസ്; ക്വിന്റൺ ഡി കോക്കിന് 46 പന്തിൽ 90 റൺസ്

ഇന്ത്യക്ക് വിജയലക്ഷ്യം 214 റൺസ്; ക്വിന്റൺ ഡി കോക്കിന് 46 പന്തിൽ 90 റൺസ്

മുല്ലൻപുർ: ഇന്ത്യക്ക് ജയിക്കാൻ റൺമലയൊരുക്കി ദക്ഷിണാഫ്രിക്ക. ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ ദക്ഷിണാഫ്രിക്കൻ വെറ്ററൻ കീപ്പർ ബാറ്റർ ക്വിന്റൺ ഡി കോക്കിന്റെ വെടിക്കെട്ട് ബാറ്റിങ് മികവിൽ നാലുവിക്കറ്റ് …

Read more

ആവേശത്തിരയേറ്റി ഫിഫ അറബ് കപ്പ്;ക്വാർട്ടർ മത്സരങ്ങൾ ഇന്നും നാളെയും

ആവേശത്തിരയേറ്റി ഫിഫ അറബ് കപ്പ്;ക്വാർട്ടർ മത്സരങ്ങൾ ഇന്നും നാളെയും

ദോഹ: അറേബ്യൻ ഫുട്‌ബാളിന്റെ വീറും വാശിയും ലോകത്തിന് മുന്നിൽ പ്രദർശിപ്പിച്ച് ഫിഫ അറബ് കപ്പ് ഫുട്‌ബാൾ മാമാങ്കത്തിന്റെ ആവേശം, നിറഞ്ഞ ഗാലറികളും ഖത്തറിന്റെ ഭൂമിയും ആകാശവും കടന്ന് …

Read more

ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ട്വന്റി20 ഇന്ന്

ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ട്വന്റി20 ഇന്ന്

ഛണ്ഡിഗഢ്: പുരുഷ ക്രിക്കറ്റിൽ കന്നി രാജ്യാന്തര അങ്കത്തിന് വേദിയാകുന്ന മുല്ലൻപൂർ മൈതാനത്ത് വിജയത്തോടെ തുടക്കം ഗംഭീരമാക്കാൻ ഇന്ത്യയും ദക്ഷിണാഫ്രിക്കയും. അക്ഷരാർഥത്തിൽ പുനർജനി സ്വീകരിച്ച ടീം ഇന്ത്യ കഴിഞ്ഞ …

Read more

ഏകദിന റാങ്കിങ്: രോഹിത് തന്നെ ഒന്നാമൻ; കോഹ്‍ലി രണ്ടാമത്

ഏകദിന റാങ്കിങ്: രോഹിത് തന്നെ ഒന്നാമൻ; കോഹ്‍ലി രണ്ടാമത്

ദു​ബൈ: ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രാ​യ പ​ര​മ്പ​ര​യി​ലെ ത​ക​ർ​പ്പ​ൻ പ്ര​ക​ട​ന​ത്തി​നു പി​ന്നാ​ലെ ഏ​ക​ദി​ന റാ​ങ്കി​ങ്ങി​ൽ ര​ണ്ടാം സ്ഥാ​ന​ത്തേ​ക്ക് ക​യ​റി സൂ​പ്പ​ർ ബാ​റ്റ​ർ വി​രാ​ട് കോ​ഹ്‍ലി. ബു​ധ​നാ​ഴ്ച ഐ.​സി.​സി പു​റ​ത്തു​വി​ട്ട റാ​ങ്കി​ങ്ങി​ലാ​ണ് ഒ​ന്നാ​മ​നാ​യ …

Read more

ഐ.എസ്.എൽ നടത്താൻ ക്ലബുകളുടെ കൺസോർട്ട്യം രൂപീകരണത്തിന് ​എ.ഐ.എഫ്.എഫ്

ഐ.എസ്.എൽ നടത്താൻ ക്ലബുകളുടെ കൺസോർട്ട്യം രൂപീകരണത്തിന് ​എ.ഐ.എഫ്.എഫ്

ന്യൂ​ഡ​ൽ​ഹി: അ​നി​ശ്ചി​ത​ത്വം അ​വ​സാ​നി​ക്കാ​ത്ത ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് ഫു​ട്ബാ​ൾ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്താ​ൻ ക്ല​ബു​ക​ളു​ടെ ക​ൺ​സോ​ർ​ട്ട്യം രൂ​പ​വ​ത്ക​രി​ക്കു​ന്ന​ത് ആ​ലോ​ചി​ക്കു​മെ​ന്ന് അ​ഖി​ലേ​ന്ത്യ ഫു​ട്ബാ​ൾ ഫെ​ഡ​റേ​ഷ​ൻ. ഡി​സം​ബ​ർ 20ന് ​ചേ​രു​ന്ന ഫെ​ഡ​റേ​ഷ​ൻ …

Read more