ഐ.സി.സി പറഞ്ഞിട്ടും ‘നോ ഹാൻഡ്ഷേക്ക്’! അണ്ടർ 19 ഏഷ്യ കപ്പിലും കൈ കൊടുക്കാതെ ഇന്ത്യയും പാകിസ്താനും
ദുബൈ: ഇന്ത്യൻ സീനിയർ താരങ്ങളുടെ വഴിയേ ജൂനിയർ താരങ്ങളും! അണ്ടർ 19 ഏഷ്യ കപ്പ് ടൂർണമെന്‍റിലും ഇന്ത്യയുടെയും പാകിസ്താന്‍റെയും ക്യാപ്റ്റന്മാർ കൈകൊടുത്തില്ല. ടോസിനുശേഷം പാക് ക്യാപ്റ്റൻ ഫർഹാൻ …









