അലാവസിനെതിരെയുള്ള മികച്ച പ്രകടനത്തിന് പിന്നാലെ ബാഴ്‌സലോണയുടെ പ്രീസീസൺ ടീമിൽ അൽവാരോ കോർട്ടസും
അലാവസിനെതിരായ അരങ്ങേറ്റത്തിൽ തിളങ്ങി ബാഴ്‌സലോണയുടെ അൽവാരോ കോർട്ടെസ് കഴിഞ്ഞ രാത്രി അലാവസിനെതിരായ മത്സരത്തിൽ ബാഴ്‌സലോണ 1-0 എന്ന സ്‌കോറിന് പരാജയപ്പെട്ടെങ്കിലും, സെന്റർ-ബാക്ക് അൽവാരോ കോർട്ടെസിന്റെ അരങ്ങേറ്റം ക്ലബ്ബിന് …









