സൂപ്പർ ലീഗ് കേരള: കണ്ണൂർ വാരിയേഴ്സ്- തൃശൂർ മാജിക് എഫ്.സി ഫൈനൽ ഇന്ന്

സൂപ്പർ ലീഗ് കേരള: കണ്ണൂർ വാരിയേഴ്സ്- തൃശൂർ മാജിക് എഫ്.സി ഫൈനൽ ഇന്ന്

കണ്ണൂർ: കാൽപന്ത് കളിയുടെ വിസ്മയ കാഴ്ചകളിലേക്ക് കൺപാർത്തിരിക്കുന്ന കണ്ണൂരിന് ഇന്ന് സ്വപ്ന ഫൈനൽ. ജവഹർ സ്റ്റേഡിയത്തിലെ പുൽത്തകിടികളെ തീ പിടിപ്പിക്കുന്ന സൂപ്പർ ലീഗ് കേരള രണ്ടാം പതിപ്പിന്റെ …

Read more

ഇന്റർ കോണ്ടിനന്റൽ കപ്പ്: ഫ്ലെമിങ്ങോയെ കീഴടക്കി പി.എസ്.ജിക്ക് കിരീടം

ഇന്റർ കോണ്ടിനന്റൽ കപ്പ്: ഫ്ലെമിങ്ങോയെ കീഴടക്കി പി.എസ്.ജിക്ക് കിരീടം

ദോഹ: ക്ലബ് ഫുട്ബാൾ കിരീടമായ ഫിഫ ഇന്റർ കോണ്ടിന്റൽ കപ്പിൽ ബ്രസീലിയൻ കരുത്തരായ ഫ്ലെമിങ്ങോയെ കീഴടക്കി കിരീടം സ്വന്തമാക്കി പാരിസ് സെന്റ് ജെർമെയ്ൻ. അവസാന നിമിഷംവരെ അവേശം …

Read more

കത്തിക്കയറി ഇഷാൻ കിഷൻ (49 പന്തിൽ 101); സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഝാർഖണ്ഡിന് കന്നിക്കിരീടം

കത്തിക്കയറി ഇഷാൻ കിഷൻ (49 പന്തിൽ 101); സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഝാർഖണ്ഡിന് കന്നിക്കിരീടം

പുണെ: വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷന്‍റെ വെടിക്കെട്ട് സെഞ്ച്വറിയുടെ കരുത്തിൽ സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റിൽ കന്നിക്കിരീടം ചൂടി ഝാർഖണ്ഡ്. ഫൈനലിൽ ഹരിയാനയെ 69 …

Read more

അർജന്‍റീന ഫുട്ബാൾ ഫാൻ ക്ലബ് തലവനെതിരെ 50 കോടിയുടെ മാനനഷ്ട കേസ് നൽകി സൗരവ് ഗാംഗുലി

അർജന്‍റീന ഫുട്ബാൾ ഫാൻ ക്ലബ് തലവനെതിരെ 50 കോടിയുടെ മാനനഷ്ട കേസ് നൽകി സൗരവ് ഗാംഗുലി

കൊൽക്കത്ത: കൊൽക്കത്ത ആസ്ഥാനമായുള്ള അർജന്‍റീന ഫുട്ബാൾ ഫാൻ ക്ലബ് തലവനെതിരെ 50 കോടി രൂപയുടെ മാനനഷ്ട കേസ് നൽകി മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകൻ സൗരവ് ഗാംഗുലി. …

Read more

പട്ടിണിയിൽനിന്ന് 14 കോടി കോടിയിലേക്ക്; പ്രതിസന്ധിക​ളെ തോൽപിച്ച് ഐ.പി.എൽ താരം

പട്ടിണിയിൽനിന്ന് 14 കോടി കോടിയിലേക്ക്; പ്രതിസന്ധിക​ളെ തോൽപിച്ച് ഐ.പി.എൽ താരം

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിലെ തകർപ്പൻ താരമാണ് കാർത്തിക് ശർമ്മ. കഴിഞ്ഞ ദിവസം അബൂദാബിയിൽ നടന്ന മിനി ലേലത്തിൽ 14.20 കോടി രൂപ നൽകിയാണ് ചെന്നൈ സൂപ്പർ …

Read more

ഒന്നാം വിക്കറ്റിൽ ട്രിപ്പിൾ സെഞ്ച്വറി കൂട്ടുകെട്ടൊരുക്കി ലാഥം -കോൺവെ സഖ്യം; വിൻഡീസിനെതിരെ കിവീസ് ശക്തമായ നിലയിൽ

ഒന്നാം വിക്കറ്റിൽ ട്രിപ്പിൾ സെഞ്ച്വറി കൂട്ടുകെട്ടൊരുക്കി ലാഥം -കോൺവെ സഖ്യം; വിൻഡീസിനെതിരെ കിവീസ് ശക്തമായ നിലയിൽ

മൗണ്ട് മൗൻഗനൂയി: മൂന്നാം ടെസ്റ്റ് പിടിച്ച് പരമ്പര സമനിലയിലാക്കാനുള്ള വിൻഡീസ് സ്വപ്നങ്ങളെ തല്ലിക്കെടുത്തി കിവീസ് ഓപണർമാർ. സെഞ്ച്വറികളുമയി കളംനിറഞ്ഞ ന്യൂസിലൻഡ് ക്യാപ്റ്റൻ ടോം ലാഥവും ഡെവൺ കോൺവെയും …

Read more

അ​റ​ബ് ഫു​ട്‌​ബാ​ളി​ന്റെ വ​സ​ന്തം; ഖ​ത്ത​റി​ലെ പു​ല്‍മൈ​താ​ന​ങ്ങ​ളി​ല്‍ ആ​വേ​ശ​പ്പൂ​രം

അ​റ​ബ് ഫു​ട്‌​ബാ​ളി​ന്റെ വ​സ​ന്തം; ഖ​ത്ത​റി​ലെ പു​ല്‍മൈ​താ​ന​ങ്ങ​ളി​ല്‍ ആ​വേ​ശ​പ്പൂ​രം

2022ലെ ​ശൈ​ത്യ​കാ​ല​ത്ത് ലു​സൈ​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ല​യ​ണ​ല്‍ മെ​സ്സി സ്വ​ര്‍ണ്ണ​ക്ക​പ്പി​ല്‍ ചും​ബി​ക്കു​മ്പോ​ള്‍ ലോ​കം ക​രു​തി​യ​ത് ഖ​ത്ത​ര്‍ എ​ന്ന കൊ​ച്ചു രാ​ജ്യം ലോ​ക​ക​പ്പി​ന്റെ തി​ര​ശ്ശീ​ല താ​ഴ്ത്തു​ക​യാ​ണെ​ന്നാ​ണ്. എ​ന്നാ​ല്‍, ഖ​ത്ത​റി​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം …

Read more

ക​ന്നി കി​രീ​ടം തേ​ടി ക​ണ്ണൂ​രും തൂ​ശൂ​രും; കലാശപ്പോരാട്ടം കണ്ണൂരിൽ

ക​ന്നി കി​രീ​ടം തേ​ടി ക​ണ്ണൂ​രും തൂ​ശൂ​രും; കലാശപ്പോരാട്ടം കണ്ണൂരിൽ

കണ്ണൂര്‍: കാൽപ്പന്ത് കളിയാരവത്തിന്റെ അവാസന കിക്കോഫ് വെള്ളിയാഴ്ച കണ്ണൂരിൽ നടക്കും. കണ്ണൂർ വാരിയേഴ്‌സും തൃശൂര്‍ മാജിക്ക് എഫ്‌.സിയും കൊമ്പുകോർക്കുന്ന സൂപ്പർ ലീഗ് കേരളയില്‍ ആര് ജയിച്ചാലും കന്നി …

Read more

ആർച്ചറിന് അഞ്ച് വിക്കറ്റ്, ആസ്ട്രേലിയ 371ന് പുറത്ത്; മറുപടി ബാറ്റിങ്ങിൽ പതറി ഇംഗ്ലണ്ട്

ആർച്ചറിന് അഞ്ച് വിക്കറ്റ്, ആസ്ട്രേലിയ 371ന് പുറത്ത്; മറുപടി ബാറ്റിങ്ങിൽ പതറി ഇംഗ്ലണ്ട്

ഒലി പോപ്പിനെ പുറത്താക്കിയ നേഥൻ ലിയോണിന്‍റെ ആഹ്ലാദം അഡ്‌ലയ്ഡ്: ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ആസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് 371 റൺസിൽ അവസാനിച്ചു. എട്ടിന് 326 …

Read more

ഐ.പി.എൽ 2026 ടീമുകൾ റെഡി, ഇനി പോരാട്ടം കളത്തിൽ; 10 ടീമുകളുടെയും താരങ്ങൾ ഇവരാണ്…

ഐ.പി.എൽ 2026 ടീമുകൾ റെഡി, ഇനി പോരാട്ടം കളത്തിൽ; 10 ടീമുകളുടെയും താരങ്ങൾ ഇവരാണ്...

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് 2026ന്റെ മിനി ലേലം കഴിഞ്ഞ ദിവസം അബൂദബിയിൽ നടന്നു. 10 ഫ്രാഞ്ചൈസികളും ആവശ്യമായ താരങ്ങളെ വാങ്ങിയപ്പോൾ ടീമുകളെല്ലാം സെറ്റ്. മാർച്ച്, ഏപ്രിൽ, …

Read more