‘അത് വലിയ ആഘാതമായി, വിരമിച്ചാലോ എന്ന് ആലോചിച്ചു’; രണ്ട് വർഷം മുമ്പ് കടന്നുപോയ മാനസിക സംഘർഷം വെളിപ്പെടുത്തി രോഹിത്
മുംബൈ: ട്വന്‍റി20യിലും ടെസ്റ്റിലും വിരമിക്കൽ പ്രഖ്യാപിച്ച മുൻനായകൻ രോഹിത് ശർമ നിലവിൽ ഏകദിനത്തിൽ മാത്രമാണ് ടീം ഇന്ത്യക്കായി കളത്തിലിറങ്ങുന്നത്. സമീപകാല വിമർശനങ്ങൾക്ക് വമ്പൻ തിരിച്ചുവരവിലൂടെയാണ് താരം മറുപടി …









