ഇംഗ്ലണ്ടിനെ ക്രിക്കറ്റ് പരിശീലിപ്പിക്കാൻ രവി ശാസ്ത്രി? ‘ബാസ്ബാൾ’ അവസാനിപ്പിക്കണമെന്ന് മുൻതാരം

ഇംഗ്ലണ്ടിനെ ക്രിക്കറ്റ് പരിശീലിപ്പിക്കാൻ രവി ശാസ്ത്രി? ‘ബാസ്ബാൾ’ അവസാനിപ്പിക്കണമെന്ന് മുൻതാരം

രവി ശാസ്ത്രി ലണ്ടൻ: ആഷസ് പരമ്പരയിലെ ആദ്യ മൂന്ന് മത്സങ്ങളും തോറ്റതോടെ ഇംഗ്ലിഷ് ടീമിന്‍റെ നിലവിലെ പരിശീലൻ ബ്രണ്ടൻ മക്കല്ലത്തിനും അദ്ദേഹത്തിന്‍റെ ബാസ്ബാൾ ശൈലിക്കും വൻ വിമർശനമാണ് …

Read more

കേരളത്തിന്‍റെ സ്റ്റാ​ർ സ്ട്രൈ​ക്ക​ർ ശ്രീ​നി ഓ​ർ​മ​യി​ലേ​ക്ക്

കേരളത്തിന്‍റെ സ്റ്റാ​ർ സ്ട്രൈ​ക്ക​ർ ശ്രീ​നി ഓ​ർ​മ​യി​ലേ​ക്ക്

ത​ളി​പ്പ​റ​മ്പ്: ഫു​ട്ബാ​ൾ മൈ​താ​ന​ങ്ങ​ളെ തീ​പി​ടി​പ്പി​ച്ച ഒ​രു ക​ണ്ണൂ​ർ​ക്കാ​ര​ൻ​കൂ​ടി ഓ​ർ​മ​യി​ലേ​ക്ക്. അ​ത്താ​ഴ​ക്കു​ന്നി​ൽ​നി​ന്ന് ഇ​ന്ത്യ​ൻ ഫു​ട്ബാ​ളി​ന്റെ മേ​ൽ​വി​ലാ​സം​വ​രെ​യാ​യി വ​ള​ർ​ന്ന സ്റ്റാ​ർ സ്ട്രൈ​ക്ക​ർ എ. ​ശ്രീ​നി​വാ​സ​നാ​ണ് വി​ട​പ​റ​ഞ്ഞ​ത്. കൊ​റ്റാ​ളി​ക്ക​ടു​ത്ത അ​ത്താ​ഴ​ക്കു​ന്നി​ലെ അ​രി​ങ്ങ​ള​യ​ൻ …

Read more

സൽമാൻ ഖാന്‍റെ ഫാം ഹൗസിൽ ധോണിയും ധില്ലനും; വൈറൽ ചിത്രം ആഘോഷമാക്കി ആരാധകർ

സൽമാൻ ഖാന്‍റെ ഫാം ഹൗസിൽ ധോണിയും ധില്ലനും; വൈറൽ ചിത്രം ആഘോഷമാക്കി ആരാധകർ

മുംബൈ: ബോളുവുഡ് താരം സൽമാൻ ഖാന്‍റെ പനവേലിലുള്ള ഫാം ഹൗസ് ഏറെ പ്രസിദ്ധമാണ്. പ്രമുഖരായ പലരും പലപ്പോഴായി ഇവിടെ എത്തുന്ന വാർത്തകളും ശ്രദ്ധേയമാകാറുണ്ട്. സൽമാനൊപ്പം ക്രിക്കറ്റ് താരം …

Read more

പോക്സോ കേസിൽ ജാമ്യമില്ല; ആർ.സി.ബി താരം യഷ് ദയാലിന് തിരിച്ചടി

പോക്സോ കേസിൽ ജാമ്യമില്ല; ആർ.സി.ബി താരം യഷ് ദയാലിന് തിരിച്ചടി

ജയ്പുർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ക്രിക്കറ്റ് താരം യഷ് ദയാലിന്‍റെ മുൻകൂർ ജാമ്യഹരജി ജയ്പുർ പോക്സോ കോടതി തള്ളി. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും യഷ് …

Read more

കളിമൈതാനത്ത് ഇനി സെവൻസ് ആരവം

കളിമൈതാനത്ത് ഇനി സെവൻസ് ആരവം

വാ​ണി​യ​മ്പ​ല​ത്ത് സെ​വ​ൻ​സ് മ​ത്സ​ര​ങ്ങ​ൾ​ക്കാ​യി ഒ​രു​ക്കി​യ ഗാ​ല​റി കാളികാവ്: സെവൻസ് ടൂർണമെന്റുകൾക്ക് വിസിൽ മുഴങ്ങിയതോടെ മൈതാനങ്ങളിൽ ഫുട്ബാൾ ആരവം. വയലുകളും ഒഴിഞ്ഞ് കിടക്കുന്ന ഇടങ്ങളും ഇനി കാൽപന്തുകളിയുടെ ഉത്സവപ്പറമ്പുകളാകും. …

Read more

ലോക രാഞ്ജിമാരെത്തി, കളിവെട്ടത്തിൽ കാര്യവട്ടം; ഇന്ത്യ-ശ്രീലങ്ക ട്വന്‍റി20 നാളെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ

ലോക രാഞ്ജിമാരെത്തി, കളിവെട്ടത്തിൽ കാര്യവട്ടം; ഇന്ത്യ-ശ്രീലങ്ക ട്വന്‍റി20 നാളെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ

തി​രു​വ​ന​ന്ത​പു​രം: ശ്രീ​ല​ങ്ക​ക്കെ​തി​രാ​യ ട്വ​ന്‍റി20 പ​ര​മ്പ​ര ല​ക്ഷ്യ​മി​ട്ട് ഇ​ന്ത്യ​യു​ടെ ക്രി​ക്ക​റ്റ് രാ​ജ്ഞി​മാ​ർ നാ​ളെ കാ​ര്യ​വ​ട്ട​ത്ത് ഇ​റ​ങ്ങും. അ​ഞ്ച് മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര​യി​ൽ ആ​ദ്യ ര​ണ്ട് ക​ളി​ക​ളും ജ​യി​ച്ച ഇ​ന്ത്യ​ൻ ടീം …

Read more

ലോകകപ്പ് 2026: ഗ്രൂപ്പ് എയും ഡിയും മരണ ഗ്രൂപ്പിലേക്കോ….?

ലോകകപ്പ് 2026: ഗ്രൂപ്പ് എയും ഡിയും മരണ ഗ്രൂപ്പിലേക്കോ....?

യു.എസ്, മെക്സികോ, കാനഡ രാജ്യങ്ങൾ ആതിഥ്യമരുളുന്ന 2026ലെ ഫിഫ ലോകകപ്പ് മാമാങ്കത്തിൽ മാറ്റുരക്കുന്ന 48 ൽ 42 ടീമുകളുടെ ഫിക്‌സ്ചറാണ് പുറത്തുവന്നത്. ബാക്കി ആറെണ്ണത്തെ കണ്ടെത്താൻ പ്ലേ …

Read more

ഇഷാൻ കിഷന്‍റെ വെടിക്കെട്ടിന് ദേവ്ദത്തിലൂടെ മറുപടി; ചേസിങ്ങിൽ റെക്കോഡ് കുറിച്ച് കർണാടക

ഇഷാൻ കിഷന്‍റെ വെടിക്കെട്ടിന് ദേവ്ദത്തിലൂടെ മറുപടി; ചേസിങ്ങിൽ റെക്കോഡ് കുറിച്ച് കർണാടക

അഹ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ റൺ ചേസുമായി കർണാടക. 413 റൺസിന്‍റെ കൂറ്റൻ വിജയലക്ഷ്യമൊരുക്കിയ ഝാർഖണ്ഡിനെ അഞ്ച് വിക്കറ്റിനാണ് കർണാടക തകർത്തത്. ലിസ്റ്റ് …

Read more

32 പന്തിൽ സെഞ്ച്വറി; വൈഭവിനെ വെല്ലുന്ന വെടിക്കെട്ടുമായി സഹതാരം, സകീബുൽ ഗനിക്ക് റെക്കോഡ്

32 പന്തിൽ സെഞ്ച്വറി; വൈഭവിനെ വെല്ലുന്ന വെടിക്കെട്ടുമായി സഹതാരം, സകീബുൽ ഗനിക്ക് റെക്കോഡ്

റാഞ്ചി: ആഭ്യന്തര ക്രിക്കറ്റിൽ നിരവധി റെക്കോഡുകളാണ് വിജയ് ഹസാരെ ട്രോഫിയുടെ ആദ്യദിനം പിറന്നത്. സീനിയർ, ജൂനിയർ താരങ്ങൾ വ്യത്യാസമില്ലാതെ റെക്കോഡുകൾ തിരുത്തിക്കുറിച്ചത് ക്രിക്കറ്റ് ആരാധകർക്കും കൗതുകമായി. അരുണാചൽ …

Read more

സചിന്‍റെ റെക്കോഡ് മറികടന്ന് കോഹ്‌ലി, രോഹിത് വാർണർക്കൊപ്പം; വിജയ് ഹസാരെയിൽ സൂപ്പർ താരങ്ങൾക്കും സെഞ്ച്വറി

സചിന്‍റെ റെക്കോഡ് മറികടന്ന് കോഹ്‌ലി, രോഹിത് വാർണർക്കൊപ്പം; വിജയ് ഹസാരെയിൽ സൂപ്പർ താരങ്ങൾക്കും സെഞ്ച്വറി

ജയ്‌പുർ/ ബംഗളൂരു: ആഭ്യന്തര ടൂർണമെന്‍റായ വിജയ് ഹസാരെ ട്രോഫിയിൽ യുവതാരങ്ങൾക്കൊപ്പം തിളങ്ങി സൂപ്പർ താരങ്ങളും. മുംബൈക്ക് വേണ്ടി ഏഴുവർഷത്തിനു ശേഷം ക്രീസിലെത്തിയ രോഹിത് ശർമയും 15 വർഷത്തെ …

Read more