കേരള ക്രിക്കറ്റിന് പുതിയ നേതൃത്വം: അഡ്വ. ശ്രീജിത്ത് വി. നായർ പ്രസിഡന്റ്; വിനോദ് എസ്. കുമാർ സെക്രട്ടറി

കേരള ക്രിക്കറ്റിന് പുതിയ നേതൃത്വം: അഡ്വ. ശ്രീജിത്ത് വി. നായർ പ്രസിഡന്റ്; വിനോദ് എസ്. കുമാർ സെക്രട്ടറി

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്റെ (കെ.സി.എ) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. തിരുവനന്തപുരത്ത് നടന്ന അസോസിയേഷന്റെ 75-ാമത് വാർഷിക ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭരണസമിതിയെ പ്രഖ്യാപിച്ചത്. കെ.സി.എ …

Read more

ബാറ്റിങ്ങിൽ പതറി കേരളം; ഷറഫുദ്ദീന്റെ ഒറ്റയാൻ പോരാട്ടം വിഫലം; വിജയ് ഹസാരെയിൽ മധ്യപ്രദേശിനെതിരെ തോൽവി

ബാറ്റിങ്ങിൽ പതറി കേരളം; ഷറഫുദ്ദീന്റെ ഒറ്റയാൻ പോരാട്ടം വിഫലം; വിജയ് ഹസാരെയിൽ മധ്യപ്രദേശിനെതിരെ തോൽവി

കേരളത്തിന്റെ ടോപ് സ്കോററായ ഷറഫുദ്ദീൻ അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് രണ്ടാം തോൽവി. ഗ്രൂപ്പ് ‘എ’യിൽ തങ്ങളുടെ മൂന്നാം മത്സരത്തിനിറങ്ങിയ കേരളം മധ്യപ്രദേശിനെതിരെ 47 …

Read more

10,000 ക്ലബിൽ സ്മൃതി മന്ദാന; രണ്ടാമത്തെ ഇന്ത്യൻ വനിത താരം

10,000 ക്ലബിൽ സ്മൃതി മന്ദാന; രണ്ടാമത്തെ ഇന്ത്യൻ വനിത താരം

തിരുവനന്തപുരം: അന്താരാഷ്ട്ര ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റുകളിലുമായി 10,000 റൺസ് എന്ന അപൂർവ നേട്ടത്തിൽ ഇന്ത്യൻ ഓപണർ സ്മൃതി മന്ദാന. ശ്രീലങ്കക്കെതിരായ നാലാം ട്വന്‍റി20 മത്സരത്തിൽ വ്യക്തിഗത സ്കോർ …

Read more

നാലാമതും തോറ്റ് ശ്രീലങ്ക; ഇന്ത്യക്ക് 30 റൺസ് ജയം, കാര്യവട്ടത്ത് സ്മൃതി-ഷഫാലി ഷോ..!

നാലാമതും തോറ്റ് ശ്രീലങ്ക; ഇന്ത്യക്ക് 30 റൺസ് ജയം, കാര്യവട്ടത്ത് സ്മൃതി-ഷഫാലി ഷോ..!

തി​രു​വ​ന​ന്ത​പു​രം: ശ്രീ​ല​ങ്ക​ക്കെ​തി​രാ​യ നാ​ലാം വ​നി​ത ട്വ​ന്റി 20 മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ക്ക് തകർപ്പന്‍ ജയം. 30 റൺസിനാണ് ലങ്കയെ വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 …

Read more

ജോട്ടയുടെ ഓർമകളിൽ നനഞ്ഞ് ആൻഫീൽഡ്, വാൻ ഡെയ്ക്കിന്‍റെ കൈപിടിച്ച് ഗ്രൗണ്ടിലിറങ്ങി, പന്തുതട്ടി മക്കൾ -വിഡിയോ

ജോട്ടയുടെ ഓർമകളിൽ നനഞ്ഞ് ആൻഫീൽഡ്, വാൻ ഡെയ്ക്കിന്‍റെ കൈപിടിച്ച് ഗ്രൗണ്ടിലിറങ്ങി, പന്തുതട്ടി മക്കൾ -വിഡിയോ

ലണ്ടൻ: അകാലത്തിൽ പൊലിഞ്ഞ ലിവർപൂളിന്‍റെ പോർചുഗൽ താരം ഡിയോഗോ ജോട്ടയുടെ ഓർമകളിൽ ജ്വലിച്ച് ആൻഫീൽഡ് കളിമുറ്റം. ഇന്നലെ നടന്ന ലിവർപൂൾ-വൂൾവ്സ് മത്സരം പ്രിയതാരം ജോട്ടക്ക് ആദരം അർപ്പിച്ചാണ് …

Read more

ഗാലറിയിൽ നിന്നൊരു ഒറ്റകൈയ്യൻ ക്യാച്ച്; ആരാധകന് സമ്മാനം ഒരു കോടി രൂപ

ഗാലറിയിൽ നിന്നൊരു ഒറ്റകൈയ്യൻ ക്യാച്ച്; ആരാധകന് സമ്മാനം ഒരു കോടി രൂപ

കേപ് ടൗൺ: സൗത്ത് ആഫ്രിക്ക ട്വന്റി20 പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ഗാലറിയിൽ നിന്നും കൈപ്പിടിയിലൊതുക്കിയ ഒരു ക്യാച്ചിന് ആരാധകന് ലഭിച്ചത് 1.08 കോടി രൂപ. മത്സരത്തിനിടെ …

Read more

87 റൺസകലെ രോഹിത്തിനെ കാത്തിരിക്കുന്നു അപൂർവ റെക്കോഡ്, സചിനും കോഹ്ലിക്കുമൊപ്പം എലീറ്റ് ക്ലബിലെത്തും

87 റൺസകലെ രോഹിത്തിനെ കാത്തിരിക്കുന്നു അപൂർവ റെക്കോഡ്, സചിനും കോഹ്ലിക്കുമൊപ്പം എലീറ്റ് ക്ലബിലെത്തും

മുംബൈ: ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിൽ 87 റൺസ് കൂടി നേടിയാൽ വെറ്ററൻ താരം രോഹിത് ശർമയെ കാത്തിരിക്കുന്നത് അപൂർവ റെക്കോഡ്. നീണ്ട ഇടവേളക്കുശേഷം വിജയ് ഹസാരെ ട്രോഫിയിലേക്ക് …

Read more

ടെസ്റ്റ് ടീമിന് പ്രത്യേക കോച്ച് പ്ലാനുമായി ബി.സി.സി.ഐ; മുൻ ഇതിഹാസ താരത്തെ സമീപിച്ചുവെങ്കിലും നിരസിച്ചതായി റിപ്പോർട്ട്

ടെസ്റ്റ് ടീമിന് പ്രത്യേക കോച്ച് പ്ലാനുമായി ബി.സി.സി.ഐ; മുൻ ഇതിഹാസ താരത്തെ സമീപിച്ചുവെങ്കിലും നിരസിച്ചതായി റിപ്പോർട്ട്

മുംബൈ: ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യ നാണംകെടുന്നതിനിടെ കോച്ചിനെ മാറ്റാനുള്ള ആലോചനയുമായി ബി.സി.സി.ഐ. നിലവിൽ മൂന്ന് ഫോർമാറ്റുകളുടെയും പരിശീലകനായി ഗൗതംഗംഭീറിൽ നിന്നും ടെസ്റ്റ് ചുമതല ഒഴിവാക്കി ‘സ്പ്ലിറ്റ് കോച്ച്’ …

Read more

പ്രീമിയർ ലീഗിൽ പോര് മുറുകുന്നു; ചെൽസിയെയും വീഴ്ത്തി വിട്ടുകൊടുക്കാതെ വില്ല; ആഴ്സനലിനും ലിവർപൂളിനും സിറ്റിക്കും ജയം

പ്രീമിയർ ലീഗിൽ പോര് മുറുകുന്നു; ചെൽസിയെയും വീഴ്ത്തി വിട്ടുകൊടുക്കാതെ വില്ല; ആഴ്സനലിനും ലിവർപൂളിനും സിറ്റിക്കും ജയം

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീട പോര് മുറുകുന്നു. വമ്പന്മാരായ ആഴ്സനലും ലിവർപൂളും മാഞ്ചസ്റ്റർ സിറ്റിയും ജയിച്ചുകയറിയപ്പോൾ ചെൽസിക്ക് വീണ്ടും കാലിടറി. സ്വന്തം തട്ടകമായ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ …

Read more

ഇ​ന്ത്യ-​ശ്രീ​ല​ങ്ക നാ​ലാം വ​നി​ത ട്വ​ന്‍റി20 ഇ​ന്ന്

ഇ​ന്ത്യ-​ശ്രീ​ല​ങ്ക നാ​ലാം വ​നി​ത ട്വ​ന്‍റി20 ഇ​ന്ന്

ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ൻ ഹ​ര്‍മ​ന്‍ പ്രീ​ത് കൗ​ര്‍, സ​ഹ​താ​ര​ങ്ങ​ളാ​യ വൈ​ഷ്ണ​വി ശ​ര്‍മ, അ​മ​ന്‍ജോ​ത് കൗ​ര്‍, റി​ച്ച ഘോ​ഷ്, ഹ​ര്‍ലീ​ൻ ഡി​യോ​ള്‍ എ​ന്നി​വ​ർ​ക്കൊ​പ്പം  തി​രു​വ​ന​ന്ത​പു​രം പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ല്‍ ദ​ര്‍ശ​നം ന​ട​ത്തി​യ ശേ​ഷം പു​റ​ത്തേ​ക്കു …

Read more