ഹർമൻപ്രീതിന്‍റെ ഒറ്റയാൾ പോരാട്ടം; ഇന്ത്യക്കെതിരെ ലങ്കക്ക് 176 റൺസ് വിജയലക്ഷ്യം

ഹർമൻപ്രീതിന്‍റെ ഒറ്റയാൾ പോരാട്ടം; ഇന്ത്യക്കെതിരെ ലങ്കക്ക് 176 റൺസ് വിജയലക്ഷ്യം

തിരുവനന്തപുരം: വനിത ട്വന്‍റി20 പരമ്പരയിലെ അവസാനത്തെ മത്സരത്തിൽ ഇന്ത്യക്കെതിരെ ലങ്കക്ക് 176 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആതിഥേയർ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ …

Read more

മന്ദാന പുറത്ത്, കൗമാരതാരം കമലിനിക്ക് ട്വന്‍റി20 അരങ്ങേറ്റം; ഇന്ത്യയെ ബാറ്റിങ്ങിന് വിട്ട് ശ്രീലങ്ക

മന്ദാന പുറത്ത്, കൗമാരതാരം കമലിനിക്ക് ട്വന്‍റി20 അരങ്ങേറ്റം; ഇന്ത്യയെ ബാറ്റിങ്ങിന് വിട്ട് ശ്രീലങ്ക

തിരുവനന്തപുരം: വനിത ട്വന്‍റി20 പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിങ്ങിന് വിട്ടു. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് മത്സരം. സൂപ്പർ ബാറ്റർ സ്മൃതി …

Read more

ശസ്ത്രക്രിയക്കു പിന്നാലെ ശരീരഭാരം ഗണ്യമായി കുറഞ്ഞു; ശ്രേയസ് അയ്യരുടെ തിരിച്ചുവരവ് വൈകും, ന്യൂസിലൻഡിനെതിരെ കളിച്ചേക്കില്ല

ശസ്ത്രക്രിയക്കു പിന്നാലെ ശരീരഭാരം ഗണ്യമായി കുറഞ്ഞു; ശ്രേയസ് അയ്യരുടെ തിരിച്ചുവരവ് വൈകും, ന്യൂസിലൻഡിനെതിരെ കളിച്ചേക്കില്ല

മുംബൈ: ഇന്ത്യൻ ഏകദിന വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ ടീമിലേക്കുള്ള തിരിച്ചുവരവ് വൈകും. സെപ്റ്റംബറിൽ ആസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ ഫീൽഡിങ്ങിനിടെയാണ് താരത്തിന് പരിക്കേറ്റത്. ന്യൂസിലൻഡിനെതിരെ ജനുവരിയിൽ നടക്കുന്ന …

Read more

‘സൂര്യകുമാർ യാദവ് ധാരാളം മെസേജുകൾ അയച്ചിരുന്നു…’; വെളിപ്പെടുത്തലുമായി ബോളിവുഡ് നടി

‘സൂര്യകുമാർ യാദവ് ധാരാളം മെസേജുകൾ അയച്ചിരുന്നു...’; വെളിപ്പെടുത്തലുമായി ബോളിവുഡ് നടി

മുംബൈ: ഇന്ത്യൻ ട്വന്‍റി20 നായകൻ സൂര്യകുമാർ യാദവ് പതിവായി ധാരാളം മെസേജുകൾ അയക്കാറുണ്ടായിരുന്നുവെന്ന് ബോളുവുഡ് നടിയുടെ വെളിപ്പെടുത്തൽ. നടിയും എം.ടി.വി സ്ലിറ്റ്സ് വില്ല റിയാലിറ്റി ഷോ താരവുമായ …

Read more

‘അവൾ എന്റെ കുടുംബം തകർത്തു; ഭർത്താവിനെ അകറ്റി’; ​ക്രിക്കറ്റ് താരം ഇമാദ് വസിമിനെതിരെ ഭാര്യ; പാക് ​ക്രിക്കറ്റിനെ പിടിച്ചുലച്ച് വിവാഹ മോചന വിവാദം

‘അവൾ എന്റെ കുടുംബം തകർത്തു; ഭർത്താവിനെ അകറ്റി’; ​ക്രിക്കറ്റ് താരം ഇമാദ് വസിമിനെതിരെ ഭാര്യ; പാക് ​ക്രിക്കറ്റിനെ പിടിച്ചുലച്ച് വിവാഹ മോചന വിവാദം

ഇസ്‍ലാമാബാദ്: പാകിസ്താൻ ക്രിക്കറ്റിനെ വിവാദങ്ങളുടെ ക്രീസിലേക്ക് പിടിച്ചുവലിച്ച് മുൻ താരം ഇമാദ് വസിമിന്റെ വിവാഹ മോചനവും, പ്രണയ വും. പാകിസ്താന്റെ ഏകദിന-ട്വൻറി20 ടീമുകളിൽ ഓൾറൗണ്ട് താരം എന്ന …

Read more

സെവാഗി​ന്റെ 19 വർഷം പഴക്കമുള്ള റെക്കോഡ് തിരുത്തി പാക് താരം ഷാ മസൂദ്; 177 പന്തിൽ ഇരട്ട സെഞ്ച്വറി

സെവാഗി​ന്റെ 19 വർഷം പഴക്കമുള്ള റെക്കോഡ് തിരുത്തി പാക് താരം ഷാ മസൂദ്; 177 പന്തിൽ ഇരട്ട സെഞ്ച്വറി

കറാച്ചി: ട്വന്റി​20യുടെയും ഏകദിനത്തിന്റെയും ബാറ്റിങ്ങ് വേഗത്തെയും ഞെട്ടിക്കുന്ന വെടിക്കെട്ട് ഇന്നിങ്സുമായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ പ്രകടനം. പാകിസ്താൻ ടെസ്റ്റ് ക്യാപ്റ്റൻ കൂടിയായ ഷാൻ മസൂദ് ആണ് പ്രസിഡന്റ്സ് …

Read more

പരമ്പര തൂ​ത്തു​വാ​രൻ ഇന്ത്യ; ശ്രീ​ല​ങ്കയുമായുള്ള അ​ഞ്ചാം വ​നി​ത ട്വ​ൻറി20 ഇ​ന്ന്

പരമ്പര തൂ​ത്തു​വാ​രൻ ഇന്ത്യ; ശ്രീ​ല​ങ്കയുമായുള്ള അ​ഞ്ചാം വ​നി​ത ട്വ​ൻറി20 ഇ​ന്ന്

തിരുവനന്തപുരം: ഇന്ത്യ-ശ്രീലങ്ക വനിത ട്വന്‍റി20 പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും പോരാട്ടം ഇന്ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും. എല്ലാ മത്സരങ്ങളും ജയിച്ച് പരമ്പര തൂത്തുവാരുകയെന്ന ലക്ഷ്യത്തോടെയാകും ടീം …

Read more

ആ​ഷ​സ് പ​ര​മ്പ​ര: മെ​ൽ​ബ​ൺ പി​ച്ചി​ൽ അ​തൃ​പ്തിയുമായി ഐ.​സി.​സി; പിഴയായി പോയന്റ് വെട്ടി

ആ​ഷ​സ് പ​ര​മ്പ​ര: മെ​ൽ​ബ​ൺ പി​ച്ചി​ൽ അ​തൃ​പ്തിയുമായി ഐ.​സി.​സി; പിഴയായി പോയന്റ് വെട്ടി

ദു​ബൈ: ആ​ഷ​സ് ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലെ നാ​ലാം മ​ത്സ​ര​ത്തി​നാ​യി മെ​ൽ​ബ​ൺ ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടി​ൽ ഒ​രു​ക്കി​യ പി​ച്ചി​ൽ അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് കൗ​ൺ​സി​ൽ. ര​ണ്ടു​ദി​വ​സം കൊ​ണ്ട് അ​വ​സാ​നി​ച്ച മ​ത്സ​ര​ത്തി​നു​ശേ​ഷം …

Read more

പത്തിൽ എട്ട് വിക്കറ്റും നേടി സോ​നം യെ​ഷേ; ട്വ​ന്റി20​യി​ൽ ലോ​ക റെ​ക്കോ​ഡി​ട്ട് ഭൂ​ട്ടാ​ൻ സ്പി​ന്ന​ർ

പത്തിൽ എട്ട് വിക്കറ്റും നേടി സോ​നം യെ​ഷേ; ട്വ​ന്റി20​യി​ൽ ലോ​ക റെ​ക്കോ​ഡി​ട്ട് ഭൂ​ട്ടാ​ൻ സ്പി​ന്ന​ർ

തിം​ഫു (ഭൂ​ട്ടാ​ൻ): ഒ​രു അ​ന്താ​രാ​ഷ്ട്ര ട്വ​ന്റി20 മ​ത്സ​ര​ത്തി​ൽ ഏ​റ്റ​വു​മ​ധി​കം വി​ക്ക​റ്റ് വീ​ഴ്ത്തു​ന്ന ബൗ​ള​റെ​ന്ന റെ​ക്കോ​ഡ് ഇ​നി ഭൂ​ട്ടാ​ൻ സ്പി​ന്ന​ർ സോ​നം യെ​ഷേ​ക്ക് സ്വ​ന്തം. മ്യാ​ന്മ​റി​നെ​തി​രെ ക​ഴി​ഞ്ഞ ദി​വ​സം …

Read more

‘ഇൻഷാ അല്ലാഹ്… പരിക്കില്ലെങ്കിൽ 1000 ഗോൾ എന്ന നമ്പറിലെത്തും’ -ദുബൈയിലെ വേദിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ

‘ഇൻഷാ അല്ലാഹ്... പരിക്കില്ലെങ്കിൽ 1000 ഗോൾ എന്ന നമ്പറിലെത്തും’ -ദുബൈയിലെ വേദിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ

ദുബൈ: സ്പെയിനിലും ഇംഗ്ലണ്ടിലും ഇറ്റലിയിലും കളം കീഴടക്കിയ ശേഷം സൗദി അറേബ്യൻ മണ്ണിലെത്തിയ പോർചുഗലി​ന്റെ ഇതിഹാസതാരം ക്രിസ്റ്റ്യോനാ റൊണാൾഡോക്ക് അതും പുതിയൊരു ലോകമായിരുന്നു. ഭാഷ മുതൽ മണ്ണും …

Read more