റയൽ മാഡ്രിഡിനെ വീഴ്ത്തി ബാഴ്സലോണയ്ക്ക് സ്പാനിഷ് സൂപ്പർ കപ്പ്

റയൽ മാഡ്രിഡിനെ വീഴ്ത്തി ബാഴ്സലോണയ്ക്ക് സ്പാനിഷ് സൂപ്പർ കപ്പ്

ജിദ്ദ: ജിദ്ദയിലെ കിങ് അബ്ദുള്ള സ്പോർട്സ് സിറ്റിയിലെ അൽഇന്മ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിൽ ചിരവൈരികളായ റയൽ മാഡ്രിഡിനെ 3-2ന് തകർത്ത് ബാഴ്സലോണ …

Read more

വനിത പ്രീമിയർ ലീഗ്: ഗുജറാത്തിന് ത്രസിപ്പിക്കുന്ന ജയം

വനിത പ്രീമിയർ ലീഗ്: ഗുജറാത്തിന് ത്രസിപ്പിക്കുന്ന ജയം

നവി മുംബൈ: വനിത പ്രീമിയർ ലീഗ് ക്രിക്കറ്റ് മത്സരത്തിൽ ഡൽഹി കാപിറ്റൽസിനെതിരെ ഗുജറാത്ത് ജയന്റ്സിന് ത്രസിപ്പിക്കുന്ന വിജയം. അവസാന പന്തുവരെ ആവേശം നിറഞ്ഞ മത്സരത്തിൽ നാല് റൺസിനാണ് …

Read more

ചാമ്പ്യന്മാരെ മടക്കി ഈജിപ്ത് ആഫ്രിക്കൻ നേഷൻസ് കപ്പ് സെമിയിൽ

ചാമ്പ്യന്മാരെ മടക്കി ഈജിപ്ത് ആഫ്രിക്കൻ നേഷൻസ് കപ്പ് സെമിയിൽ

റബാത്ത് (മൊറോക്കോ): ആഫ്രിക്കൻ നേഷൻസ് കപ്പ് ഫുട്ബാളിൽ നിലവിലെ ചാമ്പ്യന്മാരെയും മറിച്ചിട്ട് മുഹമ്മദ് സലാഹിന്റെയും സംഘത്തിന്റെയും കുതിപ്പ്. അവസാന ക്വാർട്ടർ ഫൈനലിൽ ഐവറി കോസ്റ്റിനെ രണ്ടിനെതിരെ മൂന്ന് …

Read more

സിക്സടിച്ച് കളി ജയിപ്പിച്ച് രാഹുൽ; ഇന്ത്യക്ക് നാലു വിക്കറ്റ് ജയം, സെഞ്ച്വറിക്കരികെ വീണ് കോഹ്ലി

സിക്സടിച്ച് കളി ജയിപ്പിച്ച് രാഹുൽ; ഇന്ത്യക്ക് നാലു വിക്കറ്റ് ജയം, സെഞ്ച്വറിക്കരികെ വീണ് കോഹ്ലി

വഡോദര: ന്യൂസിലൻഡിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് നാലു വിക്കറ്റ് ജയം. വിരാട് കോഹ്ലിയുടെയും നായകൻ ശുഭ്മൻ ഗില്ലിന്‍റെയും അർധ സെഞ്ച്വറികളാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്. ടോസ് നഷ്ടപ്പെട്ട് …

Read more

കോഹ്‍ലിയും തലയിൽ കൈ​വെച്ചു.. ഗ്രാവിറ്റി തിയറികളെയും വെല്ലുവിളിച്ച് ​െഗ്ലൻ ഫിലിപ്സിന്റെ ‘മിസ്സ്ഡ് ക്യാച്ച്’

കോഹ്‍ലിയും തലയിൽ കൈ​വെച്ചു.. ഗ്രാവിറ്റി തിയറികളെയും വെല്ലുവിളിച്ച് ​െഗ്ലൻ ഫിലിപ്സിന്റെ ‘മിസ്സ്ഡ് ക്യാച്ച്’

വഡോദര: ഗുരുത്വാകർഷണ സിദ്ധാന്തങ്ങളെയും ഊർജതന്ത്ര തിയറികളെയും തോൽപിക്കുന്ന അസാധ്യമായൊരു പ്രകടനം. കളത്തിൽ കണ്ട ആ അതുല്ല്യ കായികാഭ്യാസം കണ്ട് തല​യിൽ കൈവെച്ച വിരാട് കോഹ്‍ലിയുടെ ഞെട്ടലിലുണ്ട് ​െഗ്ലൻ …

Read more

വെടിക്കെട്ടുമായി ഡാരിൽ മിച്ചൽ; ഇന്ത്യക്ക് ജയിക്കാൻ 301 റൺസ്

വെടിക്കെട്ടുമായി ഡാരിൽ മിച്ചൽ; ഇന്ത്യക്ക് ജയിക്കാൻ 301 റൺസ്

വഡോദര: ന്യൂസിലൻഡിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് 301 റൺസ് വിജയ ലക്ഷ്യം. ​ആദ്യം ബാറ്റുചെയ്ത ന്യൂസിലൻഡ് 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 300 റൺസെടുത്തു. ഓപണർമാരായ …

Read more

ഋഷഭ് പന്തിന് വീണ്ടും പരിക്ക്; പകരക്കാരനായി ധ്രുവ് ജുറൽ ടീമിൽ

ഋഷഭ് പന്തിന് വീണ്ടും പരിക്ക്; പകരക്കാരനായി ധ്രുവ് ജുറൽ ടീമിൽ

വഡോദര: ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരക്കുള്ള തയ്യാറെടുപ്പിനിടെ പരിക്കേറ്റ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിന് പകരം ​​​ധ്രുവ് ജുറലിനെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തി. പരമ്പരയിലെ ആദ്യ മത്സരത്തിൽ …

Read more

എഫ്.എ കപ്പിൽ തകർപ്പൻ ജയവുമായി മാഞ്ചസ്റ്റർ സിറ്റി; അടിച്ചുകൂട്ടിയത് പത്ത് ഗോളുകൾ

എഫ്.എ കപ്പിൽ തകർപ്പൻ ജയവുമായി മാഞ്ചസ്റ്റർ സിറ്റി; അടിച്ചുകൂട്ടിയത് പത്ത് ഗോളുകൾ

എഫ്.എ കപ്പിൽ തകർപ്പൻ ജയവുമായി മാഞ്ചസ്റ്റർ സിറ്റി. ഒന്നിനെതിരെ പത്ത് ഗോളുകൾക്കാണ് എക്സ്റ്റർ സിറ്റിയെ മാഞ്ചസ്റ്റർ സിറ്റി തകർത്തുവിട്ടത്. മത്സരത്തിന്റെ ഇരുപകുതികളിലും വ്യക്തമായ ആധിപത്യം നിലനിർത്തിയാണ് സിറ്റിയുടെ …

Read more

സ്പാനിഷ് സൂപ്പർ കപ്പ് ഫൈനൽ ഇന്ന്; ബാഴ്സയും റയലും മുഖാമുഖം

സ്പാനിഷ് സൂപ്പർ കപ്പ് ഫൈനൽ ഇന്ന്; ബാഴ്സയും റയലും മുഖാമുഖം

ജിദ്ദ: സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിൽ ഞാ‍യറാഴ്ച ബാഴ്സലോണയും റയൽ മഡ്രിഡും ഏറ്റുമുട്ടും. കിങ് അബ്ദുല്ല സ്പോർട്സ് സിറ്റിയിലാണ് എൽക്ലാസിക്കോ പോരാട്ടം. അത്‍ലറ്റിക് ബിൽബാവോയെ എതിരില്ലാത്ത അഞ്ച് …

Read more

ഹോം​ലാ​ൻ​ഡ് മി​ഷ​ൻ: ഇ​ന്ത്യ-​ന്യൂ​സി​ല​ൻ​ഡ് പരമ്പരക്ക് ഇന്ന് വ​ഡോ​ദ​ര​യി​ൽ തുടക്കം

ഹോം​ലാ​ൻ​ഡ് മി​ഷ​ൻ: ഇ​ന്ത്യ-​ന്യൂ​സി​ല​ൻ​ഡ് പരമ്പരക്ക് ഇന്ന് വ​ഡോ​ദ​ര​യി​ൽ തുടക്കം

ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളാ​യ രോ​ഹി​ത് ശ​ർ​മ​യും ശ്രേ​യ​സ് അ​യ്യ​രും പ​രി​ശീ​ല​ന​ത്തി​നി​ടെ വ​ഡോ​ദ​ര: ഏ​ക​ദി​ന പ​ര​മ്പ​ര​യോ​ടെ പു​തു​വ​ർ​ഷം തു​ട​ങ്ങാ​ൻ മെ​ൻ ഇ​ൻ ബ്ലൂ. ​ഇ​ന്ത്യ-​ന്യൂ​സി​ല​ൻ​ഡ് മൂ​ന്ന് മ​ത്സ​ര പ​ര​മ്പ​ര​യി​ലെ ആ​ദ്യ …

Read more