ഏകദിന റാങ്കിങ്: കോഹ്‌ലിയെ പിന്തള്ളി മിച്ചൽ ഒന്നാം സ്ഥാനത്ത്, രോഹിത് നാലാമത്
ദുബൈ: ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ഉജ്ജ്വല പ്രകടനത്തിന് പിന്നാലെ ഐ.സി.സി ഏകദിന ബാറ്റർമാരുടെ റാങ്കിങ്ങിൽ ന്യൂസിലൻഡ് താരം ഡാരിൽ മിച്ചൽ ഒന്നാം സ്ഥാനത്തെത്തി. ഇന്ത്യൻ സൂപ്പർ താരം …









