ഐ.പി.എൽ ചാമ്പ്യനെ സ്വന്തമാക്കാൻ വിദേശ നിക്ഷേപകർക്കിടയിൽ മത്സരം

ഐ.പി.എൽ ചാമ്പ്യനെ സ്വന്തമാക്കാൻ വിദേശ നിക്ഷേപകർക്കിടയിൽ മത്സരം

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ) ചാമ്പ്യന്മാരായ റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവിനെ (ആർ.സി.ബി) സ്വന്തമാക്കാൻ വിദേശ നിക്ഷേപകർക്കിടയിൽ മത്സരം. യു.എസിലെ ബഹുരാഷ്ട്ര നിക്ഷേപ കമ്പനികളായ ബ്ലാക്സ്റ്റോൺ ഐ.എൻ.സി, …

Read more

തുടരാറായി പൂരം; ഇന്ത്യ-ന്യൂസിലൻഡ് രണ്ടാം ട്വന്റി20

തുടരാറായി പൂരം; ഇന്ത്യ-ന്യൂസിലൻഡ് രണ്ടാം ട്വന്റി20

റായ്പുർ (ഛത്തിസ്ഗഢ്): ഇന്ത്യ-ന്യൂസിലൻഡ് ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരം വെള്ളിയാഴ്ച റായ്പുർ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും. നാഗ്പുരിൽ നടന്ന ആദ്യ അങ്കം 48 റൺസിന് ജയിച്ച് …

Read more

ഒടുവിൽ പ്രീമിയർ ലീഗിൽ ലിവർപൂൾ മാഞ്ചസ്റ്റർ യുനൈറ്റഡിനെ മറികടന്നു

ഒടുവിൽ പ്രീമിയർ ലീഗിൽ ലിവർപൂൾ മാഞ്ചസ്റ്റർ യുനൈറ്റഡിനെ മറികടന്നു

ഇംഗ്ലണ്ട്: ഒടുവിൽ പ്രീമിയർ ലീഗിൽ ലിവർപൂൾ മാഞ്ചസ്റ്റർ യുനൈറ്റഡിനെ മറികടന്നു. മൊത്തം ലീഗ് കിരീടങ്ങളിൽ ഇപ്പോൾ ഒപ്പത്തിനൊപ്പമാണെങ്കിലും സാമ്പത്തിക വരുമാനത്തിന്റെ കാര്യത്തിലാണ് ലിവർപൂൾ മാഞ്ചസ്റ്റർ യു​നൈറ്റഡിനെ മറികടന്നത്. …

Read more

ര​ഞ്ജി ട്രോ​ഫി: കേ​ര​ളം 139; ച​ണ്ഡി​ഗ​ഢി​ന് ലീ​ഡ്

ര​ഞ്ജി ട്രോ​ഫി: കേ​ര​ളം 139; ച​ണ്ഡി​ഗ​ഢി​ന് ലീ​ഡ്

സ​ച്ചി​ൻ ബേ​ബി​യും ബാ​ബ അ​പ​രാ​ജി​തും ബാ​റ്റി​ങ്ങി​നി​ടെ തി​രു​വ​ന​ന്ത​പു​രം: ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ൽ കേ​ര​ള​ത്തെ ഒ​ന്നാം ഇ​ന്നി​ങ്സി​ൽ 139 റ​ൺ​സി​ന് പു​റ​ത്താ​ക്കി​യ ച​ണ്ഡി​ഗ​ഢ് ആ​ദ്യ ദി​നം ത​ന്നെ ഒ​ന്നാം …

Read more

ഈസ്റ്റ് ബംഗാൾ ഇതിഹാസം ഇല്യാസ് പാഷ അന്തരിച്ചു

ഈസ്റ്റ് ബംഗാൾ ഇതിഹാസം ഇല്യാസ് പാഷ അന്തരിച്ചു

ബം​ഗ​ളൂ​രു: രാ​ജ്യം ക​ണ്ട മി​ക​ച്ച പ്ര​തി​രോ​ധ താ​ര​ങ്ങ​ളി​ലൊ​രാ​ളും ഈ​സ്റ്റ് ബം​ഗാ​ൾ ഫുട്ബാൾ ഇ​തി​ഹാ​സ​വു​മാ​യ ഇ​ല്യാ​സ് പാ​ഷ അ​ന്ത​രി​ച്ചു. 61 വ​യ​സ്സാ​യി​രു​ന്നു. അ​ർ​ബു​ദ ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്ന പാ​ഷ വ​ട​ക്ക​ൻ …

Read more

ഇന്ത്യയിൽ ട്വന്റി 20 ലോകകപ്പ് കളിക്കാനില്ല; നിലപാടിൽ ഉറച്ച് ബംഗ്ലാദേശ്

ഇന്ത്യയിൽ ട്വന്റി 20 ലോകകപ്പ് കളിക്കാനില്ല; നിലപാടിൽ ഉറച്ച് ബംഗ്ലാദേശ്

ധാക്ക: ഇന്ത്യ വേദിയാകുന്ന ട്വന്‍റി20 ലോകകപ്പിൽ കളിക്കാനില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. ബംഗ്ലാദേശിന്റെ കായിക ഉപദേഷ്ടാവ് ആസിഫ് നസ്റുൽ ടീമിലെ എല്ലാ കളിക്കാരുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് …

Read more

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന് വിജയ തുടക്കം; കൊച്ചിയിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് കേരള സ്ട്രൈക്കേഴ്സ്

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന് വിജയ തുടക്കം; കൊച്ചിയിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് കേരള സ്ട്രൈക്കേഴ്സ്

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് (CCL) 2026ലെ ആവേശകരമായ ആദ്യ മത്സരവിജയത്തിന്റെ പശ്ചാത്തലത്തിൽ കേരള സ്ട്രൈക്കേഴ്സ് ഇന്ന് കൊച്ചിയിലെ ക്രൗൺ പ്ലാസയിൽ സംഘടിപ്പിച്ച പ്രത്യേക പത്രസമ്മേളനത്തിൽ മാധ്യമങ്ങളെ അഭിസംബോധന …

Read more

അജ്സലിന് ഇരട്ടഗോൾ, സന്തോഷ് ട്രോഫിയിൽ തുടക്കം ഗംഭീരമാക്കി കേരളം; പഞ്ചാബിനെ വീഴ്ത്തിയത് 3-1ന്

അജ്സലിന് ഇരട്ടഗോൾ, സന്തോഷ് ട്രോഫിയിൽ തുടക്കം ഗംഭീരമാക്കി കേരളം; പഞ്ചാബിനെ വീഴ്ത്തിയത് 3-1ന്

ഗുവാഹതി: സന്തോഷ്‌ ട്രോഫിയിലെ ആദ്യ മത്സരത്തിൽ തകർപ്പൻ ജയവുമായി കേരളം. അസമിലെ സിലാപത്തർ രാജീവ്‌ ഗാന്ധി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പഞ്ചാബിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് കേരളം …

Read more

‘പ്രധാനമന്ത്രിക്ക് ശേഷം ഏറ്റവും കഠിനമായ ജോലി ചെയ്യുന്നയാൾ’; ഗംഭീറിനെ പ്രശംസിച്ച് തരൂർ

‘പ്രധാനമന്ത്രിക്ക് ശേഷം ഏറ്റവും കഠിനമായ ജോലി ചെയ്യുന്നയാൾ’; ഗംഭീറിനെ പ്രശംസിച്ച് തരൂർ

നാഗ്പുർ: ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിനെ പ്രശംസിച്ച് കോൺഗ്രസ് എം.പി ശശി തരൂർ രംഗത്ത്. ഇന്ത്യയിൽ പ്രധാനമന്ത്രിക്ക് ശേഷം ഏറ്റവും കഠിനമായ ജോലി …

Read more

ബഹിഷ്കരണ ഭീഷണിയിൽ ഫുട്ബാൾ ലോകകപ്പ്; ട്രംപിന്‍റെ ഗ്രീൻലാൻഡ്, തീരുവ പ്രഖ്യാപനങ്ങളിൽ വെട്ടിലായി ഫിഫ

ബഹിഷ്കരണ ഭീഷണിയിൽ ഫുട്ബാൾ ലോകകപ്പ്; ട്രംപിന്‍റെ ഗ്രീൻലാൻഡ്, തീരുവ പ്രഖ്യാപനങ്ങളിൽ വെട്ടിലായി ഫിഫ

ന്യൂയോർക്ക്: അഞ്ചുമാസം മാത്രം അകലെ നിൽക്കുന്ന ഫിഫ ഫുട്ബാൾ ലോകകപ്പിന് ഭീഷണിയായി യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ‘എടുത്തുചാട്ടം’. ഗ്രീൻലാൻഡ് ദ്വീപ് ഏറ്റെടുക്കാനുള്ള ട്രംപിന്‍റെ നീക്കമാണ് അന്താരാഷ്ട്ര …

Read more