39ാം വയസ്സിൽ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച് പാകിസ്താൻ സ്പിന്നർ

39ാം വയസ്സിൽ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച് പാകിസ്താൻ സ്പിന്നർ

ലാ​ഹോ​ർ: വി​ര​മി​ച്ച് വി​ശ്ര​മ​ത്തി​ലേ​ക്ക് മ​ട​ങ്ങാ​നു​ള്ള പ്രാ​യ​ത്തി​ൽ ടെ​സ്റ്റ് ക്രി​ക്ക​റ്റി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച് പാ​കി​സ്താ​ന്റെ ഇ​ടം​കൈ​യ​ൻ സ്പി​ന്ന​ർ ആ​സി​ഫ് അ​ഫ്രീ​ദി. ഡി​സം​ബ​ർ 25ന് 39 ​വ​യ​സ്സ് തി​ക​യാ​നി​രി​ക്കെ​യാ​ണ് ആ​സി​ഫ് …

Read more

‘കുട്ടികളേ..തല ഉയർത്തിപ്പിടിക്കൂ! നിങ്ങളെയോർത്ത് ഞങ്ങൾ അഭിമാനിക്കുന്നു’; അണ്ടർ20 ലോകകപ്പ് ഫൈനലിൽ തോറ്റ അർജന്റീന താരങ്ങളെ ആശ്വസിപ്പിച്ച് മെസ്സി

‘കുട്ടികളേ..തല ഉയർത്തിപ്പിടിക്കൂ! നിങ്ങളെയോർത്ത് ഞങ്ങൾ അഭിമാനിക്കുന്നു’; അണ്ടർ20 ലോകകപ്പ് ഫൈനലിൽ തോറ്റ അർജന്റീന താരങ്ങളെ ആശ്വസിപ്പിച്ച് മെസ്സി

അണ്ടർ 20 ലോകകപ്പ് ഫുട്ബാളിന്റെ ഫൈനലിൽ മൊറോക്കോയോട് തോറ്റ് കിരീടം അടിയറ വെക്കേണ്ടിവന്ന അർജന്റീന യുവതാരങ്ങൾക്ക് ആശ്വാസമായി ഇതിഹാസ താരം ലയണൽ മെസ്സിയുടെ സന്ദേശം. ​കലാശപ്പോരാട്ടത്തിലെ തോൽവിയിൽ …

Read more

ഗംഭീറിനെ മാറ്റാനും രോഹിത്തിന് ക്യാപ്റ്റൻസി തിരികെ നൽകാനും സിദ്ധു ബി.സി.സി.ഐയോട് ആവശ്യപ്പെട്ടെന്ന്; മറുപടിയുമായി മുൻതാരം

ഗംഭീറിനെ മാറ്റാനും രോഹിത്തിന് ക്യാപ്റ്റൻസി തിരികെ നൽകാനും സിദ്ധു ബി.സി.സി.ഐയോട് ആവശ്യപ്പെട്ടെന്ന്; മറുപടിയുമായി മുൻതാരം

രോഹിത് ശർമയെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കി പകരം യുവതാരം ശുഭ്മൻ ഗില്ലിനെ തലപ്പത്തേക്ക് കൊണ്ടുവന്നാണ് ബി.സി.സി.ഐ ഓസീസ് പര്യടനത്തിനുള്ള ഏകദിന ടീമിനെ പ്രഖ്യാപിച്ചത്. ഇതോടെ മുഖ്യ പരിശീലകൻ …

Read more

സൂ​പ്പ​ർ ലീ​ഗ് കേ​ര​ള; മ​ല​പ്പു​റം എ​ഫ്.​സി- കാ​ലി​ക്ക​റ്റ് എ​ഫ്.​സി ‘ത്രി’​ല്ല​ർ സ​മ​നി​ല​

സൂ​പ്പ​ർ ലീ​ഗ് കേ​ര​ള; മ​ല​പ്പു​റം എ​ഫ്.​സി- കാ​ലി​ക്ക​റ്റ് എ​ഫ്.​സി ‘ത്രി’​ല്ല​ർ സ​മ​നി​ല​

മഞ്ചേരി: കോരിച്ചൊരിയുന്ന മഴയെ വകവെച്ച് ത്രില്ലർ പോരാട്ടം. കൊണ്ടും കൊടുത്തും ഇരുടീമുകളും. അവസാന നിമിഷങ്ങളിലെ നാടകീയതക്കൊടുവിൽ സൂപ്പർ ലീഗ് കേരള മലബാർ ഡെർബിയിൽ മലപ്പുറം എഫ്.സി -കാലിക്കറ്റ് …

Read more

നാല് റൺസ് ജയവുമായി ഇംഗ്ലണ്ട് സെമിയിൽ; ഇന്ത്യയുടെ സാധ്യതകൾ തുലാസിൽ

നാല് റൺസ് ജയവുമായി ഇംഗ്ലണ്ട് സെമിയിൽ; ഇന്ത്യയുടെ സാധ്യതകൾ തുലാസിൽ

ഇ​ന്ദോ​ർ: വ​നി​ത ഏ​ക​ദി​ന ലോ​ക​ക​പ്പ് മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യെ നാ​ല് റ​ൺ​സി​ന് തോ​ൽ​പി​ച്ച് ഇം​ഗ്ല​ണ്ട് സെ​മി ഫൈ​ന​ലി​ൽ ക​ട​ന്നു. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇം​ഗ്ലീ​ഷു​കാ​ർ കു​റി​ച്ച 289 റ​ൺ​സ് …

Read more

പതിറ്റാണ്ടിന്റെ കാത്തിരിപ്പ്: ആൻഫീൽഡിൽ ‘റെഡ് ഡെവിൾ’ ഡാൻസ്; ലിവർപൂളിന് തുടർച്ചയായ നാലാം തോൽവി

പതിറ്റാണ്ടിന്റെ കാത്തിരിപ്പ്: ആൻഫീൽഡിൽ ‘റെഡ് ഡെവിൾ’ ഡാൻസ്; ലിവർപൂളിന് തുടർച്ചയായ നാലാം തോൽവി

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പൻ പോരിൽ ലിവർപൂളിനെ ആൻഫീൽഡിലെ സ്വന്തം തട്ടകത്തിൽ മുക്കി മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ വിജയ നൃത്തം. നിലവിലെ ലീഗ് ജേതാക്കൾ കൂടിയായ ലിവർപൂളിനെതിരെ, …

Read more

ആസ്ട്രേലിയക്ക് വിജയലക്ഷ്യം 131 റൺസ്; മഴ ഭീഷണിയിൽ മൽസരം

ആസ്ട്രേലിയക്ക് വിജയലക്ഷ്യം 131 റൺസ്; മഴ ഭീഷണിയിൽ മൽസരം

പെര്‍ത്ത്: ആസ്‌ട്രേലിയക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന ക്രിക്കറ്റ് പരമ്പരയിൽ രസംകൊല്ലിയായെത്തി മഴ. ഇടക്ക് മഴ പെയ്തതു മൂലം 26 ഓവര്‍ ആക്കി ചുരുക്കിയ മത്സരത്തില്‍ ഇന്ത്യ ഒമ്പത് …

Read more

ഓസീസ് മണ്ണിൽ കോഹ്ലിക്ക് ആദ്യ ഡക്ക്! 500ാം അന്താരാഷ്ട്ര മത്സരത്തിൽ രോഹിത്തും നിരാശപ്പെടുത്തി

ഓസീസ് മണ്ണിൽ കോഹ്ലിക്ക് ആദ്യ ഡക്ക്! 500ാം അന്താരാഷ്ട്ര മത്സരത്തിൽ രോഹിത്തും നിരാശപ്പെടുത്തി

പെർത്ത്: ഏഴു മാസത്തെ ഇടവേളക്കുശേഷം ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിൽ വെറ്ററൻ താരങ്ങളായ വിരാട് കോഹ്ലിയും രോഹിത് ശർമയും ആരാധകരെ നിരാശപ്പെടുത്തി. പെർത്തിൽ ആസ്ട്രേലിയക്കെതിരായ ഏകദിനത്തിൽ ഇരുവരും വന്നപോലെ …

Read more

ഹാട്രിക് മെസ്സി! എം.എൽ.എസിൽ രണ്ടാമത്തെ ഹാട്രിക്; ഇന്‍റർമയാമിക്ക് തകർപ്പൻ ജയം

ഹാട്രിക് മെസ്സി! എം.എൽ.എസിൽ രണ്ടാമത്തെ ഹാട്രിക്; ഇന്‍റർമയാമിക്ക് തകർപ്പൻ ജയം

ന്യൂയോർക്ക്: സൂപ്പർതാരം ലയണൽ മെസ്സിയുടെ ഹാട്രിക് മികവിൽ ഇന്‍റർമയാമിക്ക് തകർപ്പൻ ജയം. മേജർ ലീഗ് സോക്കറിൽ (എം.എൽ.എസ്) നാഷ്‌വില്ലയെ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കാണ് മയാമി തരിപ്പണമാക്കിയത്. അമേരിക്കൻ …

Read more

രോഹിത്തും കോഹ്ലിയും കളിക്കും, നിതീഷ് കുമാറിന് അരങ്ങേറ്റം; ടോസ് നേടിയ ഓസീസ് ഇന്ത്യയെ ബാറ്റിങ്ങിന് വിട്ടു

രോഹിത്തും കോഹ്ലിയും കളിക്കും, നിതീഷ് കുമാറിന് അരങ്ങേറ്റം; ടോസ് നേടിയ ഓസീസ് ഇന്ത്യയെ ബാറ്റിങ്ങിന് വിട്ടു

പെർത്ത്: ആസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ബാറ്റിങ്. ടോസ് നേടിയ ഓസീസ് നായകൻ മിച്ചൽ മാർഷ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. വെറ്ററൻ താരങ്ങളായ വിരാട് …

Read more