ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസ് വിടുമോ; താരക്കൈമാറ്റ അഭ്യൂഹങ്ങളിൽ വിശദീകരണവുമായി ഫ്രാഞ്ചൈസി
മുംബൈ: വരാനിരിക്കുന്ന 2027 ഐ.പി.എൽ സീസണിന് മുന്നോടിയായി ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസ് വിടുമെന്ന വാർത്തകളിൽ ഔദ്യോഗിക വിശദീകരണവുമായി ഫ്രാഞ്ചൈസി. താരക്കൈമാറ്റവുമായി ബന്ധപ്പെട്ട് നിലവിൽ മറ്റ് …









