'400 വിക്കറ്റ് നേടിയാൽ നിങ്ങളെ ടീമിൽ നിന്നും ഒഴിവാക്കും'; ഷമിയെ ടീമിൽ ഉൾപ്പെടുത്താത്തതിൽ പ്രതികരിച്ച് പത്താൻ

'400 വിക്കറ്റ് നേടിയാൽ നിങ്ങളെ ടീമിൽ നിന്നും ഒഴിവാക്കും'; ഷമിയെ ടീമിൽ ഉൾപ്പെടുത്താത്തതിൽ പ്രതികരിച്ച് പത്താൻ

ന്യൂഡൽഹി: ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമിയെ ഏകദിന ടീമിൽ ഉൾപ്പെടുത്താത്തതിൽ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. വിജയ് ഹസാരെ ട്രോഫിയിൽ മികച്ച പ്രകടനം …

Read more

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്; സീ​സ​ണി​ലെ ആ​ദ്യ വിജയം നേടി വോ​ൾ​വ്സ്

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്; സീ​സ​ണി​ലെ ആ​ദ്യ വിജയം നേടി വോ​ൾ​വ്സ്

ലണ്ടൻ: കാത്തിരിപ്പിനൊടുവിൽ അത് സംഭവിച്ചു. ഇംഗ്ലീഷ് പ്രീമിയർ ലീഗ് സീസണിൽ വോൾവ്സ് ആദ്യജയം നേടി. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ വെസ്റ്റ് ഹാമിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് …

Read more

പോ​കേ​ണ്ട​വ​ർ​ക്ക് പോ​കാം; താ​ര​ങ്ങ​ളെ പി​ടി​ച്ചു​നി​ർ​ത്താ​നാ​വാ​തെ ബ്ലാ​സ്റ്റേ​ഴ്സ് മാ​നേ​ജ്മെ​ന്റ്

കോഹ്‍ലിക്ക് സെഞ്ച്വറി; ഇന്ത്യ മികച്ച നിലയിൽ

കൊ​ച്ചി: പോ​കു​ന്ന​വ​ർ​ക്ക് പോ​കാം, ഇ​താ​ണ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ന​യ​മെ​ന്നു തോ​ന്നും ടീ​മി​ലെ എ​ണ്ണം പ​റ​ഞ്ഞ ക​ളി​ക്കാ​ർ ഓ​രോ​രു​ത്ത​രാ​യി ക​ളം വി​ടു​ന്ന​തു കാ​ണു​മ്പോ​ൾ. ഇ​ത്ത​വ​ണ സൂ​പ്പ​ർ​ലീ​ഗ് ന​ട​ക്കു​മോ ഇ​ല്ല​യോ …

Read more

അമേരിക്കയുടെ വെനിസ്വേലൻ അധിനിവേശം: ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ ഫുട്‌ബോള്‍ ഭാവി ഇനി എന്താകും…‍?

അമേരിക്കയുടെ വെനിസ്വേലൻ അധിനിവേശം: ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ ഫുട്‌ബോള്‍ ഭാവി ഇനി എന്താകും...‍?

വെനിസ്വേലൻ പ്രസിഡന്റിനെ യു.എസ് പിടികൂടിയതോടെ ലാറ്റിനമേരിക്കന്‍ ടീമായ വെനിസ്വേലയുടെ ഫുട്‌ബാള്‍ ഭാവി ഇനിയെന്താവുമെന്ന് ലോകം ഉറ്റു നോക്കുകയാണ്. പ്രസിഡന്റിനേയും ഭാര്യയേയും തടങ്കലിലിട്ടതോടെ രാജ്യത്തിന്റെ ഫുട്‌ബോള്‍ ടീമും ഇതിനൊപ്പം …

Read more

ട്വന്റി 20 ലോകകപ്പിനായി ഇന്ത്യയിലേക്കില്ലെന്ന് ബംഗ്ലാദേശ്; ഐ.സി.സിക്ക് കത്തയച്ചു

ട്വന്റി 20 ലോകകപ്പിനായി ഇന്ത്യയിലേക്കില്ലെന്ന് ബംഗ്ലാദേശ്; ഐ.സി.സിക്ക് കത്തയച്ചു

മുംബൈ: ഇന്ത്യയിൽ നടക്കുന്ന ട്വന്റി 20 ലോകകപ്പിന് ടീമിനെ അയക്കില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. ഫെബ്രുവരിയിലാണ് ഇന്ത്യയിൽ ട്വന്റി 20 ലോകകപ്പ് നടക്കുന്നത്. നാല് മത്സരങ്ങളാണ് ബംഗ്ലാദേശ് …

Read more

ലോകകപ്പ് ആവേശം റിയാദിൽ; ഫിഫ ട്രോഫി പര്യടനത്തിന് സൗദിയിൽ തുടക്കം

ലോകകപ്പ് ആവേശം റിയാദിൽ; ഫിഫ ട്രോഫി പര്യടനത്തിന് സൗദിയിൽ തുടക്കം

റിയാദ്: ഫുട്ബാൾ ലോകം കാത്തിരിക്കുന്ന 2026ലെ ഫിഫ ലോകകപ്പിന് മുന്നോടിയായുള്ള ആഗോള ട്രോഫി പര്യടനത്തിന് റിയാദിൽ പ്രൗഢഗംഭീര തുടക്കം. ശനിയാഴ്ച ഔദ്യോഗികമായി ആരംഭിച്ച പര്യടനത്തി​ന്റെ ലോകത്തിലെ ആദ്യ …

Read more

‘കളിയിൽ ഒരു റോളുമില്ലാത്ത ഹിന്ദുത്വ വാദികളോ വിദേശകാര്യ മന്ത്രാലയമോ? നമ്മുടെ വിദേശനയം ആരാണ് തീരുമാനിക്കുന്നത്?’; നിശിത വിമർശനവുമായി രാജ്ദീപ് സർദേശായി

‘കളിയിൽ ഒരു റോളുമില്ലാത്ത ഹിന്ദുത്വ വാദികളോ വിദേശകാര്യ മന്ത്രാലയമോ? നമ്മുടെ വിദേശനയം ആരാണ് തീരുമാനിക്കുന്നത്?’; നിശിത വിമർശനവുമായി രാജ്ദീപ് സർദേശായി

ഹിന്ദുത്വ വാദികളുടെ കടുത്ത എതിർപ്പിനെ തുടർന്ന് ​ഐ.പി.എല്ലിനുള്ള കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് ടീമിൽനിന്ന് ബംഗ്ലാദേശ് പേസ് ബൗളർ മുസ്തഫിസുർ റഹ്മാനെ ഒഴിവാക്കാൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബി.സി.സി.ഐ) …

Read more

‘ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിൽനിന്ന് മാറ്റണം, ഐ.പി.എൽ സംപ്രേഷണം ചെയ്യേണ്ട’; മുസ്തഫിസൂറിനെ ഒഴിവാക്കിയതിൽ നിലപാട് കടുപ്പിച്ച് ബംഗ്ലാദേശ്

‘ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിൽനിന്ന് മാറ്റണം, ഐ.പി.എൽ സംപ്രേഷണം ചെയ്യേണ്ട’; മുസ്തഫിസൂറിനെ ഒഴിവാക്കിയതിൽ നിലപാട് കടുപ്പിച്ച് ബംഗ്ലാദേശ്

ധാക്ക: പേസ് ബൗളർ മുസ്തഫിസൂർ റഹ്മാനെ ഐ.പി.എൽ ക്രിക്കറ്റിൽനിന്ന് ഒഴിവാക്കിയതിനു പിന്നാലെ വിഷയത്തിൽ ബംഗ്ലാദേശ് സർക്കാരും ഇടപെടുന്നു. അടുത്ത മാസം ഇന്ത്യയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിലെ ബംഗ്ലാദേശിന്റെ …

Read more

ആ​ഷ​സ് പ​ര​മ്പ​ര: അ​ഞ്ചാം ടെ​സ്റ്റ് ഇ​ന്നു​മു​ത​ൽ സി​ഡ്നി​യി​ൽ

ആ​ഷ​സ് പ​ര​മ്പ​ര: അ​ഞ്ചാം ടെ​സ്റ്റ് ഇ​ന്നു​മു​ത​ൽ സി​ഡ്നി​യി​ൽ

സി​ഡ്നി: വി​ഖ്യാ​ത​മാ​യ ആ​ഷ​സ് ക്രി​ക്ക​റ്റ് ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലെ അ​ഞ്ചാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും മ​ത്സ​രം ഞാ​യ​റാ​ഴ്ച സി​ഡ്നി​യി​ൽ ആ​രം​ഭി​ക്കും. ആ​സ്ട്രേ​ലി​യ​ക്കെ​തി​രെ പ​ര​മ്പ​ര ഇ​തി​ന​കം ന​ഷ്ട​മാ​യ ഇം​ഗ്ല​ണ്ട് തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ജ​യ​വു​മാ​യി …

Read more

ഹാ… നോഹയും പോയി; ബ്ലാസ്റ്റേഴ്സിൽനിന്ന് സദോയിയും പുറത്തേക്ക്

ഹാ... നോഹയും പോയി; ബ്ലാസ്റ്റേഴ്സിൽനിന്ന് സദോയിയും പുറത്തേക്ക്

കൊ​ച്ചി: ഐ.​എ​സ്.​എ​ല്ലി​ന്‍റെ ഭാ​വി തു​ലാ​സി​ലാ​ടു​മ്പോ​ൾ സ്വ​ന്തം ഭാ​വി നോ​ക്കി കൂ​ടു​ത​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് താ​ര​ങ്ങ​ൾ പു​റ​ത്തേ​ക്ക്. സ്റ്റാ​ർ സ്ട്രൈ​ക്ക​റാ​യ നോ​ഹ സ​ദോ​യി​യാ​ണ് ക​ളം​വി​ടു​ന്ന​ത്. ലോ​ൺ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ദേ​ശ …

Read more