വനിത പ്രീമിയർ ലീഗ് ക്രിക്കറ്റിന് ഇന്നു തുടക്കം; ഉദ്ഘാടന മത്സരം മുംബൈ Vs ആർ.സി.ബി

വനിത പ്രീമിയർ ലീഗ് ക്രിക്കറ്റിന് ഇന്നു തുടക്കം; ഉദ്ഘാടന മത്സരം മുംബൈ Vs ആർ.സി.ബി

നവി മുംബൈ: വനിത പ്രീമിയർ ലീഗ് ക്രിക്കറ്റ് നാലാം പതിപ്പിന് വെള്ളിയാഴ്ച തുടക്കമാവും. നവി മുംബൈയിലെ ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിൽ നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യൻസും മുൻ …

Read more

മാഡ്രിഡ് ഡർബിയിൽ അത്‌ലറ്റിക്കോയെ വീഴ്ത്തി റയൽ; സ്പാനിഷ് സൂപ്പർ കപ്പിൽ എൽക്ലാസികോ ഫൈനൽ

മാഡ്രിഡ് ഡർബിയിൽ അത്‌ലറ്റിക്കോയെ വീഴ്ത്തി റയൽ; സ്പാനിഷ് സൂപ്പർ കപ്പിൽ എൽക്ലാസികോ ഫൈനൽ

ജിദ്ദ: സൗദിയിലെ കിങ് അബ്ദുള്ള സ്പോർട്സ് സിറ്റിയിൽ നടന്ന സ്പാനിഷ് സൂപ്പർ കപ്പിന്റെ ആവേശകരമായ സെമിഫൈനലിൽ അത്‌ലറ്റിക്കോ മാഡ്രിഡിനെ വീഴ്ത്തി റയൽ മാഡ്രിഡ്. ഒന്നിനെതിരെ രണ്ട് ഗോളിനാണ് …

Read more

ജിദ്ദയിൽ സിഫ് റബിഅ ടീ ചാമ്പ്യൻസ് ലീഗ് കൊട്ടിക്കലാശം നാളെ

ജിദ്ദയിൽ സിഫ് റബിഅ ടീ ചാമ്പ്യൻസ് ലീഗ് കൊട്ടിക്കലാശം നാളെ

ജിദ്ദ: ജിദ്ദയിലെ ഫുട്ബാൾ ആവേശം വാനോളമുയർത്തി സൗദി ഇന്ത്യൻ ഫുട്ബാൾ ഫോറം (സിഫ്) സംഘടിപ്പിച്ചു വരുന്ന ‘സിഫ് റബിഅ ടീ ചാമ്പ്യൻസ് ലീഗി’ന് വെള്ളിയാഴ്ച കലാശക്കൊട്ട്. വസീരിയയിലെ …

Read more

‘പരിശീലകനാകാനില്ല, ഒരു ക്ലബിനെ സ്വന്തമാക്കണം…; മനസ്സ് തുറന്ന് ല‍യണൽ മെസ്സി

‘പരിശീലകനാകാനില്ല, ഒരു ക്ലബിനെ സ്വന്തമാക്കണം...; മനസ്സ് തുറന്ന് ല‍യണൽ മെസ്സി

കരിയറിലെ സായാഹ്നത്തിലാണ് ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സി. ഈ വർഷം നടക്കുന്ന ഫിഫ ലോകകപ്പായിരിക്കും ഒരുപക്ഷേ താരം അർജന്‍റീനക്കുവേണ്ടി കളിക്കുന്ന അവസാന ടൂർണമെന്‍റ്. നിലവിൽ അമേരിക്കൻ മേജർ …

Read more

ഇന്ത്യക്ക് തിരിച്ചടി; തിലക് വർമക്ക് ശസ്ത്രക്രിയ, ന്യൂസിലൻഡിനെതിരെ കളിക്കില്ല, ട്വന്‍റി20 ലോകകപ്പും സംശയത്തിൽ

ഇന്ത്യക്ക് തിരിച്ചടി; തിലക് വർമക്ക് ശസ്ത്രക്രിയ, ന്യൂസിലൻഡിനെതിരെ കളിക്കില്ല, ട്വന്‍റി20 ലോകകപ്പും സംശയത്തിൽ

ഹൈദരാബാദ്: ട്വന്‍റി20 ലോകകപ്പ് പടിവാതിൽക്കൽ നിൽക്കെ, ഇന്ത്യക്ക് ആശങ്കയായി ടോപ് ഓർഡർ ബാറ്റർ തിലക് വർമയുടെ പരിക്ക്. വിജയ് ഹസാരെ ട്രോഫിയിൽ ഹൈദരാബാദ് ടീമിനുവേണ്ടി കളിക്കാനായി രാജ്കോട്ടിൽ …

Read more

’മോഹന്‍ ബെഗൻ, ഈസ്റ്റ് ബെഗൻ’…രാജ്യത്തെ പ്രമുഖ ക്ലബുകളുടെ പേരുപോലുമറിയാത്ത കേന്ദ്ര കായിക മന്ത്രി, ട്രോളുകളുടെ പൂരം

’മോഹന്‍ ബെഗൻ, ഈസ്റ്റ് ബെഗൻ’...രാജ്യത്തെ പ്രമുഖ ക്ലബുകളുടെ പേരുപോലുമറിയാത്ത കേന്ദ്ര കായിക മന്ത്രി, ട്രോളുകളുടെ പൂരം

ന്യൂഡൽഹി: രാജ്യത്തിന്റെ കായിക ഭരണം കൈയാളുന്ന കേന്ദ്ര സ്​പോർട്സ് മന്ത്രിക്ക് ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഫുട്ബാൾ ക്ലബുകളുടെ പേരുകൾ നേരാംവണ്ണം ഉച്ചരിക്കാൻ കഴിയാതെ പോയത് വ്യാപകമായ ട്രോളുകൾക്ക് …

Read more

വിജയ് ഹസാരെ ട്രോഫിയിൽ കേരളം പുറത്ത്; തമിഴ്നാടിനോട് 77 റൺസ് തോൽവി

വിജയ് ഹസാരെ ട്രോഫിയിൽ കേരളം പുറത്ത്; തമിഴ്നാടിനോട് 77 റൺസ് തോൽവി

അഹ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയിൽ നോക്കൗട്ട് കാണാതെ കേരളം പുറത്ത്. ഗ്രൂപ്പ് ഘട്ടത്തിലെ ഏഴാം റൗണ്ട് മത്സരത്തിൽ തമിഴ്നാടിനോട് 77 റൺസിന് തോറ്റതോടെയാണ് കേരളത്തിന്‍റെ പ്രതീക്ഷകൾ പൊലിഞ്ഞത്. …

Read more

15 പന്തിൽ അർധ സെഞ്ച്വറി, സർഫറാസ് ഖാന് റെക്കോഡ്; ഇന്ത്യൻ വെടിക്കെട്ട് താരത്തിന്‍റെ ഒരോവറിൽ അടിച്ചെടുത്തത് 30 റൺസ്

15 പന്തിൽ അർധ സെഞ്ച്വറി, സർഫറാസ് ഖാന് റെക്കോഡ്; ഇന്ത്യൻ വെടിക്കെട്ട് താരത്തിന്‍റെ ഒരോവറിൽ അടിച്ചെടുത്തത് 30 റൺസ്

ജയ്പൂർ: ലിസ്റ്റ് എ ക്രിക്കറ്റിലെ ഒരു ഇന്ത്യക്കാരന്‍റെ അതിവേഗ അർധ സെഞ്ച്വറി ഇനി മുംബൈ താരം സർഫറാസ് ഖാന് സ്വന്തം. വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റിൽ പഞ്ചാബിനെതിരെ …

Read more

ഇംഗ്ലണ്ട് ചാരം; ആഷസിൽ കങ്കാരു സർവാധിപത്യം, അവസാന ടെസ്റ്റിൽ അഞ്ച് വിക്കറ്റ് ജയം

ഇംഗ്ലണ്ട് ചാരം; ആഷസിൽ കങ്കാരു സർവാധിപത്യം, അവസാന ടെസ്റ്റിൽ അഞ്ച് വിക്കറ്റ് ജയം

സി​ഡ്നി: അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല, ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റും ജയിച്ച് ആസ്ട്രേലിയ കിരീടം ചൂടി. സിഡ്നി ടെസ്റ്റിൽ അഞ്ച് വിക്കറ്റിന് ഇംഗ്ലണ്ടിനെ വീഴ്ത്തിയതോടെ 4-1 ന് ഓസീസ് …

Read more

കാൽപന്ത് വീണ്ടും കൊച്ചിയെത്തുന്നു; ഐ.​എ​സ്.​എ​ൽ ആ​ഹ്ലാ​ദ​ത്തി​ൽ ആ​രാ​ധ​ക​ർ

കാൽപന്ത് വീണ്ടും കൊച്ചിയെത്തുന്നു; ഐ.​എ​സ്.​എ​ൽ ആ​ഹ്ലാ​ദ​ത്തി​ൽ ആ​രാ​ധ​ക​ർ

കൊ​ച്ചി: കാ​ൽ​പ​ന്തു​ക​ളി​യെ സ്നേ​ഹി​ക്കു​ന്ന​വ​രു​ടെ ആ​ശ​ങ്ക​ക​ൾ​ക്ക് വി​രാ​മ​മി​ട്ടു​കൊ​ണ്ട് ഐ.​എ​സ്.​എ​ൽ വീ​ണ്ടും ക​ളി​മൈ​താ​ന​ത്തെ​ത്തു​ന്നു. മു​ൻ സീ​സ​ണു​ക​ളി​ലു​ണ്ടാ​യി​രു​ന്ന​ത്ര ഹോം ​മാ​ച്ച് ഉ​ണ്ടാ​വി​ല്ലെ​ങ്കി​ലും അ​തി​ന്‍റെ പ​കു​തി മ​ത്സ​ര​ങ്ങ​ൾ കൊ​ച്ചി​യി​ൽ ന​ട​ക്കും. ഐ.​എ​സ്.​എ​ൽ അ​നി​ശ്ചി​ത​ത്വ​വും …

Read more