ലോകകപ്പിന് തൊട്ടുമുമ്പ് കോഹ്‌ലിയുടെ വമ്പൻ റെക്കോഡ് തകർത്ത് ബാബർ അസം

ലോകകപ്പിന് തൊട്ടുമുമ്പ് കോഹ്‌ലിയുടെ വമ്പൻ റെക്കോഡ് തകർത്ത് ബാബർ അസം

ലാഹോർ: ട്വന്‍റി20 ലോകകപ്പിന് ദിവസങ്ങൾ ശേഷിക്കേ ബാബർ അസം ഫോമിലേക്ക് തിരിച്ചെത്തിയ ആശ്വാസത്തിലാണ് പാകിസ്താൻ. ആസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്‍റി20 പരമ്പര തൂത്തുവാരിയതിനൊപ്പം, ഇന്ത്യയുടെ സൂപ്പർ താരം വിരാട് കോഹ്‌ലിയുടെ …

Read more

ഇത് വലിയ കളി; പാകിസ്താന്റെ ബഹിഷ്‍കരണം ഐ.സി.സിയുടെ കീശകീറുമോ..​?; മുടങ്ങുന്നത് 4500 കോടി വരുമാനം

ഇത് വലിയ കളി; പാകിസ്താന്റെ ബഹിഷ്‍കരണം ഐ.സി.സിയുടെ കീശകീറുമോ..​?; മുടങ്ങുന്നത് 4500 കോടി വരുമാനം

ന്യൂഡൽഹി: ഇന്ത്യയും പാകിസ്താനും തമ്മിലെ ക്രിസ്റ്റ് മത്സരം വെറുമൊരു കളിക്കപ്പുറം, പണം കായ്ക്കുന്ന മരം, മൂപ്പെത്താതെ വീഴുന്ന അവസ്ഥയാണ് ഐ.സി.സിക്ക്. ലോക ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ കാശ് …

Read more

തോൽക്കുമെന്ന് ഉറപ്പുള്ളതിനാലാണ് ഇന്ത്യയുമായുള്ള മത്സരത്തിൽ നിന്ന് പാകിസ്താൻ പിന്മാറിയതെന്ന് കിർതി ആസാദ്

തോൽക്കുമെന്ന് ഉറപ്പുള്ളതിനാലാണ് ഇന്ത്യയുമായുള്ള മത്സരത്തിൽ നിന്ന് പാകിസ്താൻ പിന്മാറിയതെന്ന് കിർതി ആസാദ്

ന്യൂഡൽഹി: തോൽക്കുമെന്ന് ഉറപ്പുള്ളതിനാലാണ് ഇന്ത്യയുമായുള്ള മത്സരത്തിൽ നിന്ന് പാകിസ്താൻ പിന്മാറിയതെന്ന് തൃണമൂൽ കോൺഗ്രസ് എം.പി കിർതി ആസാദ്. പാകിസ്താന് ജയിക്കില്ലെന്ന് അറിയാം. അതിനാൽ അവർ മുഖം രക്ഷിക്കാനാണ് …

Read more

കാര്യവട്ടത്തെ കുടിവെള്ള കൊള്ള; 'ഏജൻസിക്കെതിരെ കർശന നടപടിയുണ്ടാകും', വിശദീകരണവുമായി കെ.സി.എ

കാര്യവട്ടത്തെ കുടിവെള്ള കൊള്ള; 'ഏജൻസിക്കെതിരെ കർശന നടപടിയുണ്ടാകും', വിശദീകരണവുമായി കെ.സി.എ

തിരുവനന്തപുരം: ഇന്ത്യ-ന്യൂസിലാൻഡ് ട്വന്റി 20 മത്സരം നടന്ന കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ കുടിവെള്ളത്തിന് അമിതവില ഈടാക്കിയ സംഭവത്തിൽ ഔദ്യോഗിക നടപടികൾ ആരംഭിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ). …

Read more

ത​ക​രു​ന്നു, കി​നാ​വു​കൊ​ണ്ട് കെ​ട്ടി​യ കൊ​ട്ടാ​രം

ത​ക​രു​ന്നു, കി​നാ​വു​കൊ​ണ്ട് കെ​ട്ടി​യ കൊ​ട്ടാ​രം

തി​രു​വ​ന​ന്ത​പു​രം: ഹോം ​ഗ്രൗ​ണ്ടി​ൽ ആ​ദ്യ മ​ത്സ​രം ക​ളി​ക്കാ​നി​റ​ങ്ങു​ക, നി​റ​ഞ്ഞ കാ​ണി​ക​ൾ​ക്കു​മു​ന്നി​ൽ പ​രാ​ജ​യ​പ്പെ​ട്ട്​ ത​ല​കു​നി​ച്ച്​ മ​ട​ങ്ങു​ക, അ​തു​വ​രെ താ​ൻ തു​ട​ർ​ന്ന റോ​ളി​ൽ​നി​ന്ന് ത​ഴ​യ​പ്പെ​ടു​ക -അ​താ​ണ് മ​ല​യാ​ളി താ​രം സ​ഞ്ജു …

Read more

​'ഫൈനലും ബഹിഷ്‍കരിക്കുമോ'; പാകിസ്താനെ വിമർശിച്ച് അശ്വിനും പീറ്റേഴ്സണും

​'ഫൈനലും ബഹിഷ്‍കരിക്കുമോ'; പാകിസ്താനെ വിമർശിച്ച് അശ്വിനും പീറ്റേഴ്സണും

മുംബൈ: ഐ.സി.സി ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയുമായുള്ള മത്സരം ബഹിഷ്‍കരിക്കാൻ തീരുമാനിച്ചതിന് പിന്നാലെ പാകിസ്താനെതിരെ വിമർശനവുമായി ഇംഗ്ലണ്ട് മുൻ ക്രിക്കറ്റ് താരം കെവിൻ പീറ്റേഴ്സണും മുൻ ഇന്ത്യൻ …

Read more

രഞ്ജി ട്രോഫി: ഗോവക്കെതിരെ കേരളത്തിന് ഒമ്പത് വിക്കറ്റ് ജയം

രഞ്ജി ട്രോഫി: ഗോവക്കെതിരെ കേരളത്തിന് ഒമ്പത് വിക്കറ്റ് ജയം

അ​ങ്കി​ത് ശ​ർ​മ പ​നാ​ജി: ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ൽ ആ​ദ്യ ജ​യ​ത്തോ​ടെ സീ​സ​ൺ അ​വ​സാ​നി​പ്പി​ച്ച് കേ​ര​ളം. ഗോ​വ​യെ ഒ​മ്പ​ത് വി​ക്ക​റ്റി​നാ​ണ് തോ​ൽ​പി​ച്ച​ത്. അ​ഞ്ചാം ദി​നം ആ​തി​ഥേ​യ​ർ നി​ശ്ച​യി​ച്ച 29 …

Read more

ട്വന്റി20 ലോകകപ്പിൽ ഇന്ത്യക്കെതിരെ പാകിസ്താൻ കളിക്കില്ല; ബംഗ്ലാദേശിനോടുള്ള ഐക്യാദാർഢ്യമെന്ന് പി.സി.ബി

ട്വന്റി20 ലോകകപ്പിൽ ഇന്ത്യക്കെതിരെ പാകിസ്താൻ കളിക്കില്ല; ബംഗ്ലാദേശിനോടുള്ള ഐക്യാദാർഢ്യമെന്ന് പി.സി.ബി

ലാഹോർ: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ പങ്കെടുക്കാൻ ക്രിക്കറ്റ് ടീമിന് അനുമതി നൽകിയ പാകിസ്താൻ സർക്കാർ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കാനും തീരുമാനിച്ചു. ലോകകപ്പിൽനിന്ന് പിന്മാറിയ ബംഗ്ലാദേശിനോടുള്ള ഐക്യാദാർഢ്യമായി തങ്ങൾ …

Read more

സന്തോഷ് ട്രോഫി: ഗ്രൂപ്പിലെ അവസാന മത്സരം തോറ്റ് കേരളം

സന്തോഷ് ട്രോഫി: ഗ്രൂപ്പിലെ അവസാന മത്സരം തോറ്റ് കേരളം

ഗു​വാ​ഹ​തി: സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്ബാ​ളി​ൽ കേ​ര​ള​ത്തി​ന്റെ അ​പ​രാ​ജി​ത യാ​ത്ര​ക്ക് അ​ന്ത്യ​മി​ട്ട് സ​ർ​വി​സ​സ്. ഗ്രൂ​പ് ബി-​യി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നാ​യി​രു​ന്നു പ​ട്ടാ​ള ടീ​മി​ന്റെ ജ​യം. ഇ​തോ​ടെ …

Read more

അ​ണ്ട​ർ 19 ലോ​ക​ക​പ്പ്: പാ​കി​സ്താ​നെ തോ​ൽ​പി​ച്ച് ഇ​ന്ത്യ സെ​മി​യി​ൽ

അ​ണ്ട​ർ 19 ലോ​ക​ക​പ്പ്: പാ​കി​സ്താ​നെ തോ​ൽ​പി​ച്ച് ഇ​ന്ത്യ സെ​മി​യി​ൽ

ബു​ലാ​വാ​യോ (സിം​ബാ​ബ്‌​വെ): ഏ​ഷ്യ ക​പ്പ് ഫൈ​ന​ലി​ലെ തോ​ൽ​വി​ക്ക് പാ​കി​സ്താ​നോ​ട് ക​ണ​ക്കു​തീ​ർ​ത്ത് ഇ​ന്ത്യ അ​ണ്ട​ർ 19 ക്രി​ക്ക​റ്റ് ലോ​ക​ക​പ്പ് സെ​മി ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു. സൂ​പ്പ​ർ സി​ക്സി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ …

Read more