തകർത്തടിച്ച് ഇഷാൻ കിഷൻ (40 പന്തിൽ 77); പാകിസ്താനു മുന്നിൽ 176 റൺസ് വിജയലക്ഷ്യമുയർത്തി ഇന്ത്യ

തകർത്തടിച്ച് ഇഷാൻ കിഷൻ (40 പന്തിൽ 77); പാകിസ്താനു മുന്നിൽ 176 റൺസ് വിജയലക്ഷ്യമുയർത്തി ഇന്ത്യ

കൊളംബോ: ട്വന്‍റി20 ലോകകപ്പിലെ ആവേശകരമായ ഗ്രൂപ്പ് എ പോരാട്ടത്തിൽ പാകിസ്താനു മുന്നിൽ 176 റൺസിന്‍റെ വിജയലക്ഷ്യമുയർത്തി ഇന്ത്യ. അർധ സെഞ്ച്വറി നേടിയ ഇഷാൻ കിഷാനാണ് (77) ഇന്ത്യയുടെ …

Read more

ജയത്തോടെ ഗ്രൂപ്പ് ഘട്ടം പൂർത്തിയാക്കി യു.എസ്.എ; നമീബിയക്കെതിരെ ജയം 31 റൺസിന്

ജയത്തോടെ ഗ്രൂപ്പ് ഘട്ടം പൂർത്തിയാക്കി യു.എസ്.എ; നമീബിയക്കെതിരെ ജയം 31 റൺസിന്

വിക്കറ്റുനേട്ടം ആഘോഷിക്കുന്ന യു.എസ് താരങ്ങൾ ചെന്നൈ: ലോകകപ്പ് ഗ്രൂപ്പ് എയിലെ ആവേശകരമായ മത്സരത്തിൽ നമീബിയക്കെതിരെ യു.എസ്.എക്ക് 31 റൺസിന്‍റെ വിജയം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത യു.എസ്.എ …

Read more

ഹസ്തദാനമില്ല; ടോസ് പാകിസ്താന്, ഇന്ത്യയെ ബാറ്റിങ്ങിനയച്ചു; ജയിക്കുന്ന ടീം സൂപ്പർ എട്ടിൽ

ഹസ്തദാനമില്ല; ടോസ് പാകിസ്താന്, ഇന്ത്യയെ ബാറ്റിങ്ങിനയച്ചു; ജയിക്കുന്ന ടീം സൂപ്പർ എട്ടിൽ

കൊ​ളം​ബോ: ലോകപ്പിലെ ആവേശപ്പോരിൽ ടോസ് നേടിയ പാകിസ്താൻ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യയിന്ന് ഇന്‍രങ്ങുന്നത്. അ​സു​ഖം കാ​ര​ണം വി​ശ്ര​മ​ത്തി​ലാ​യി​രു​ന്ന ഓ​പ​ണ​ർ അ​ഭി​ഷേ​ക് ശ​ർ​മ തി​രി​ച്ചെ​ത്തിയതോടെ സ​ഞ്ജു …

Read more

നേപ്പാളിനെതിരെ ഒമ്പത് വിക്കറ്റിന്‍റെ ആധികാരിക ജയം; വിൻഡീസ് സൂപ്പർ എട്ടിൽ

നേപ്പാളിനെതിരെ ഒമ്പത് വിക്കറ്റിന്‍റെ ആധികാരിക ജയം; വിൻഡീസ് സൂപ്പർ എട്ടിൽ

മുംബൈ: ട്വന്‍റി20 ലോകകപ്പിൽ നേപ്പാളിനെ തകർത്ത് വെസ്റ്റിൻഡീസ് സൂപ്പർ എട്ട് റൗണ്ടിലേക്ക് യോഗ്യത നേടി. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒമ്പത് വിക്കറ്റിനാണ് വിൻഡീസിന്റെ ആധികാരിക …

Read more

വൈഭവ് ഇക്കൊല്ലം പത്താം ക്ലാസ് പരീക്ഷ എഴുതുന്നില്ല; കാരണം ഇതാണ്

വൈഭവ് ഇക്കൊല്ലം പത്താം ക്ലാസ് പരീക്ഷ എഴുതുന്നില്ല; കാരണം ഇതാണ്

പട്ന: ഇന്ത്യൻ ക്രിക്കറ്റിലെ കൗമാര സെൻസേഷനായ 14കാരൻ വൈഭവ് സൂര്യവംശി ബോർഡ് എക്സാമിനായി ക്രിക്കറ്റിൽനിന്ന് താൽക്കാലിക അവധിയെടുക്കുന്നുവെന്ന റിപ്പോർട്ട് ഏതാനും ദിവസങ്ങൾക്കു മുമ്പാണ് പുറത്തുവന്നത്. പത്താംക്ലാസുകാരനായ വൈഭവ് …

Read more

മർക്രമിന് അർധ സെഞ്ച്വറി (86*), കിവികൾക്കെതിരെ ഏഴ് വിക്കറ്റ് വിജയം; പ്രോട്ടീസ് സൂപ്പർ എട്ടിനരികെ

മർക്രമിന് അർധ സെഞ്ച്വറി (86*), കിവികൾക്കെതിരെ ഏഴ് വിക്കറ്റ് വിജയം; പ്രോട്ടീസ് സൂപ്പർ എട്ടിനരികെ

അ​ഹ്മ​ദാ​ബാ​ദ്: ലോകകപ്പ് ഗ്രൂപ്പ് ഡിയിലെ നിർണായക മത്സരത്തിൽ ന്യൂസിലൻഡിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക സൂപ്പർ 8 റൗണ്ടിൽ തങ്ങളുടെ സ്ഥാനം ഏതാണ്ട് ഉറപ്പിച്ചു. 176 റൺസ് …

Read more

സി.കെ. നായിഡു ട്രോഫി: വ​രു​ണി​ന് സെ​ഞ്ച്വ​റി, കേ​ര​ള​ത്തി​ന് ലീ​ഡ്

സി.കെ. നായിഡു ട്രോഫി: വ​രു​ണി​ന് സെ​ഞ്ച്വ​റി, കേ​ര​ള​ത്തി​ന് ലീ​ഡ്

തി​രു​വ​ന​ന്ത​പു​രം: 23 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള​വ​ർ​ക്കാ​യു​ള്ള സി.​കെ. നാ​യി​ഡു ട്രോ​ഫി ക്രി​ക്ക​റ്റി​ൽ ഝാ​ർ​ഖ​ണ്ഡി​നെ​തി​രെ കേ​ര​ള​ത്തി​ന്​ ഒ​മ്പ​ത്​ റ​ൺ​സി​ന്‍റെ നി​ർ​ണാ​യ​ക ലീ​ഡ്. കേ​ര​ള​ത്തി​ന്‍റെ ആ​ദ്യ ഇ​ന്നി​ങ്സ് 283ന് ​അ​വ​സാ​നി​ച്ചു. തു​ട​ർ​ച്ച​യാ​യ …

Read more

ഹസ്തദാനത്തിന് തയാറെന്ന് പാക് ക്യാപ്റ്റൻ, ടോസ് സമയത്ത് കാണാമെന്ന് സൂര്യ; അഭിഷേക് കളിച്ചേക്കുമെന്നും ഇന്ത്യൻ ക്യാപ്റ്റൻ

ഹസ്തദാനത്തിന് തയാറെന്ന് പാക് ക്യാപ്റ്റൻ, ടോസ് സമയത്ത് കാണാമെന്ന് സൂര്യ; അഭിഷേക് കളിച്ചേക്കുമെന്നും ഇന്ത്യൻ ക്യാപ്റ്റൻ

കൊളംബോ: ട്വന്‍റി20 ലോകകപ്പിൽ ഞായറാഴ്ച നടക്കുന്ന മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ താരങ്ങൾക്ക് ഹസ്തദാനം നൽകാൻ തങ്ങൾ തയാറാണെന്ന് പാകിസ്താൻ ക്യാപ്റ്റൻ സൽമാൻ അലി ആഗ. ക്രിക്കറ്റ് അതിന്റെ …

Read more

ആദിൽ റഷീദും ടോം ബാന്റണും തിളങ്ങി; സ്കോട്ട്‌ലൻഡിനെതിരെ ഇംഗ്ലണ്ടിന് നിർണായക വിജയം

ആദിൽ റഷീദും ടോം ബാന്റണും തിളങ്ങി; സ്കോട്ട്‌ലൻഡിനെതിരെ ഇംഗ്ലണ്ടിന് നിർണായക വിജയം

കൊൽക്കത്ത: ട്വന്‍റി20 ലോകകപ്പിലെ ഗ്രൂപ്പ് സി മത്സരത്തിൽ സ്കോട്ട്‌ലൻഡിനെതിരെ അഞ്ച് വിക്കറ്റ് വിജയവുമായി സൂപ്പർ 8 പ്രതീക്ഷകൾ സജീവമാക്കി ഇംഗ്ലണ്ട്. ബൗളിങ്ങിൽ ആദിൽ റഷീദും ബാറ്റിങ്ങിൽ ടോം …

Read more

രണ്ടടിയിൽ ജയംപിടിച്ച് മോഹൻ ബഗാൻ; ഐ.എസ്.എൽ ഉദ്ഘാടന മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് തോൽവി

രണ്ടടിയിൽ ജയംപിടിച്ച് മോഹൻ ബഗാൻ; ഐ.എസ്.എൽ ഉദ്ഘാടന മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് തോൽവി

കൊൽക്കത്ത: അനിശ്ചിതത്ത്വങ്ങൾക്കൊടുവിൽ ആരംഭിച്ച 2025-26 ഇന്ത്യൻ സൂപ്പർ ലീഗ് (ഐ.എസ്.എൽ) സീസണിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി. കൊൽക്കത്തയിലെ വി​വേ​കാ​ന​ന്ദ യു​വ ഭാ​ര​തി മൈ​താ​നത്തിൽ നടന്ന …

Read more