"പൊളിക്കൂ അനിയാ"; സഞ്ജുവിന്റെ പോരാട്ടവീര്യത്തിന് പൃഥ്വിരാജിന്റെ സ്നേഹാദരം

"പൊളിക്കൂ അനിയാ"; സഞ്ജുവിന്റെ പോരാട്ടവീര്യത്തിന് പൃഥ്വിരാജിന്റെ സ്നേഹാദരം

കൊച്ചി: ടി20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെ തകർത്ത് കിരീടം നിലനിർത്തുന്ന ആദ്യ ടീമായി ഇന്ത്യ മാറിയതിന് പിന്നാലെ, മലയാളി താരം സഞ്ജു സാംസണെ പ്രശംസകൊണ്ട് മൂടി നടൻ …

Read more

ട്വന്‍റി20 ലോകകപ്പിന്‍റെ താരം, ഇനി സഞ്ജുവിന്‍റെ കാലം; മൂന്നാമത്തെ മാത്രം ഇന്ത്യൻ താരം

ട്വന്‍റി20 ലോകകപ്പിന്‍റെ താരം, ഇനി സഞ്ജുവിന്‍റെ കാലം; മൂന്നാമത്തെ മാത്രം ഇന്ത്യൻ താരം

അഹ്മദാബാദ്: ട്വന്‍റി20 ലോകകപ്പിന്‍റെ താരമായി സഞ്ജു സാംസൺ. ലോകകപ്പിൽ അഞ്ചു മത്സരങ്ങളിൽനിന്ന് 321 റണ്‍സാണു സഞ്ജുവിന്റെ സമ്പാദ്യം. സൂപ്പർതാരങ്ങളായ വിരാട് കോഹ്ലി, ജസ്പ്രീത് ബുംറ എന്നിവർക്കുശേഷം ഈ …

Read more

കാത്തിരിപ്പിന്‍റെ പുഴ, വിജയത്തിന്‍റെ കടൽ – ഹീറോയായി സഞ്ജു സാംസൺ

കാത്തിരിപ്പിന്‍റെ പുഴ, വിജയത്തിന്‍റെ കടൽ - ഹീറോയായി സഞ്ജു സാംസൺ

നിഴലുകളിൽ തളച്ചിടപ്പെട്ട നാളുകൾ, പ്രതീക്ഷകൾ അസ്തമിച്ചുവെന്ന് തോന്നിപ്പിച്ച നിമിഷങ്ങൾ, പക്ഷേ, സഞ്ജു സാംസൺ എന്ന പോരാളി അപ്പോഴെല്ലാം ശാന്തനായിരുന്നു. ആ കാത്തിരിപ്പ് വെറുമൊരു മൗനമായിരുന്നില്ല, മറിച്ച് ഒരു …

Read more

ചരിത്രമെഴുതി ഇന്ത്യ! ട്വന്‍റി20 ലോകകപ്പ് കിരീടം; ഫൈനലിൽ ന്യൂസിലൻഡിനെ വീഴ്ത്തിയത് 96 റൺസിന്

ചരിത്രമെഴുതി ഇന്ത്യ! ട്വന്‍റി20 ലോകകപ്പ് കിരീടം; ഫൈനലിൽ ന്യൂസിലൻഡിനെ വീഴ്ത്തിയത് 96 റൺസിന്

അഹ്മദാബാദ്: ട്വന്‍റി20 ലോകകപ്പ് കിരീടം നേടി ചരിത്രമെഴുതി ഇന്ത്യ. അഹ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരിൽ ന്യൂസിലൻഡിനെ 96 റൺസിന് വീഴിത്തിയാണ് ഇന്ത്യയുടെ കിരീടനേട്ടം. ട്വന്‍റി20 …

Read more

കോഹ്ലിയെ ‘വെട്ടി’ സഞ്ജു! ഇനി ഹിറ്റ്മാൻ; റെക്കോഡുകൾ തകർത്തെറിഞ്ഞ് സൂപ്പർതാരം

കോഹ്ലിയെ ‘വെട്ടി’ സഞ്ജു! ഇനി ഹിറ്റ്മാൻ; റെക്കോഡുകൾ തകർത്തെറിഞ്ഞ് സൂപ്പർതാരം

അഹ്മദാബാദ്: ട്വന്‍റി20 ലോകകപ്പ് ഫൈനലിൽ റെക്കോഡുകൾ തകർത്തെറിഞ്ഞ് സൂപ്പർതാരം സഞ്ജു സാംസണിന്‍റെ ബാറ്റിങ്. ഇത്തവണയും സെഞ്ചറിയെന്ന മോഹം 11 റൺസകലെ താരത്തിന് നഷ്ടമായെങ്കിലും ഒരുപിടി റെക്കോഡുകളാണ് താരം …

Read more

ബാറ്റിങ് തുടങ്ങി ഇന്ത്യ, ആദ്യ ഓവറിൽ സിക്സടിച്ച് സഞ്ജു; മാറ്റങ്ങളില്ലാതെ ടീം

ബാറ്റിങ് തുടങ്ങി ഇന്ത്യ, ആദ്യ ഓവറിൽ സിക്സടിച്ച് സഞ്ജു; മാറ്റങ്ങളില്ലാതെ ടീം

അഹ്മദാബാദ്: ട്വന്‍റി20 ലോകകപ്പ് ഫൈനലിൽ ബാറ്റിങ് തുടങ്ങി ഇന്ത്യ. ടോസ് നേടിയ ന്യൂസീലൻഡ് നായകൻ മിച്ചൽ സാന്റ്നർ ഇന്ത്യയെ ബാറ്റിങ്ങിന് വിടുകയായിരുന്നു. ഇന്ത്യൻ ടീമിൽ മാറ്റമില്ല. ഒരു …

Read more

മെസ്സി മാജിക്കും ഡി പോൾ കരുത്തും; ഡി.സി. യുനൈറ്റഡിനെ വീഴ്ത്തി ഇന്റർ മയാമി

മെസ്സി മാജിക്കും ഡി പോൾ കരുത്തും; ഡി.സി. യുനൈറ്റഡിനെ വീഴ്ത്തി ഇന്റർ മയാമി

ബാൾട്ടിമോർ: മേജർ ലീഗ് സോക്കറിൽ ഡി.സി. യുനൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് തകർപ്പൻ ജയം. 2-1 എന്ന സ്കോറിനാണ് മെസ്സിയും സംഘവും വിജയം നേടിയത്. ലയണൽ മെസ്സിയും റോഡ്രിഗോ …

Read more

യമാലിന്റെ മാന്ത്രിക ഗോൾ; ലാലിഗയിൽ ബിൽബാവോയെ വീഴ്ത്തി ബാഴ്‌സലോണ

യമാലിന്റെ മാന്ത്രിക ഗോൾ; ലാലിഗയിൽ ബിൽബാവോയെ വീഴ്ത്തി ബാഴ്‌സലോണ

ബിൽബാവോ: ലാലിഗ ഫുട്ബാളിൽ ബാഴ്‌സലോണയുടെ ആധിപത്യം തുടരുന്നു. അത്‌ലറ്റിക് ബിൽബാവോയെ അവരുടെ തട്ടകത്തിൽ വെച്ച് തോൽപ്പിച്ചാണ് ബാഴ്‌സലോണ കിരീടപ്പോരാട്ടത്തിൽ കരുത്തുകാട്ടിയത്. 1-0 എന്ന സ്കോറിനാണ് ബാഴ്‌സയുടെ ജയം. …

Read more

അഹ്മദാബാദിൽ ഇന്ന് കുട്ടിക്കലാശം

അഹ്മദാബാദിൽ ഇന്ന് കുട്ടിക്കലാശം

അഹ്മദാബാദ്: 2023 നവംബർ 19, ഏകദിന ലോകകപ്പിൽ തുടർച്ചയായ പത്ത് ജയങ്ങളുമായി ഫൈനലിലെത്തിയതായിരുന്നു ഇന്ത്യ. പ്രാഥമിക റൗണ്ടിൽ ആസ്ട്രേലിയയെ തോൽപിച്ച് തുടങ്ങി സെമി ഫൈനലിൽ ന്യൂസിലൻഡിനെതിരായ ജയം …

Read more

നാലും തോറ്റു! മാറ്റമില്ലാതെ ബ്ലാസ്റ്റേഴ്സ്, ചെന്നൈയോട് തോറ്റത് ഒരു ഗോളിന്

നാലും തോറ്റു! മാറ്റമില്ലാതെ ബ്ലാസ്റ്റേഴ്സ്, ചെന്നൈയോട് തോറ്റത് ഒരു ഗോളിന്

കൊച്ചി: ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ നാലാം മത്സരത്തിലും തോൽവി. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ചെന്നൈയിൻ എഫ്.സിയാണ് മഞ്ഞപ്പടയെ …

Read more