അര്‍ജന്‍റീന ഫുട്ബാള്‍ ടീമിന്‍റെ മത്സരം: കലൂർ സ്റ്റേഡിയം നവീകരണം ഉടൻ പൂർത്തിയാക്കാൻ നിർദേശം

അര്‍ജന്‍റീന ഫുട്ബാള്‍ ടീമിന്‍റെ മത്സരം: കലൂർ സ്റ്റേഡിയം നവീകരണം ഉടൻ പൂർത്തിയാക്കാൻ നിർദേശം

തി​രു​വ​ന​ന്ത​പു​രം: ന​വം​ബ​റി​ൽ കൊ​ച്ചി​യി​ൽ ന​ട​ക്കു​ന്ന അ​ർ​ജ​ന്‍റീ​നി​യ​ൻ ഫു​ട്ബാ​ൾ ടീ​മി​ന്‍റെ സൗ​ഹൃ​ദ മ​ത്സ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് ക​ലൂ​ർ ജ​വ​ഹ​ര്‍ലാ​ല്‍ നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് …

Read more

‘ഓസീസിനെതിരെ ക്രിക്കറ്റ് കളിക്കാൻ ഏറെ ഇഷ്ടമാണ്…’; ക്യാപ്റ്റൻസി സ്ഥാനത്തുനിന്ന് ഒഴിവാക്കിയതിനു പിന്നാലെ ആദ്യമായി പ്രതികരിച്ച് രോഹിത്

‘ഓസീസിനെതിരെ ക്രിക്കറ്റ് കളിക്കാൻ ഏറെ ഇഷ്ടമാണ്...’; ക്യാപ്റ്റൻസി സ്ഥാനത്തുനിന്ന് ഒഴിവാക്കിയതിനു പിന്നാലെ ആദ്യമായി പ്രതികരിച്ച് രോഹിത്

മുംബൈ: ഇന്ത്യൻ ഏകദിന ടീമിന്‍റെ ക്യാപ്റ്റൻസി സ്ഥാനത്തുനിന്ന് ഒഴിവാക്കിയതിനു പിന്നാലെ ആദ്യമായി പ്രതികരിച്ച് രോഹിത് ശർമ. ആസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ ശുഭ്മൻ ഗില്ലാണ് ഇന്ത്യയെ നയിക്കുന്നത്. ടെസ്റ്റിനു …

Read more

ലോകകപ്പ് യോഗ്യത: ഖത്തര്‍- ഒമാന്‍, സൗദി-ഇന്തോനേഷ്യ പോരാട്ടം ബുധനാഴ്ച

ലോകകപ്പ് യോഗ്യത: ഖത്തര്‍- ഒമാന്‍, സൗദി-ഇന്തോനേഷ്യ പോരാട്ടം ബുധനാഴ്ച

2026 ലോകകപ്പിനുള്ള അവസാന രണ്ട് ഏഷ്യന്‍ ടീമുകളെ തീരുമാനിക്കാനുള്ള നാലാം റൗണ്ട് പോരാട്ടം ബുധനാഴ്ച സൗദിയിലും ഖത്തറിലും നടക്കും. ഗ്രൂപ്പ് എയില്‍ ദോഹ ജാസിം ബിന്‍ ഹമദ് …

Read more

‘മധ്യനിരയിൽ അത്ര പോരാ…’; സഞ്ജുവിനെ ഏകദിന സ്ക്വാഡിൽനിന്ന് തഴഞ്ഞതിൽ വിചിത്ര ന്യായവുമായി ചീഫ് സെലക്ടർ

‘മധ്യനിരയിൽ അത്ര പോരാ...’; സഞ്ജുവിനെ ഏകദിന സ്ക്വാഡിൽനിന്ന് തഴഞ്ഞതിൽ വിചിത്ര ന്യായവുമായി ചീഫ് സെലക്ടർ

മുംബൈ: ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ആസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ സംഘത്തെ ബി.സി.സി.ഐ പ്രഖ്യാപിച്ചത്. ശുഭ്മൻ ഗില്ലിനെ ഏകദിന ടീമിന്‍റെ ക്യാപ്റ്റനാക്കിയുള്ള ആദ്യ ടീം പ്രഖ്യാപനമായിരുന്നു ഇത്. മുന്നറിയിപ്പു പോലും …

Read more

പാകിസ്താന് വീണ്ടും തിരിച്ചടി; മുനീബ അലിയുടെ റണ്ണൗട്ട് വിവാദത്തിൽ പ്രതികരണവുമായി എം.സി.സി

പാകിസ്താന് വീണ്ടും തിരിച്ചടി; മുനീബ അലിയുടെ റണ്ണൗട്ട് വിവാദത്തിൽ പ്രതികരണവുമായി എം.സി.സി

മെൽബൺ: ‘ഓടുകയോ ഡൈവ് ചെയ്യുകയോ ചെയ്യുന്ന ബാറ്റർമാർക്ക് മാത്രമെ ഈ നിയമം ബാധകമാകൂ. മുനീബ ഓടുകയോ ഡൈവ് ചെയ്യുകയോ ചെയ്തിരുന്നില്ല. ക്രീസിന് പുറത്ത് നിന്ന് അവർ ബാറ്റ് …

Read more

ബ്ലൈൻഡ് വനിത ഫുട്ബാൾ ലോകകപ്പ്: ഇന്ത്യ ഇന്ന് പോളണ്ടിനെതിരെ

ബ്ലൈൻഡ് വനിത ഫുട്ബാൾ ലോകകപ്പ്: ഇന്ത്യ ഇന്ന് പോളണ്ടിനെതിരെ

കൊ​ച്ചി: ജീ​വി​തം സ​മ്മാ​നി​ച്ച ഇ​രു​ട്ടി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​നൊ​പ്പം വ​നി​ത​ക​ൾ ചൊ​വ്വാ​ഴ്ച മ​റ്റൊ​രു പോ​രാ​ട്ട​ത്തി​നു​കൂ​ടി അ​ങ്ക​ത്ത​ട്ടി​ലേ​ക്കി​റ​ങ്ങു​ക​യാ​ണ്. കൊ​ച്ചി​യി​ൽ ന​ട​ക്കു​ന്ന വ​നി​ത​ക​ളു​ടെ ബ്ലൈ​ൻ​ഡ് ഫു​ട്ബാ​ൾ ലോ​ക​ക​പ്പി​ലാ​ണ് ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ ര​ണ്ടാം മ​ത്സ​ര​ത്തി​നൊ​രു​ങ്ങു​ന്ന​ത്. …

Read more

ത​സ്മി​ൻ ബ്രി​റ്റ്സിന് സെഞ്ച്വറി; വ​നി​ത ലോ​ക​ക​പ്പിൽ കിവികൾക്കെതിരെ പ്രോട്ടീസിന് ആ​റ് വി​ക്ക​റ്റ് ജ​യം

ത​സ്മി​ൻ ബ്രി​റ്റ്സിന് സെഞ്ച്വറി; വ​നി​ത ലോ​ക​ക​പ്പിൽ കിവികൾക്കെതിരെ പ്രോട്ടീസിന് ആ​റ് വി​ക്ക​റ്റ് ജ​യം

ഇ​ന്ദോ​ർ: വ​നി​ത ഏ​ക​ദി​ന ലോ​ക​ക​പ്പി​ൽ ന്യൂ​സി​ല​ൻ​ഡി​നെ​തി​രെ ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്ക് ആ​റ് വി​ക്ക​റ്റ് ജ​യം. ആ​ദ്യം ബാ​റ്റ് ചെ​യ്ത കി​വി​ക​ൾ ഉ​യ​ർ​ത്തി​യ 232 റ​ൺ​സ് ല​ക്ഷ്യം 40.5 ഓ​വ​റി​ൽ നാ​ല് …

Read more

ഇന്തോനേഷ്യൻ ഫുട്ബാളിലെ ഡച്ച് വിപ്ലവം; ലോകകപ്പ് യോഗ്യതാ സ്വപ്നം അകലെയല്ല

ഇന്തോനേഷ്യൻ ഫുട്ബാളിലെ ഡച്ച് വിപ്ലവം; ലോകകപ്പ് യോഗ്യതാ സ്വപ്നം അകലെയല്ല

​ദേശീയ ടീമിൽ 80 ശതമാനവും ​നെതർലൻഡ്സ് താരങ്ങൾ. പരിശീലകനായി മുൻ ഡച്ച് താരം പാട്രിക് ​ൈക്ലവെർട്ട്. ​ഏഷ്യൻ ഫുട്ബാളിൽ പുതു ചരിത്രം കുറിക്കാൻ ഒരുങ്ങുകയാണ് മുക്കാലും ഓറഞ്ചായി …

Read more

പാക് ക്യാപ്റ്റൻ വിളിച്ചത് ടെയ്ൽ, വീണത് ഹെഡ്സ് ; ടോസ് പാകിസ്താന്….! ഇതെന്ത് നാടകം….? അബദ്ധമായി ഇന്ത്യ-പാക് ടോസിടൽ

2696621 Cricketindia

കൊളംബോ: വിവാദങ്ങളുടെ കേന്ദ്രമായിരുന്നു കഴിഞ്ഞയാഴ്ചകളിലെ ഇന്ത്യ-പാകിസ്താൻ മത്സരങ്ങൾ. ഏഷ്യൻ കപ്പ് ട്വന്റി20യിൽ ഹസ്തദാനം മുതൽ ഫൈനലിലെ ട്രോഫി നിഷേധം വരെ നീണ്ടു നിന്ന വിവാദങ്ങൾക്കൊടുവിൽ വനിതാ ലോകകപ്പിൽ …

Read more

ഹാലൻഡ് നോൺസ്റ്റോപ്പ്; വിജയകുതിപ്പുമായി സിറ്റി

ഹാലൻഡ് നോൺസ്റ്റോപ്പ്; വിജയകുതിപ്പുമായി സിറ്റി

ലണ്ടൻ: കോട്ടകെട്ടിയ എതിർ പ്രതിരോധനിരയെ മിന്നൽ പിണർ വേഗതയിലെ കുതിപ്പിൽ കീഴടക്കി വീണ്ടും ഹാലൻഡ് മാജിക്ക്. ഇംഗ്ലണ്ടിലെ കളിച്ചൂട് ​ഹൈ ടെംപോയിലെത്തും മുമ്പേ ഗോൾ വേട്ടയിൽ അതിവേഗത്തിലാണ് …

Read more