കണ്ണീരണിഞ്ഞ് കളംവിട്ട മണ്ണിൽ ആഘോഷങ്ങളുടെ നടുവിലേക്ക് വീൽചെയറിൽ പ്രതികയുടെ റിട്ടേൺ

കണ്ണീരണിഞ്ഞ് കളംവിട്ട മണ്ണിൽ ആഘോഷങ്ങളുടെ നടുവിലേക്ക് വീൽചെയറിൽ പ്രതികയുടെ റിട്ടേൺ

മുംബൈ: ഒരാഴ്ച മുമ്പ് ഇതേ മണ്ണിൽ നിന്നും വിതുമ്പലോടെയായിരുന്നു പ്രതിക റാവൽ കളം വിട്ടത്. ലോകകപ്പ് ​​ഗ്രൂപ്പ് റൗണ്ടിൽ അവസാന മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ഫീൽഡിങ്ങിനിടെ ബൗണ്ടറി തടയാനുള്ള …

Read more

രഞ്ജി ട്രോഫി: കൂറ്റൻ സ്കോറുമായി കർണാടക; കേരളത്തിന് തകർച്ച

രഞ്ജി ട്രോഫി: കൂറ്റൻ സ്കോറുമായി കർണാടക; കേരളത്തിന് തകർച്ച

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരെ കർണാടകക്ക് കൂറ്റൻ സ്കോർ. അഞ്ച് വിക്കറ്റിന് 586 റൺസെന്ന നിലയിൽ ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു കർണാടക. ഇരട്ട സെഞ്ച്വറി നേടിയ …

Read more

അർധരാത്രിയിൽ ചരിത്രപ്പിറവി; ലോകകപ്പിൽ ഇന്ത്യൻ പെൺ മുത്തം

അർധരാത്രിയിൽ ചരിത്രപ്പിറവി; ലോകകപ്പിൽ ഇന്ത്യൻ പെൺ മുത്തം

​മുംബൈ: നീലയിൽ കുളിച്ച മുംബൈ ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിലെ ഗാലറിപ്പടവുകളെ സാക്ഷിയാക്കി, അർധരാത്രിയിൽ ചരിത്രം പിറന്നു. ലോക ക്രിക്കറ്റിന്റെ സിംഹാസനത്തിൽ രാജ്ഞിമാരായി ഇനി ഇന്ത്യൻ പെ​ൺപട വാഴും. …

Read more

ആദ്യം ഓപണിങിൽ നിന്ന് വെട്ടി, ഇപ്പോൾ ടീമിൽ നിന്നും; ജിതേഷിന്റെ വരവും ഗംഭീറിന്റെ ‘ഓപറേഷൻ സഞ്ജുവും’

ആദ്യം ഓപണിങിൽ നിന്ന് വെട്ടി, ഇപ്പോൾ ടീമിൽ നിന്നും; ജിതേഷിന്റെ വരവും ഗംഭീറിന്റെ ‘ഓപറേഷൻ സഞ്ജുവും’

ഓപണറുടെ റോളിൽ നിന്ന് വൺഡൗണിലേക്ക്, പിന്നെ മധ്യനിരയിൽ മൂന്നും, നാലും, ആറും നമ്പറിലേക്ക്… ഇപ്പോഴിതാ വിക്കറ്റ് കീപ്പറുടെ കുപ്പായത്തിൽ ഒരു പുതുമുഖക്കാരനെത്തി റൺസ് അടിച്ചു കൂട്ടിയതോടെ, സഞ്ജു …

Read more

കപ്പിനും ചരിത്രത്തിനുമിടയിൽ 10 വിക്കറ്റ് ദൂരം; ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് 298 റൺസ്

കപ്പിനും ചരിത്രത്തിനുമിടയിൽ 10 വിക്കറ്റ് ദൂരം; ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് 298 റൺസ്

സ്മൃതി മന്ദാനയും ഷഫാലി വർമയും മുംബൈ: ഐ.സി.സി വനിതാ ഏകദിന ക്രിക്കറ്റിലെ ലോകകിരീടത്തിലേക്കുള്ള പാതിദൂരം വിജയകരമായി പിന്നിട്ട് ഇന്ത്യൻ പെൺപട. മഴകാരണം രണ്ടു മണിക്കൂറിലേറെ വൈകി ആരംഭിച്ച …

Read more

ഓസീസ് മണ്ണിൽ സുന്ദര ഫിനിഷിങ്; ഹിറ്റ്മാനായി വാഷിങ് ടൺ; ഇന്ത്യക്ക് അഞ്ചു വിക്കറ്റ് ജയം

ഓസീസ് മണ്ണിൽ സുന്ദര ഫിനിഷിങ്; ഹിറ്റ്മാനായി വാഷിങ് ടൺ; ഇന്ത്യക്ക് അഞ്ചു വിക്കറ്റ് ജയം

ഹൊബാർട്ട്: ആസ്ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയിൽ ഇന്ത്യക്ക് ആദ്യ ജയം. ഹൊബർട്ടിലെ ബെല്ലറിവ് ഓവലിൽ നടന്ന മൂന്നാം ട്വന്റി20യിൽ ആസ്ട്രേലിയ ഉയർത്തിയ വലിയ ലക്ഷ്യത്തെ ഉജ്വല പോരാട്ടത്തിലൂടെ മറികടന്ന് …

Read more

ചരിത്രം കുറിച്ച് സലാഹ്, ലിവർപൂൾ വിജയവഴിയിൽ; കുതികുതിച്ച് ആഴ്സനൽ, ടോട്ടനത്തെ വീഴ്ത്തി ചെൽസി

ചരിത്രം കുറിച്ച് സലാഹ്, ലിവർപൂൾ വിജയവഴിയിൽ; കുതികുതിച്ച് ആഴ്സനൽ, ടോട്ടനത്തെ വീഴ്ത്തി ചെൽസി

ലണ്ടൻ: എതിർ വലക്കണ്ണികളുടെ തിരയിളക്കത്തിൽ പുതിയ ചരിത്രമെഴുതി മുഹമ്മദ് സലാഹ്. തങ്ങളുടെ സൂപ്പർ താരം ഫോമിലേക്കുയർന്ന രാത്രിയിൽ പരാജയപരമ്പരകളുടെ നാണക്കേടിൽനിന്ന് വിജയവഴിയിലേക്ക് തിരിച്ചെത്തി ലിവർപൂൾ. സ്വന്തം തട്ടകമായ …

Read more

രഞ്ജി ട്രോഫി: കേരളത്തിനെതിരെ കരുൺ 142*, കർണാടക 319/3

രഞ്ജി ട്രോഫി: കേരളത്തിനെതിരെ കരുൺ 142*, കർണാടക 319/3

തി​രു​വ​ന​ന്ത​പു​രം: ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ൽ കേ​ര​ള​ത്തി​നെ​തി​രെ ക​ർ​ണാ​ട​ക​ക്ക്​ ശ​ക്​​ത​മാ​യ തു​ട​ക്കം. ആ​ദ്യ​ദി​വ​സം ക​ളി നി​ർ​ത്തു​മ്പോ​ൾ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 319 റ​ൺ​സെ​ന്ന നി​ല​യി​ലാ​ണ് സ​ന്ദ​ർ​ശ​ക​ർ. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം …

Read more

വനിത ലോകകപ്പ് ക്രിക്കറ്റ് ജയിച്ചാൽ ഇന്ത്യയെ കാത്തിരിക്കുന്നത് റെക്കോഡ് സമ്മാനം

വനിത ലോകകപ്പ് ക്രിക്കറ്റ് ജയിച്ചാൽ ഇന്ത്യയെ കാത്തിരിക്കുന്നത് റെക്കോഡ് സമ്മാനം

ന്യൂഡൽഹി: വനിത ലോകകപ്പ് ക്രിക്കറ്റിൽ വിജയിച്ചാൽ ഇന്ത്യയെ കാത്തിരിക്കുന്നത് റെക്കോഡ് സമ്മാനതുക. ​ട്രോഫിക്കൊപ്പം ലോകകപ്പ് ജയിച്ച ഒരു ടീമിനും നൽകാത്ത സമ്മാനത്തുകയാണ് ഐ.സി.സി വനിതലോകകപ്പ് വിജയികൾക്ക് നൽകുന്നത്. …

Read more

കലാശപ്പോരിന് അവർ കളത്തിലിറങ്ങുമ്പോൾ പ്രാർഥനകളുമായി കുടുംബങ്ങൾ; നവിമുംബൈയിൽ ചരിത്രം പിറക്കുന്നത് കാത്ത് രാജ്യം

കലാശപ്പോരിന് അവർ കളത്തിലിറങ്ങുമ്പോൾ പ്രാർഥനകളുമായി കുടുംബങ്ങൾ; നവിമുംബൈയിൽ ചരിത്രം പിറക്കുന്നത് കാത്ത് രാജ്യം

ഐ.സി.സി വനിത ലോകകപ്പിന്റെ കലാശപ്പോരിന് ഇന്ത്യ ഇറങ്ങുമ്പോൾ പ്രാർഥനകളുമായി ആരാധാനാലയങ്ങളിൽ പോവുകയാണ് ടീമംഗങ്ങളുടെ കുടുംബാംഗങ്ങൾ. നവി മുംബൈയിൽ ഇന്ന് കലാശപ്പോരിന് ഇന്ത്യൻ വനിതകൾ ഇറങ്ങുമ്പോൾ രാജ്യത്തിന്റേയും പ്രതീക്ഷകൾ …

Read more