വമ്പൻ ലീഡില്ല! സൗരാഷ്ട്രക്കെതിരെ കേരളം 233 റൺസിന് പുറത്ത്, രോഹനു പിന്നാലെ അപരാജിതിനും അർധ സെഞ്ച്വറി
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ സൗരാഷ്ട്രക്കെതിരെ കേരളത്തിന് ഒന്നാം ഇന്നിങ്സ് ലീഡ്. കേരളത്തിന്‍റെ ഇന്നിങ്സ് 233 റൺസിൽ അവസാനിച്ചു, 73 റൺസ് ലീഡ്. ഓപ്പണർ രോഹൻ കുന്നുമ്മലിനു …









