റൊണാൾഡോ വീണ്ടും ചരിത്രത്തിൽ; നാല് രാജ്യങ്ങളിൽ 100 ഗോൾ നേടുന്ന ആദ്യ താരം
ഫുട്ബോൾ ലോകത്ത് തനിക്ക് പകരക്കാരനില്ലെന്ന് വീണ്ടും അടിവരയിട്ട് തെളിയിച്ചിരിക്കുകയാണ് പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. സൗദി സൂപ്പർ കപ്പ് ഫൈനലിൽ അൽ അഹ്‌ലിക്കെതിരെ ഗോൾ നേടിയതോടെ, നാല് …









