Close Menu
Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Trending
    • ജോ​ണി ഇ​വാ​ൻ​സ് ക​ളി നി​ർ​ത്തി
    • മെസ്സിയുടെ ജേഴ്സിയും ബൂട്ടും സ്വന്തമാക്കി ഡെംബലെ ; ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു
    • ഫിഫ ക്ലബ്ബ് ലോകകപ്പ് ; ഗോൾവേട്ടയിലെ രാജാവ് റൊണാൾഡോ തന്നെ
    • മെസ്സി തോറ്റിട്ടില്ല, തോറ്റത് മയാമിയാണ് ; ടീമിലെ മറ്റുകളിക്കാർ പ്രതിമകളാണെന്ന് ഇബ്രാഹിമോവിച്ച്
    • ഫലസ്തീൻ പതാകയും ഇസ്രായേലിന്‍റെ ‘ശവമഞ്ച’വുമേന്തി അർജന്‍റീനയിൽ ഫുട്ബാൾ ആരാധകരുടെ പ്രകടനം -VIDEO
    Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Monday, June 30
    • Football
    • Football Live Scores
    • News
    • Leagues
      • Premier League
      • UEFA Champions League
      • ISL
      • Serie A
      • LaLiga
      • Saudi Pro League
      • Bundesliga
      • Ligue 1
      • MLS
    • Contact Us
    Scoreium | Malayalam Sports News
    Home»Football»ഫലസ്തീൻ പതാകയും ഇസ്രായേലിന്‍റെ ‘ശവമഞ്ച’വുമേന്തി അർജന്‍റീനയിൽ ഫുട്ബാൾ ആരാധകരുടെ പ്രകടനം -VIDEO
    Football

    ഫലസ്തീൻ പതാകയും ഇസ്രായേലിന്‍റെ ‘ശവമഞ്ച’വുമേന്തി അർജന്‍റീനയിൽ ഫുട്ബാൾ ആരാധകരുടെ പ്രകടനം -VIDEO

    Rizwan Abdul RasheedRizwan Abdul Rasheed1 Min ReadJune 30, 2025
    Facebook WhatsApp Twitter Email Telegram Copy Link
    Follow Us
    Google News
    ഫലസ്തീൻ പതാകയും ഇസ്രായേലിന്‍റെ ‘ശവമഞ്ച’വുമേന്തി അർജന്‍റീനയിൽ ഫുട്ബാൾ ആരാധകരുടെ പ്രകടനം -VIDEO
    Share
    Facebook Twitter Telegram WhatsApp

    ബ്യൂണസ് അയേഴ്സ്: അർജന്‍റീനയിൽ ക്ലബ് ഫുട്ബാൾ മത്സരത്തിന് മുമ്പായി ഫലസ്തീൻ പതാകയേന്തിയും ഇസ്രായേലിന്‍റെ കൊടിവെച്ച ശവമഞ്ചമേന്തിയും ആരാധകരുടെ പ്രകടനം. ജൂതരുടെ പിന്തുണയിലുള്ള ക്ലബ് അറ്റ്ലാന്‍റ ടീമിനെതിരായ മത്സരത്തിന് മുമ്പ് അത്ലറ്റിക്കൊ ഓൾ ബോയ്സ് ക്ലബ്ബിന്‍റെ ആരാധകരാണ് പ്രകടനം നടത്തിയത്. ‘സ്വതന്ത്ര ഫലസ്തീൻ’ എന്നെഴുതിയ ലഘുലേഖകളും വിതരണംചെയ്തു.

    അർജന്‍റീന ഫുട്ബാൾ ലീഗ് സെക്കൻഡ് ഡിവിഷനിലെ മത്സരമായിരുന്നു നടന്നത്. ക്ലബ് അറ്റ്ലാന്‍റ ജൂതരുടെ പിന്തുണയിലുള്ള ഫുട്ബാൾ ടീമാണ്. മത്സരത്തിന് മുന്നോടിയായി എതിരാളികളായ അത്ലറ്റിക്കൊ ഓൾ ബോയ്സ് ക്ലബ്ബിന്‍റെ ആരാധകർ വലിയ പ്രകടനങ്ങൾ സംഘടിപ്പിച്ചിരുന്നു. ഇതിലാണ് ഫലസ്തീൻ പതാകകൾ ഉയർന്നത്. മാൽവിനാസ് സ്റ്റേഡിയത്തിന് പുറത്ത് ശവപ്പെട്ടിയിൽ ഇസ്രായേലിന്‍റെ പതാക പതിച്ച് പ്രകടനം നടത്തുകയും ചെയ്തു. ഇസ്രായേലും ക്ലബ് അറ്റ്ലാന്‍റ ടീമും ഒരേപോലെയാണെന്ന് പ്രകടനക്കാർ ആരോപിച്ചു.

    Sucedió hoy en la previa de All Boys y Atlanta. Antisemitas lisa y llanamente. Que la antidiscriminatoria caiga contra ellos. @caallboys y @afa no pueden hacerse los distraídos, sino serán cómplices. Como dije en @infobae y @fmjai: El antisemitismo vive en Argentina y es esto. pic.twitter.com/mdLeN6THMk

    — Claudio Avruj (@clauavruj)
    June 29, 2025

    അതേസമയം, ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ ഗോൾരഹിത സമനിലയിൽ കലാശിച്ചു. ലീഗിൽ ഒന്നാമതുള്ള ടീമാണ് ക്ലബ് അറ്റ്ലാന്‍റ. 

    Read Also:  ഫിഫ ക്ലബ്ബ് ലോകകപ്പ് ; ബെൻഫിക്കയോട് അടിതെറ്റി ബയേൺ

    from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ

    advertisement
    Breaking news | മലയാളം വാർത്തകൾ Madhyamam: Latest Malayalam news
    Follow on Google News
    Share. Facebook Twitter Pinterest LinkedIn Telegram Reddit Email
    Previous Articleഹാരി കെയ്ന് ഇരട്ട ഗോൾ; ഫ്ലമെംഗോയെ തോൽപ്പിച്ച് ബയേൺ ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ, എതിരാളികൾ പി.എസ്.ജി
    Next Article മെസ്സി തോറ്റിട്ടില്ല, തോറ്റത് മയാമിയാണ് ; ടീമിലെ മറ്റുകളിക്കാർ പ്രതിമകളാണെന്ന് ഇബ്രാഹിമോവിച്ച്

    Related Posts

    ജോ​ണി ഇ​വാ​ൻ​സ് ക​ളി നി​ർ​ത്തി

    June 30, 2025

    മെസ്സിയുടെ ജേഴ്സിയും ബൂട്ടും സ്വന്തമാക്കി ഡെംബലെ ; ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു

    June 30, 2025

    ഫിഫ ക്ലബ്ബ് ലോകകപ്പ് ; ഗോൾവേട്ടയിലെ രാജാവ് റൊണാൾഡോ തന്നെ

    June 30, 2025

    മെസ്സി തോറ്റിട്ടില്ല, തോറ്റത് മയാമിയാണ് ; ടീമിലെ മറ്റുകളിക്കാർ പ്രതിമകളാണെന്ന് ഇബ്രാഹിമോവിച്ച്

    June 30, 2025

    ഹാരി കെയ്ന് ഇരട്ട ഗോൾ; ഫ്ലമെംഗോയെ തോൽപ്പിച്ച് ബയേൺ ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ, എതിരാളികൾ പി.എസ്.ജി

    June 30, 2025

    മെസ്സിയുടെ മയാമിയെ നാലടിയിൽ വീഴ്ത്തി പി.എസ്.ജി ഫിഫ ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ

    June 29, 2025
    Latest

    ജോ​ണി ഇ​വാ​ൻ​സ് ക​ളി നി​ർ​ത്തി

    June 30, 2025By Rizwan Abdul Rasheed

    ജോ​ണി ഇ​വാ​ൻ​സ്ല​ണ്ട​ൻ: മാ​ഞ്ച​സ്റ്റ​ർ യു​നൈ​റ്റ​ഡ് ഡി​ഫ​ൻ​ഡ​ർ ജോ​ണി ഇ​വാ​ൻ​സ് ഫു​ട്ബാ​ൾ ക​ളി​ക്ക​ള​ത്തി​ൽ​നി​ന്ന് വി​ര​മി​ച്ചു. 2006ൽ ​യു​നൈ​റ്റ​ഡി​ൽ സീ​നി​യ​ർ ക്ല​ബ് ക​രി​യ​ർ…

    മെസ്സിയുടെ ജേഴ്സിയും ബൂട്ടും സ്വന്തമാക്കി ഡെംബലെ ; ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു

    June 30, 2025

    ഫിഫ ക്ലബ്ബ് ലോകകപ്പ് ; ഗോൾവേട്ടയിലെ രാജാവ് റൊണാൾഡോ തന്നെ

    June 30, 2025

    മെസ്സി തോറ്റിട്ടില്ല, തോറ്റത് മയാമിയാണ് ; ടീമിലെ മറ്റുകളിക്കാർ പ്രതിമകളാണെന്ന് ഇബ്രാഹിമോവിച്ച്

    June 30, 2025
    © 2025 Scoreium - Football News Malayalam. Managed by Scoreium.
    • Home
    • About Us
    • Disclaimer
    • Privacy Policy
    • Contact Us

    Type above and press Enter to search. Press Esc to cancel.