Close Menu
Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Trending
    • ആഷിഖ് കുരുണിയൻ പഴയ തട്ടകത്തിലേക്ക്
    • ഫിഫ ക്ലബ് ലോകകപ്പ് ; ഇനി തീപ്പാറും പോരാട്ടങ്ങൾ
    • ചെങ്കുപ്പായമഴിക്കുമോ റോബോർട്സൺ…?
    • ഫിഫ ക്ലബ് ലോകകപ്പ്;ഇ​ന്റ​ർ മ​യാ​മിക്ക് അ​ൽ അ​ഹ്‌​ലിയുടെ സമനിലപ്പൂട്ട്
    • ബാഴ്സയിലെത്തുമോ നിക്കോ വില്യംസ്..?
    Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Sunday, June 15
    • Football
    • Football Live Scores
    • News
    • Leagues
      • Premier League
      • UEFA Champions League
      • ISL
      • Serie A
      • LaLiga
      • Saudi Pro League
      • Bundesliga
      • Ligue 1
      • MLS
    • Contact Us
    Scoreium | Malayalam Sports News
    Home»Football»ആൽവാരസിന്റെ ഒറ്റ ഗോളിൽ ചിലി വീണു; അർജന്റീനക്ക് ജയം
    Football

    ആൽവാരസിന്റെ ഒറ്റ ഗോളിൽ ചിലി വീണു; അർജന്റീനക്ക് ജയം

    Rizwan Abdul RasheedRizwan Abdul Rasheed1 Min ReadJune 6, 2025
    Facebook WhatsApp Twitter Email Telegram Copy Link
    Follow Us
    Google News
    ആൽവാരസിന്റെ ഒറ്റ ഗോളിൽ ചിലി വീണു; അർജന്റീനക്ക് ജയം
    Share
    Facebook Twitter Telegram WhatsApp

    സാൻഡിയാഗോ: ലോകകപ്പ് ഫുട്ബാൾ യോഗ്യത റൗണ്ട് മത്സരത്തിൽ അർജന്റീനക്ക് ജയം. ഏക പക്ഷീയമായ ഒരു ഗോളിനാണ് ചിലിയെ (1-0) കീഴടക്കിയത്.

    16ാം മിനിറ്റിൽ ഹൂലിയൻ ആൽവാരസാണ് അർജന്റീനക്കായി ഗോൾ നേടിയത്. സൂപ്പർതാരം ലയണൽ മെസ്സിയെ ബെഞ്ചിലിരുത്തിയാണ് അർജന്റീന തുടങ്ങിയത്. 16ാം മിനിറ്റിൽ തിയാഗോ അൽമഡ മുന്നോട്ടുവെച്ച നീട്ടിയ പാസ് പിഴവുകളില്ലാതെ സ്വീകരിച്ച ആൾവാരസ് ചിലി ഗോൾ കീപ്പർ കോർട്ടിസിന് മുകളിലൂടെ ചിപ്പ് ചെയ്ത് വലയിലെത്തിച്ചു. 

    ARGENTINA GOALLLLLLLL ALVAREZ GIVES THE LEAD 0-1 pic.twitter.com/lKxPct2dk9

    — MessiMania (@M10Update)
    June 6, 2025

    57 ാം മിനിറ്റിൽ നിക്കോ പാസിന് പകരക്കാരാനായി മെസ്സിയെ കളത്തിലിറക്കിയെങ്കിലും പിന്നീട് വല ചലിപ്പിക്കാൻ അർജന്റീനക്കായില്ല.

    ജയത്തോടെ 15 കളികളിൽ നിന്ന് 34 പോയിന്റുമായി അർജന്റീന ലാറ്റിനമേരിക്കൻ യോഗ്യത പട്ടികയിൽ ഒന്നാമത് തുടരുകയാണ്. 25 പോയിന്റ് വീതമുള്ള ഇക്വഡോറും പരാഗ്വയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ തുടരുന്നു. ബ്രസീൽ 22 പോയിന്റുമായി നാലാമതാണ്. തോൽവിയോടെ ചിലി പത്താം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

    Read Also:  448 കോടി രൂപ! അർജന്റീനയുടെ കൗമാര താരോദയത്തെ റാഞ്ചി റയൽ; മഡ്രിഡിന്റെ മുന്നണിയിൽ ഇനി തെക്കനമേരിക്കൻ വിളയാട്ടം

    from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ

    advertisement
    Breaking news | മലയാളം വാർത്തകൾ Madhyamam: Latest Malayalam news
    Follow on Google News
    Share. Facebook Twitter Pinterest LinkedIn Telegram Reddit Email
    Previous Articleആഞ്ചലോട്ടി എത്തിയിട്ടും രക്ഷയില്ല; ബ്രസീലിനെ സമനിലയിൽ പൂട്ടി ഇക്വഡോർ
    Next Article ജില്ല ഫുട്ബോൾ ലീഗ്; കെ.എസ്.ഇ.ബിയാണ്, ഷോക്കടിക്കും

    Related Posts

    ആഷിഖ് കുരുണിയൻ പഴയ തട്ടകത്തിലേക്ക്

    June 15, 2025

    ഫിഫ ക്ലബ് ലോകകപ്പ് ; ഇനി തീപ്പാറും പോരാട്ടങ്ങൾ

    June 15, 2025

    ചെങ്കുപ്പായമഴിക്കുമോ റോബോർട്സൺ…?

    June 15, 2025

    ഫിഫ ക്ലബ് ലോകകപ്പ്;ഇ​ന്റ​ർ മ​യാ​മിക്ക് അ​ൽ അ​ഹ്‌​ലിയുടെ സമനിലപ്പൂട്ട്

    June 15, 2025

    ബാഴ്സയിലെത്തുമോ നിക്കോ വില്യംസ്..?

    June 15, 2025

    യുവ ഗോൾകീപ്പർ അർഷ് ബ്ലാസ്റ്റേഴ്‌സിൽ; മൂന്നു വർഷത്തെ കരാർ

    June 14, 2025
    Latest

    ആഷിഖ് കുരുണിയൻ പഴയ തട്ടകത്തിലേക്ക്

    June 15, 2025By Rizwan Abdul Rasheed

    ഇന്ത്യൻ സൂപ്പർ ലീഗ് ചാമ്പ്യൻമാരായ മോഹൻ ബഗാൻ സൂപ്പർ ജയ്ന്റ്സിന്‍റെ മലയാളി താരം ആഷിഖ് കുരുണിയൻ തന്‍റെ പഴയ തട്ടകത്തിലേക്ക്.…

    ഫിഫ ക്ലബ് ലോകകപ്പ് ; ഇനി തീപ്പാറും പോരാട്ടങ്ങൾ

    June 15, 2025

    ചെങ്കുപ്പായമഴിക്കുമോ റോബോർട്സൺ…?

    June 15, 2025

    ഫിഫ ക്ലബ് ലോകകപ്പ്;ഇ​ന്റ​ർ മ​യാ​മിക്ക് അ​ൽ അ​ഹ്‌​ലിയുടെ സമനിലപ്പൂട്ട്

    June 15, 2025
    © 2025 Scoreium - Football News Malayalam. Managed by Scoreium.
    • Home
    • About Us
    • Disclaimer
    • Privacy Policy
    • Contact Us

    Type above and press Enter to search. Press Esc to cancel.