Close Menu
Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Trending
    • മാഞ്ചസ്റ്റർ യുനൈറ്റഡ് സൂപ്പർതാരം ഫുട്ബാളിൽനിന്ന് വിരമിച്ചു, ക്ലബിനൊപ്പം മൂന്നു പ്രീമിയർ ലീഗ് കിരീടങ്ങളും ഒരു ചാമ്പ്യൻസ് ലീഗ് കിരീടവും നേടി
    • അലക്സാണ്ടർ അർനോൾഡിന്‍റെ പകരക്കാരനെ ടീമിലെത്തിച്ച് ലിവർപൂൾ; 339.67 കോടിയുടെ കരാർ
    • ഇന്റർമിലാൻ Vs പി.എസ്.ജി; ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ ഫൈനൽ ഇന്ന്
    • ഫുട്ബാൾ ലീഗിൽ തുടർച്ചയായി 23 കിരീടങ്ങൾ നേടി ഒരു ടീം…
    • യൂറോപ്പ കോൺഫറൻസ് ലീഗ് കിരീടം ചെൽസിക്ക്
    Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Sunday, June 1
    • Football
    • Football Live Scores
    • News
    • Leagues
      • Premier League
      • UEFA Champions League
      • ISL
      • Serie A
      • LaLiga
      • Saudi Pro League
      • Bundesliga
      • Ligue 1
      • MLS
    • Contact Us
    Scoreium | Malayalam Sports News
    Home»Football»നാടകീയ സെമി; ഒടുവിൽ ഫൈനൽ ടിക്കറ്റ് ഇന്ററിന്
    Football

    നാടകീയ സെമി; ഒടുവിൽ ഫൈനൽ ടിക്കറ്റ് ഇന്ററിന്

    Rizwan Abdul RasheedRizwan Abdul Rasheed1 Min ReadMay 7, 2025
    Facebook WhatsApp Twitter Email Telegram Copy Link
    Follow Us
    Google News
    നാടകീയ സെമി; ഒടുവിൽ ഫൈനൽ ടിക്കറ്റ് ഇന്ററിന്
    Share
    Facebook Twitter Telegram WhatsApp

    മിലാൻ: ഒന്നാം പാദത്തിന് സമാനമായി ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട ചാമ്പ്യൻസ് ലീഗിലെ രണ്ടാംപാദ സെമിയിലെ 4-3 വിജയത്തോടെ സ്പാനിഷ് ക്ലബ് ബാഴ്സലോണയെ മറികടന്ന് ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാന് ഫൈനൽ ടിക്കറ്റ്. ആദ്യ പകുതിയിൽ തകർപ്പൻ പ്രകടനമാണ് ഇന്റർ നടത്തിയത്. ഇതിന് രണ്ടാം പകുതിയിൽ ബാഴ്സ മറുപടി നൽകിയെങ്കിലും അവസാന ചിരി ഇന്ററിന്റേതായി.

    21ാം മിനിറ്റിൽ ലൗതാരോ മാർട്ടിനസിലൂടെ ഇന്ററാണ് ആദ്യം മുന്നിലെത്തിയത്. 42ാം മിനിറ്റിൽ മാർട്ടിനസിനെ പാവു കുബാർസി ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച ​പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് 45ാം മിനിറ്റിൽ ഇന്റർ ലീഡ് രണ്ടാക്കി. എന്നാൽ, രണ്ടാം പകുതിയിൽ സ്റ്റേഡിയം സാക്ഷിയായത് ബാഴ്സയുടെ തിരിച്ചു വരവിനാണ്.

    54ാം മിനിറ്റിൽ എറിക് ഗാർസിയ ബാഴ്സലോണക്ക് വേണ്ടി ആദ്യ ഗോൾ നേടി. 60ാം മിനിറ്റിൽ മാർട്ടിന്റെ ക്രോസിന് തലവെച്ച് ഡാനി ഓൽമോയെ ബാഴ്സയെ ഒപ്പമെത്തിച്ചു. ഒടുവിൽ നിശ്ചിതസമയം അവസാനിക്കാൻ മൂന്ന് മിനിറ്റ് ബാക്കിനിൽക്കെ ബാഴ്സ​ക്ക് റഫീഞ്ഞ്യ ലീഡും നൽകി.

    എന്നാൽ, എല്ലാം അവസാനിച്ചിടത്തുനിന്ന് ഇൻജുറി ടൈമിന്റെ മൂന്നാം മിനിറ്റിൽ ഡെൻസൽ ഡംഫ്രീസിന്റെ പാസിൽ നിന്നും വലകുലുക്കിയ ഇന്റർ താരം അചെർബി മത്സരം അധിക സമയത്തേക്ക് നീട്ടിയെടുത്തു. പിന്നാലെ ബാഴ്സയു​ടെ ഹൃദയം തകർത്ത് ഇന്ററിന്റെ വിജയ ഗോൾ വന്നു. 99ാം മിനിറ്റിൽ ഫ്രറ്റേസിയുടെ ഷോട്ട് വലയിൽ പതിക്കുകയായിരുന്നു.

    Read Also:  ‘താങ്കൾക്കൊപ്പം കളിക്കാനായത് ബഹുമതി’; ലൂക മോഡ്രിച്ചിന് ആശംസകൾ നേർന്ന് ക്രിസ്റ്റ്യാനോ

    ചാമ്പ്യൻസ്‍ ലീഗിന്റെ ആദ്യപാദ സെമിയിൽ ഇരു ടീമുകളും 3-3 എന്ന സ്കോറിന് സമനിലപാലിച്ചിരുന്നു. രണ്ടാംപാദ സെമിയിലെ വിജയത്തോടെ 7-6 എന്ന സ്കോറിന് ഇന്റർ ഫൈനലിലേക്ക് മാർച്ച് ചെയ്യുകയായിരുന്നു.

    from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ

    advertisement
    Breaking news | മലയാളം വാർത്തകൾ Madhyamam: Latest Malayalam news
    Follow on Google News
    Share. Facebook Twitter Pinterest LinkedIn Telegram Reddit Email
    Previous Articleചാമ്പ്യൻസ് ട്രോഫി സെമി; ഗണ്ണേഴ്സിന് പാരിസ് പരീക്ഷ
    Next Article ക്രിസ്റ്റ്യാനോയുടെ മകൻ പോർചുഗൽ അണ്ടർ -15 ടീമിൽ; നിന്നെയോർത്ത് അഭിമാനിക്കുന്നുവെന്ന് സൂപ്പർതാരം

    Related Posts

    മാഞ്ചസ്റ്റർ യുനൈറ്റഡ് സൂപ്പർതാരം ഫുട്ബാളിൽനിന്ന് വിരമിച്ചു, ക്ലബിനൊപ്പം മൂന്നു പ്രീമിയർ ലീഗ് കിരീടങ്ങളും ഒരു ചാമ്പ്യൻസ് ലീഗ് കിരീടവും നേടി

    May 31, 2025

    അലക്സാണ്ടർ അർനോൾഡിന്‍റെ പകരക്കാരനെ ടീമിലെത്തിച്ച് ലിവർപൂൾ; 339.67 കോടിയുടെ കരാർ

    May 31, 2025

    ഇന്റർമിലാൻ Vs പി.എസ്.ജി; ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ ഫൈനൽ ഇന്ന്

    May 31, 2025

    ഫുട്ബാൾ ലീഗിൽ തുടർച്ചയായി 23 കിരീടങ്ങൾ നേടി ഒരു ടീം…

    May 30, 2025

    യൂറോപ്പ കോൺഫറൻസ് ലീഗ് കിരീടം ചെൽസിക്ക്

    May 29, 2025

    ബാഴ്സയിൽ യമാൽ മാജിക് തുടരും! ക്ലബുമായി കരാർ പുതുക്കി കൗമാരതാരം

    May 28, 2025
    Don't Miss

    മാഞ്ചസ്റ്റർ യുനൈറ്റഡ് സൂപ്പർതാരം ഫുട്ബാളിൽനിന്ന് വിരമിച്ചു, ക്ലബിനൊപ്പം മൂന്നു പ്രീമിയർ ലീഗ് കിരീടങ്ങളും ഒരു ചാമ്പ്യൻസ് ലീഗ് കിരീടവും നേടി

    May 31, 2025By Rizwan Abdul Rasheed

    ലണ്ടൻ: മാഞ്ചസ്റ്റർ യുനൈറ്റഡ് പ്രതിരോധ താരം ജോണി ഇവാൻസ് പ്രഫഷനൽ ഫുട്ബാളിൽനിന്ന് വിരമിച്ചു. സന്നാഹ മത്സരത്തിന്‍റെ ഭാഗമായി ഏഷ്യൻ പര്യടനം…

    അലക്സാണ്ടർ അർനോൾഡിന്‍റെ പകരക്കാരനെ ടീമിലെത്തിച്ച് ലിവർപൂൾ; 339.67 കോടിയുടെ കരാർ

    May 31, 2025

    ഇന്റർമിലാൻ Vs പി.എസ്.ജി; ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ ഫൈനൽ ഇന്ന്

    May 31, 2025

    ഫുട്ബാൾ ലീഗിൽ തുടർച്ചയായി 23 കിരീടങ്ങൾ നേടി ഒരു ടീം…

    May 30, 2025
    Stay In Touch
    • Facebook
    • Twitter
    • Pinterest
    • Instagram
    • YouTube
    • Vimeo
    • Telegram
    © 2025 Scoreium - Football News Malayalam. Managed by Scoreium.
    • Home
    • About Us
    • Disclaimer
    • Privacy Policy
    • Contact Us

    Type above and press Enter to search. Press Esc to cancel.