Close Menu
Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Trending
    • മെസ്സിയുടെ മയാമിയെ നാലടിയിൽ വീഴ്ത്തി പി.എസ്.ജി ഫിഫ ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ
    • കാറ്റ്, മഴ, ഇടിമിന്നൽ…! ക്ലബ് ലോകകപ്പ് ‘എയറിൽ’; വിമർശനവുമായി പ്രമുഖർ
    • എ.എഫ്.സി വനിത ഏഷ്യൻ കപ്പ് യോഗ്യത: തിമോർ ലെഷ്തിനെ 4-0ത്തിന് തകർത്ത് ഇന്ത്യ
    • ബെൻഫിക്കയെ 4-1ന് തകർത്ത് ചെൽസി ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ; എതിരാളികൾ പാൽമിറാസ്
    • എക്സ്ട്രാ ടൈം ഗോളിൽ ബോട്ടാഫോഗോയെ കീഴടക്കി പാൽമിറാസ് ക്ലബ് ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ
    Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Sunday, June 29
    • Football
    • Football Live Scores
    • News
    • Leagues
      • Premier League
      • UEFA Champions League
      • ISL
      • Serie A
      • LaLiga
      • Saudi Pro League
      • Bundesliga
      • Ligue 1
      • MLS
    • Contact Us
    Scoreium | Malayalam Sports News
    Home»Football»ശ്രീനിധി കീഴടക്കി ഗോകുലം
    Football

    ശ്രീനിധി കീഴടക്കി ഗോകുലം

    Rizwan Abdul RasheedRizwan Abdul Rasheed1 Min ReadMarch 30, 2025
    Facebook WhatsApp Twitter Email Telegram Copy Link
    Follow Us
    Google News
    ശ്രീനിധി കീഴടക്കി ഗോകുലം
    Share
    Facebook Twitter Telegram WhatsApp

    ശ്രീ​നി​ധി​ക്കെ​തി​രെ ഗോ​ൾ നേ​ടി​യ ഗോ​കു​ല​ത്തി​ന്റെ നെ​ൽ​സ​ൺ ബ്രൗ​ൺ സ​ഹ​ക​ളി​ക്കാ​ർ​ക്കൊ​പ്പം അ​ഹ്ളാ​ദം പ​ങ്കി​ടു​ന്നു

    കോ​ഴി​ക്കോ​ട്: ഐ ​ലീ​ഗി​ൽ സ്വ​ന്തം ത​ട്ട​ക​മാ​യ കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ൻ സ്റ്റേ​ഡി​യ​ത്തി​ൽ ശ്രീ​നി​ധി ഡ​ക്കാ​നെ 1-0ന് ​പ​രാ​ജ​യ​പ്പെ​ടു​ത്തി​യ ഗോ​കു​ല​ത്തി​ന് നേ​രി​യ കി​രീ​ട സാ​ധ്യ​ത ബാ​ക്കി. അ​വ​സാ​ന എ​വേ മ​ത്സ​ര​ത്തി​ൽ എ​സ്.​സി ബം​ഗ​ളൂ​രു​വി​നെ വീ​ഴ്ത്തി​യ ആ​ത്മ​വി​ശ്വാ​സം ആ​യു​ധ​മാ​ക്കി​യാ​യി​രു​ന്നു മ​ല​ബാ​റി​യ​ൻ​സി​ന്റെ വി​ജ​യം. 15ാം മി​നി​റ്റി​ൽ ഗോ​കു​ലം ക്യാ​പ്റ്റ​ൻ സെ​ർ​ജി​യോ ല​മ്മാ​സ് ഗ്രൗ​ണ്ടി​ന്റെ മ​ധ്യ​ഭാ​ഗ​ത്തു​നി​ന്ന് ന​ൽ​കി​യ പാ​സ് വി​ദേ​ശ താ​രം താ​ബി​സോ ബ്രൗ​ൺ സ്വീ​ക​രി​ച്ച് എ​തി​ർ ഗോ​ളി ആ​ര്യ​ൻ നീ​ര​ജ് ലം​ബാ​യു​ടെ കാ​ലു​ക​ൾ​ക്കി​ട​യി​ലൂ​ടെ വ​ല​യി​ലെ​ത്തി​ച്ചാ​ണ് ക​ളി ജ​യി​ച്ച ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്. ആ​ദ്യാ​വ​സാ​നം ഗോ​കു​ലം താ​ര​ങ്ങ​ളാ​ണ് ക​ള​ത്തി​ൽ നി​റ​ഞ്ഞാ​ടി​യ​ത്. പ​ല​പ്പോ​ഴും ഡ​ക്കാ​ൻ ഗോ​ൾ​കീ​പ്പ​നെ വി​റ​പ്പി​ച്ചു​നി​ർ​ത്തു​ന്ന​താ​യി നീ​ക്ക​ങ്ങ​ൾ. 73ാം മി​നി​റ്റി​ൽ ശ്രീ​നി​ധി ഡ​ക്കാ​ന് സു​വ​ർ​ണാ​വ​സ​രം ല​ഭി​ച്ചെ​ങ്കി​ലും ഗോ​കു​ലം ഗോ​ൾ​കീ​പ്പ​ർ ര​ക്ഷി​ത് ദ​ഗ​ർ പ​ന്ത് ര​ക്ഷ​പ്പെ​ടു​ത്തി.

    സീ​സ​ണി​ൽ ഒ​രു മ​ത്സ​രം മാ​ത്ര​മാ​ണ് ഗോ​കു​ല​ത്തി​ന് ബാ​ക്കി​യു​ള്ള​ത്. സീ​സ​ൺ പ​കു​തി​യി​ൽ നേ​രി​ട്ട ചി​ല തോ​ൽ​വി​ക​ളാ​ണ് കി​രീ​ട​പ്ര​തീ​ക്ഷ​ക​ൾ​ക്ക് തി​രി​ച്ച​ടി​യാ​യ​ത്. ശ്രീ​നി​ധി ഡ​ക്കാ​ന്റെ ഹോം ​ഗ്രൗ​ണ്ടി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 3-2ന് ​ഗോ​കു​ലം കേ​ര​ള ജ​യി​ച്ചി​രു​ന്നു. ഏ​പ്രി​ൽ നാ​ലി​ന് ഡെം​പോ​ക്കെ​തി​രാ​യ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ജ​യ​വും ച​ർ​ച്ചി​ൽ ബ്ര​ദേ​ഴ്സി​ന് അ​ടു​ത്ത മ​ത്സ​ര​ത്തി​ൽ സ​മ​നി​ല​യും വ​ന്നാ​ൽ മ​ല​ബാ​റി​യ​ൻ​സി​ന് ചെ​റി​യ കി​രീ​ട സാ​ധ്യ​ത​യു​ണ്ട്. 21 മ​ത്സ​രം പൂ​ർ​ത്തി​യാ​യ​പ്പോ​ൾ 11 ജ​യ​വും നാ​ലു സ​മ​നി​ല​യും ആ​റു തോ​ൽ​വി​യു​മാ​യി 37 പോ​യ​ന്റു​ള്ള ഗോ​കു​ലം പ​ട്ടി​ക​യി​ൽ മൂ​ന്നാം സ്ഥാ​ന​ത്താ​ണ്. ച​ർ​ച്ചി​ലി​ന് 39 പോ​യ​ന്റാ​ണു​ള്ള​ത്. 39 പോ​യ​ന്റു​മാ​യി ഗോ​ൾ ശ​രാ​ശ​രി​യി​ൽ ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള ഇ​ന്റ​ർ കാ​ശി​യു​ടെ മ​ത്സ​ര​ഫ​ല​വും നി​ർ​ണാ​യ​ക​മാ​ണ്.

    Read Also:  എക്സ്ട്രാ ടൈം ഗോളിൽ ബോട്ടാഫോഗോയെ കീഴടക്കി പാൽമിറാസ് ക്ലബ് ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ

    From: Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ https://ift.tt/ajW74pr

    advertisement
    Breaking news | മലയാളം വാർത്തകൾ Madhyamam: Latest Malayalam news
    Follow on Google News
    Share. Facebook Twitter Pinterest LinkedIn Telegram Reddit Email
    Previous Articleഗോ​ളോ​ടെ മ​ട​ങ്ങി​യെ​ത്തി മെ​സ്സി; ഫി​ലാ​ഡ​ൽ​ഫി​യ​ക്കെ​തി​രെ മ​യാ​മി​ക്ക് ജ​യം
    Next Article കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർ കപ്പിനായി തയ്യാറെടുക്കുന്നു; പെപ്ര ടീമിൽ തുടരും!

    Related Posts

    മെസ്സിയുടെ മയാമിയെ നാലടിയിൽ വീഴ്ത്തി പി.എസ്.ജി ഫിഫ ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ

    June 29, 2025

    കാറ്റ്, മഴ, ഇടിമിന്നൽ…! ക്ലബ് ലോകകപ്പ് ‘എയറിൽ’; വിമർശനവുമായി പ്രമുഖർ

    June 29, 2025

    എ.എഫ്.സി വനിത ഏഷ്യൻ കപ്പ് യോഗ്യത: തിമോർ ലെഷ്തിനെ 4-0ത്തിന് തകർത്ത് ഇന്ത്യ

    June 29, 2025

    ബെൻഫിക്കയെ 4-1ന് തകർത്ത് ചെൽസി ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ; എതിരാളികൾ പാൽമിറാസ്

    June 29, 2025

    എക്സ്ട്രാ ടൈം ഗോളിൽ ബോട്ടാഫോഗോയെ കീഴടക്കി പാൽമിറാസ് ക്ലബ് ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ

    June 29, 2025

    മെ​സ്സി Vs പി.​എ​സ്.​ജി

    June 29, 2025
    Latest

    മെസ്സിയുടെ മയാമിയെ നാലടിയിൽ വീഴ്ത്തി പി.എസ്.ജി ഫിഫ ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ

    June 29, 2025By Rizwan Abdul Rasheed

    ന്യൂയോർക്ക്: ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സിയുടെ ഇന്‍റർ മയാമിയെ അനായാസം മറികടന്ന് യൂറോപ്യൻ ചാമ്പ്യന്മാരായ പി.എസ്.ജി ഫിഫ ക്ലബ് ലോകകപ്പ്…

    കാറ്റ്, മഴ, ഇടിമിന്നൽ…! ക്ലബ് ലോകകപ്പ് ‘എയറിൽ’; വിമർശനവുമായി പ്രമുഖർ

    June 29, 2025

    എ.എഫ്.സി വനിത ഏഷ്യൻ കപ്പ് യോഗ്യത: തിമോർ ലെഷ്തിനെ 4-0ത്തിന് തകർത്ത് ഇന്ത്യ

    June 29, 2025

    ബെൻഫിക്കയെ 4-1ന് തകർത്ത് ചെൽസി ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ; എതിരാളികൾ പാൽമിറാസ്

    June 29, 2025
    © 2025 Scoreium - Football News Malayalam. Managed by Scoreium.
    • Home
    • About Us
    • Disclaimer
    • Privacy Policy
    • Contact Us

    Type above and press Enter to search. Press Esc to cancel.