മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലനത്തിൽ തിളങ്ങുന്നത് ബ്രൂണോയും കസെമിറോയും: ടോബി കോലിയർ


മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലന ഗ്രൗണ്ടിലെ മികച്ച നിലവാരത്തെക്കുറിച്ച് മനസ് തുറന്ന് ടോബി കോലിയർ. താൻ ഒപ്പം പ്രവർത്തിച്ചതിൽ ഏറ്റവും മികച്ച താരങ്ങളായി ബ്രൂണോ ഫെർണാണ്ടസിനെയും കസെമിറോയെയും കോലിയർ എടുത്തുപറഞ്ഞു. നിലവിൽ ഹൾ സിറ്റിയിൽ ലോണിൽ കളിക്കുകയാണ് കോലിയർ.

© Madhyamam