ലാ ലിഗയിൽ ഒസാസുനയ്‌ക്കെതിരായ മത്സരത്തിൽ സെവിയ്യയ്ക്ക് വീണ്ടും തിരിച്ചടി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് സെവിയ്യ പരാജയപ്പെട്ടത്. ഒസാസുനയ്ക്ക് വേണ്ടി റൗൾ ഗാർഷ്യയും അലജാൻഡ്രോ കാറ്റേനയും ലക്ഷ്യം കണ്ടപ്പോൾ, സെവിയ്യയുടെ ആശ്വാസ ഗോൾ നീൽ മൗപെയ് നേടി.
ഒസാസുനയോട് തോറ്റു; റിലഗേഷൻ ഭീഷണിയിൽ സെവിയ്യ
